Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

പാസ്‌പോര്‍ട്ട് തൊഴിലുടമകള്‍ക്ക് കൈമാറേണ്ടതില്ല...!! കുവൈത്തിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് സുപ്രധാന മാര്‍ഗ നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

14 SEPTEMBER 2023 06:33 PM IST
മലയാളി വാര്‍ത്ത

ഏതൊരു വിദേശ യാത്രയ്ക്ക് നമ്മൾ തയ്യാറെടുക്കുമ്പോഴും പ്രധാനമായും വേണ്ട ഒന്നാണ് പാസ്പോർട്ട്. ഇത് ശ്രദ്ധകൂടാതെ കൈകാര്യം ചെയ്താൽ നിങ്ങളുടെ യാത്രയ്ക്ക് തടസമായേക്കാം. ഇപ്പോൾ കുവൈത്തിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് സുപ്രധാന മാര്‍ഗനിര്‍ദേശവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ എംബസി. ഇന്ത്യന്‍ തൊഴിലാളികള്‍ തങ്ങളുടെ പാസ്‌പോര്‍ട്ട് തൊഴിലുടമകള്‍ക്ക് കൈമാറേണ്ടതില്ലെന്നും അത് കൈവശം സൂക്ഷിക്കാന്‍ തൊഴിലാളികള്‍ ശ്രമിക്കണമെന്നും എംബസി വ്യക്തമാക്കി.

ഇന്ത്യന്‍ പൗരന് രാജ്യം നല്‍കുന്ന രേഖയാണ് പാസ്‌പോര്‍ട്ട്. അത് വ്യക്തിയുടെ സ്വത്താണെന്നും എംബസി വ്യക്തമാക്കി.ജീവനക്കാരുടെ പാസ്‌പോര്‍ട്ട് കമ്പനികള്‍ കൈവശം വെക്കുന്നത് കുവൈത്തിലെ തൊഴില്‍ നിയമത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെങ്കിലും പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല.

നിലവിലെ നിയമമനുസരിച്ച് കമ്പനിയോ തൊഴിലുടമയോ ജീവനക്കാരുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചിട്ടുണ്ടെങ്കില്‍ ജീവനക്കാര്‍ക്ക് തൊഴില്‍ മന്ത്രാലയത്തില്‍ പരാതി ബോധിപ്പിക്കാവുന്നതാണ്. അതേസമയം ജീവനക്കാര്‍ നേരിട്ട് ആവശ്യപ്പെടുന്ന പക്ഷം കമ്പനികള്‍ക്ക് പാസ്‌പോര്‍ട്ട് സൂക്ഷിച്ച് വെക്കാനുള്ള അനുമതിയുണ്ടെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്.

അതുപോലെ ശ്രദ്ധകൂടാതെ പാസ്പോർട്ട് കൈകാര്യം ചെയ്താൽ യാത്രയ്ക്ക് തടസമായേക്കാം. ട്രാവൽ ഏജൻ്റുമാരോ വിമാനത്താവളങ്ങളിൽ നിന്നോ ആവശ്യമില്ലാതെ പാസ്പോർട്ടിൽ സ്റ്റിക്കറുകൾ പതിക്കുന്ന പതിവ്, യാത്രാ നടപടികളെ തന്നെ ബാധിച്ചേക്കാൻ സാധ്യയുണ്ടെന്ന ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യൻ പാസ്പോർട്ടിലെ അശോകസ്തംഭം അടയാളം മറയ്ക്കുന്ന തരത്തിലുള്ള സ്റ്റിക്കറുകളോ മറ്റോ ഇനി നിയമ നടപടികൾക്ക് വരെ കാരണമായി തീർന്നേക്കാം.

കോവിഡ് സമയത്തെ യാത്രാവേളകളിൽ ഇത്തരം സ്റ്റിക്കറുകൾ വ്യാപകമായി പതിച്ചിരുന്നു. അവയെല്ലാം നീക്കം ചെയ്യണം. എന്നാൽ വിദേശ എയർപോർട്ടുകളിൽനിന്നും ചില സ്റ്റിക്കർ പതിക്കാറുണ്ട്. അവയും ഈ നിയമങ്ങളെ ഹനിക്കുന്നില്ലെന്ന് നമ്മൾ തന്നെ ഉറപ്പു വരുത്തണം. പാസ്പോർട്ടിൻ്റെ പുറം ചട്ട വൃത്തിയോടെ സൂക്ഷിക്കണം. ഉടമയെ സംബന്ധിച്ചുള്ള വിവരങ്ങൾ മറയുന്നതോ അവ്യക്തമാകുന്നതോ പോലുള്ള യാതൊരു നടപടികളും എടുക്കാൻ ആരെയും അനുവദിക്കരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (7 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (7 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (7 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (7 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (8 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (8 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (8 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (8 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (8 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (8 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (9 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (9 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (9 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (10 hours ago)

Malayali Vartha Recommends