Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ബുർജ് ഖലീഫ കാണാനുള്ള അതിയായ ആഗ്രഹം, കുവൈത്തിൽ നിന്നെത്തിയ കുഞ്ഞ് ബദറിന് സ്വപ്ന രാജ്യത്തെത്തിയപ്പോൾ ഊഷ്മള സ്വീകരണം, ചേർത്ത് പിടിച്ച് ദുബായ് ഭരണാധികാരി, സമൂഹമാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ...!!

18 SEPTEMBER 2023 01:30 PM IST
മലയാളി വാര്‍ത്ത

കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് ബുർജ് ഖലീഫ. ഏതൊരാളും ദുബൈയിൽ എത്തുമ്പോൾ കാണാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലൊന്ന് ബുർജ് ഖലീഫ തന്നെയായിരിക്കും. ബുർജ് ഖലീഫ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ഒരു കുവൈത്തി ബാലന്റെ വീഡിയോ അടുത്തിടെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. കുവൈത്തി ബാലനായ ബദർ ആയിരുന്നു ബുർജ് ഖലീഫ കാണാനുള്ള അതിയായ ആഗ്രഹം പ്രകടിപ്പിച്ചത്.

ഇത് ശ്രദ്ധയിൽപ്പെട്ട ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബാലനെ കുടുംബത്തോടൊപ്പം ദുബായ് സന്ദർശിക്കാൻ ക്ഷണിച്ചിരുന്നു.ഇപ്പോളിതാ ആ കുട്ടി ഒടുവിൽ പ്രിയപ്പെട്ട സ്വപ്നരാജ്യത്തെത്തിയപ്പോൾ ലഭിച്ചത് ഊഷ്മള സ്വീകരണമാണ്. കുടുംബത്തോടൊപ്പം എത്തിയ ബദറിന് യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ നേരിട്ട് കാണാനുള്ള അവസരവും ലഭിച്ചു. ഈ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറൽ.

കുഞ്ഞുബദറിൻറെയും സഹോദരൻറെയും കൈകൾ പിടിച്ചു നിൽക്കുന്ന ഷെയ്ഖ് മുഹമ്മദിൻറെ പടം ആളുകളുടെ മനംകുളിർപ്പിച്ചു. ഇരുവരോടുമൊപ്പം അദ്ദേഹം കുറേ നേരം ചെലവഴിച്ചു. ദുബായോടുള്ള ആരാധന പ്രകടിപ്പിക്കുന്ന ബദറിൻറെ വിഡിയോ ഇക്കഴിഞ്ഞ ജൂലൈയിൽ സമൂഹ മാധ്യമത്തിൽ വൈറലായതിനെ തുടർന്ന് കുട്ടിയെ കുടുംബത്തോടൊപ്പം ദുബായ് സന്ദർശിക്കാൻ ശൈഖ് ഹംദാൻ ക്ഷണിച്ചത്.

കുവൈത്തിലെ അൽ ഖബസ് മീഡിയയുടെ റിപ്പോർട്ടറോട് ദുബായിലെ ബുർജ് ഖലീഫ കാണണമെന്ന് ഈ ബാലൻ ആഗ്രഹം പ്രകടിപ്പിച്ചത്. എവിടെപ്പാകാനാണ് ആഗ്രഹമെന്ന് കുഞ്ഞ് ബദറിനോട് റിപ്പോർട്ടർ ചോദിച്ചത്. ബുർജ് ഖലീഫയെക്കുറിച്ച് എങ്ങനെ അറിഞ്ഞെന്ന ചോദ്യത്തിന് ടെലിവിഷനിലൂടെ നിരവധി കാര്യങ്ങൾ അറിഞ്ഞിട്ടുണ്ടെന്നും ആ ബാലൻ പറയുന്നു. യുഎഇയിലേക്ക് പോകുന്നതിനാൽ ഉടനെ ബുർജ് ഖലീഫ കാണും എന്നും ബദർ പറയുകയായിരുന്നു.

വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ആദ്യം ഇമാർ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ മുഹമ്മദ് അൽ അബ്ബാർ ബദറിനെ ബുർജ് ഖലീഫയിലേക്ക് ക്ഷണിച്ചു. അതിന് ശേഷമാണ് ഇപ്പോൾ ശൈഖ് ഹംദാൻ ബാലനെയും കുടുംബത്തെയും ബുർജ് ഖലീഫയും ദുബൈയിലെ മറ്റ് കാഴ്ചകളും കാണാനായി ക്ഷണിച്ചത്. ഈ വിവരം കുട്ടി ബദറിനെ അറിയുന്നവർ അവനോട് പറയണമെന്ന് ഷെയ്ഖ് ഹംദാൻ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ പറയുകയായിരുന്നു. അതേസമയം, ഇത്തരം ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധ പതിപ്പിക്കുന്നതിന് സമൂഹമാധ്യമ ഉപയോക്താക്കൾ ഷെയ്ഖ് ഹംദാനെ പ്രശംസിക്കുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (6 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (6 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (7 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (7 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (7 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (7 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (7 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (7 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (7 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (7 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (8 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (8 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (8 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (9 hours ago)

Malayali Vartha Recommends