Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

ബഹിരാകാശത്ത് ചരിത്രം സൃഷ്ടിച്ച വ്യക്തി, യുഎഇയുടെ പുതിയ യുവജന വകുപ്പ് മന്ത്രിയായി ബഹിരാകാശയാത്രികനായ സുൽത്താൻ അൽ നെയാദിയെ പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

07 JANUARY 2024 04:54 PM IST
മലയാളി വാര്‍ത്ത

റെക്കോർഡുകൾ സ്വന്തമാക്കി ലോകത്തെ അമ്പരപ്പിച്ച് പുതുവർഷത്തിലേക്ക് കടന്ന യുഎഇ അപ്രതീക്ഷിതമായ ഒരു പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം നടത്തിയത്. വളരെ ഉചിതമായ മാത്യകാരമായ ഒരു തീരുമാനമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. യുഎഇ തങ്ങളുടെ പുതിയ യുവജന വകുപ്പ് മന്ത്രിയായി ബഹിരാകാശയാത്രികനായ സുൽത്താൻ അൽ നെയാദിയെ പ്രഖ്യാപിക്കുകയായിരുന്നു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്.

രാജ്യത്തെ പ്രവാസികളും ഇരുകൈയ്യും നീട്ടിയാണ് ഈ തീരുമാനത്തെ സ്വീകരിച്ചത്. അർഹപ്പെട്ടവർക്ക് കൊടുക്കാം, Excellent. What an inspiration for the youth എന്ന് തുടങ്ങി തീരുമാനത്തെ അനുകുലിച്ചാണ് വാർത്തയ്ക്ക് വന്ന കമന്റുകൾ. 

സൈന്യത്തിലും ബഹിരാകാശ മേഖലയിലും രാജ്യത്തെ സേവിച്ചു, സുൽത്താൻ അൽ നെയാദി ഡോക്ടറേറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ബഹിരാകാശത്തെ ആദ്യത്തെ അറബി, കൂടാതെ ബഹിരാകാശത്ത് 6 മാസം ചെലവഴിച്ച ആദ്യത്തെ അറബി എന്നിങ്ങനെയുള്ള നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. യുവജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ അദ്ദേഹത്തിന് സാധിക്കും. അവരെ എത് ദിശയിലേക്ക് കൊണ്ട് പോകാൻ സാധിക്കും എന്നത് സംബന്ധിച്ച ധാരണ അദ്ദേഹത്തിനുണ്ട്. അവരെ സേവിക്കുന്നതിനും മുന്നോട്ട് പോകുന്നതിലും വലിയ പങ്ക് വഹിക്കാൻ സുൽത്താൻ അൽ നെയാദിക്ക് സാധിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.

ബഹിരാകാശത്ത് ചരിത്രം സൃഷ്ടിച്ച് വ്യക്തിയാണ് അൽനെയ്ദി. ഏറ്റവും കൂടുതൽ കാലം ബഹിരാകാഷത്ത് താമസിച്ച് കാര്യങ്ങൾ പഠിച്ച വ്യക്തിയാണ് ഇദ്ദേഹം. സ്പേസ് വോക്ക് നടത്തിയ ആദ്യ അറബ് സഞ്ചാരി എന്ന ലോക റെക്കോർഡിന് ഉടമയാണ് ഇദ്ദേഹം. 6 മാസത്തെ ബഹിരാകാശ വാസത്തിൽ 200ലേറെ ശാസ്ത്ര പരീക്ഷണത്തിൽ അദ്ദേഹം പങ്കാളിയായി. അൽ നെയാദി പുതിയ യുവജന വകുപ്പ് മന്ത്രിയായി വരുന്നത് രാജ്യത്തിന് വലിയ ഗുണം ചെയ്യും എന്ന പ്രതീക്ഷയിലാണ് തങ്ങൾ എന്നും അദ്ദേഹം വ്യക്തിമാക്കി. ഇന്നലെയാണ് മന്ത്രിസഭയുടെ പുനഃസംഘടന വിവരങ്ങൾ ദുബായി ഭരണാധികാരിയായി ഷെയ്ഖ് മുഹമ്മദ് പുറത്തുവിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (2 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (2 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (2 hours ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (2 hours ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (2 hours ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (2 hours ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (2 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (2 hours ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (3 hours ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (3 hours ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (3 hours ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (3 hours ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (3 hours ago)

പ്രതീക്ഷയേകി ഇസ്രോ  (3 hours ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (3 hours ago)

Malayali Vartha Recommends