Widgets Magazine
03
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

കുവൈത്തില്‍ മലയാളിയായ വിദ്യാര്‍ഥിനി മരിച്ചു

16 APRIL 2025 08:14 PM ISTമലയാളി വാര്‍ത്ത
കുവൈത്തില്‍ മലയാളിയായ പ്ലസ് ടു വിദ്യാര്‍ഥിനി ഹൃദയാഘാതം മൂലം അന്തരിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി ഷാരോണ്‍ ജിജി സാമുവേല്‍ (16) ആണ് മരിച്ചത്. ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആംബുലന്‍സ് വിളിച്ചു ഫര്‍വാനിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്...

പ്രവാസികള്‍ക്ക്‌ തിരിച്ചടിയായി ഒമാനിലെ വിസാ നിരോധനം; കമ്പനികള്‍ റിക്രൂട്ടിംഗ്‌ സംവിധാനം പരിഷ്‌കരിച്ചേക്കും

19 May 2014

ഒമാനില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ വിസ നിരോധനം മലയാളികളടക്കമുളള പ്രവാസികള്‍ക്ക് തിരിച്ചടിയാവുന്നു. പുതിയ സാഹചര്യത്തില്‍ കമ്പനികള്‍ തങ്ങളുടെ റിക്രൂട്ടിങ് സംവിധാനം പരിഷ്‌കരിക്കുന്നതിനെ കുറിച്ച് ആലോ...

'ദുബായ് സ്പീക്‌സ് റ്റു യൂ' പദ്ധതിക്ക് തുടക്കമായി

13 May 2014

'ബ്രാന്‍ഡ് ദുബായി'യുടെ ആദ്യ സംരംഭം 'ദുബായ് സ്പീക്‌സ് റ്റു യൂ' പദ്ധതിക്ക് തുടക്കമായി. നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലായി തുറന്ന ഇടങ്ങളില്‍ മികച്ച കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്ന പദ്...

ദുബായില്‍ ബസ്സും ട്രക്കും കൂട്ടയിടിച്ച് 15 മരണം

10 May 2014

ദുബായിലെ എമിറേറ്റ്‌സ് റോഡില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് പതിനഞ്ച് പേര്‍ മരിച്ചു. പന്ത്രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പതിമൂന്ന് പേര്‍ സംഭവസ്ഥലത്ത് വെച്ചും രണ്ടുപേര്‍ ആസ്പത്രിയിലുമാണ് മരിച...

കനത്ത മഴ: സൗദി വിമാനം കൊളംബോയിലേക്ക് തിരിച്ചുവിട്ടു

09 May 2014

കനത്തമഴയും മൂടല്‍മഞ്ഞും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാനഗതാഗതത്തെ ബാധിച്ചു. ഒരുവിമാനം തിരിച്ചുവിട്ടു. മൂന്ന് സര്‍വീസുകള്‍ മണിക്കൂറുകളോളം വൈകി. വ്യാഴാഴ്ച രാവിലെയാണ് വിമാനസര്‍വീസുകള്‍ ...

അവധിക്കാലം മുന്നില്‍ക്കണ്ട്‌ എയര്‍ ഇന്ത്യ ടിക്കറ്റ്‌ നിരക്ക്‌ കൂട്ടുന്നു

08 May 2014

പ്രവാസികളെ ദുരിതത്തിലാക്കി എയര്‍ ഇന്ത്യ ടിക്കറ്റ്‌ നിരക്ക്‌ വര്‍ദ്ധനവ്‌ തുടങ്ങി. സൗദ്യ അറേബ്യയില്‍ സ്‌കൂള്‍ അവധിക്കാലമടുക്കുന്നത്‌ മുന്നില്‍ക്കണ്ടാണ്‌ എക്കാലത്തേയും പോലെ ഇത്തവണയും ടിക്കറ്റ്‌ നിരക്ക്‌...

കെ ടി എം കുട്ടിയുടെ മൃതദേഹം ഖബറടക്കി

03 May 2014

ബുധനാഴ്ച അന്തരിച്ച പ്രമുഖ മതപ്രബോധകനും സാംസ്‌കാരിക നായകനുമായ മലപ്പുറം പുളിക്കല്‍ കോട്ടപ്പുറം സ്വദേശി കെ ടി എം മുഹമ്മദ് കുട്ടിയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. വ്യാഴാഴ്ച ഇഷാ നിസ...

ലുലു ഗ്രൂപ്പ് 10,000 പേര്‍ക്ക് കൂടി തൊഴില്‍ നല്‍കുന്നു

02 May 2014

ഗള്‍ഫ് മേഖലയിലും വിവിധ രാജ്യങ്ങളിലുമായി ലുലു ഗ്രൂപ്പ് രണ്ടുവര്‍ഷത്തിനകം 10,000 പേര്‍ക്ക് കൂടി തൊഴില്‍ നല്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യുസഫലി അബുദാബിയില്‍ പറഞ്ഞു. ലുലു ഗ്രൂപ്പ് അബുദാബി മു...

കുട്ടികളുടെ വായനോത്സവത്തിന് ഇന്ന് സമാപനം

25 April 2014

വായനയും പഠനവും കളിയും ചിരിയുമായി നടന്ന കുട്ടികളുടെ ആറാമത് വായനോത്സവം വെള്ളിയാഴ്ച സമാപിക്കും.  എക്‌സ്പോ സെന്ററില്‍ ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മൊഹമ്മദ് അല്‍ ഖാസിമിയാണ് പരിപാടി ഉദ...

ജൈറ്റക്‌സ് ഷോപ്പറിന് ഉജ്ജ്വല തുടക്കം

24 April 2014

ഐ.ടി.- ഇലക്ട്രോണിക്‌സ് രംഗത്തെ പുത്തന്‍ ഉത്പന്നങ്ങളുടെയും സാങ്കേതികവിദ്യകളുടെയും മേഖലയിലെ ഏറ്റവും വലിയ പ്രദര്‍ശനമായ ജൈറ്റക്‌സ് ഷോപ്പര്‍ സ്പ്രിംഗ്-2014ന് ഉജ്ജ്വല തുടക്കം. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററ...

മതേതര രാഷ്ട്രീയ ബദല്‍ രൂപപ്പെടും: വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ

22 April 2014

ദോഹ: ഇന്ത്യയില്‍ ജനകീയ മതേതര രാഷ്ട്രീയ ബദല്‍ രൂപപ്പെട്ടുവരണമെന്നും അത്തരം ശ്രമങ്ങളാണ് വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നടത്തുന്നതെന്നും വെല്‍ഫയര്‍ പാര്‍ട്ടി കേരള പ്രസിഡന്‍റ് അബ്ദുല്‍ ഹമീദ് വാണിയമ്പലം ...

മുഹമ്മദ് ദോസ്സരി ഹോസ്‌പിറ്റല്‍ - ഒഐസിസി മെഡിക്കല്‍ ക്യാമ്പ് 25 ന്

21 April 2014

കിഴക്കന്‍ സൗദിയിലെ ആതുരാലയമായ മുഹമ്മദ് ദോസ്സരി ഹോസ്പിറ്റലും ഒഐസിസി ദമ്മാം സോണ്‍ കമ്മിറ്റിയും സംയുക്തമായി ഇന്ത്യക്കാര്‍ക്ക് വേണ്ടി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 25 ന് രാവിലെ...

എയര്‍ അറേബ്യ റാസല്‍ഖൈമയില്‍നിന്നും മെയ് ആറിന് സര്‍വീസ് തുടങ്ങും

17 April 2014

ഷാര്‍ജ ആസ്ഥാനമായുള്ള എയര്‍ അറേബ്യ വിമാനക്കമ്പനി മെയ് ആറുമുതല്‍ റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് ആരംഭിക്കും.  കോഴിക്കോട് ഉള്‍പ്പെടെ ആറിടത്തേക്കാണ് ആദ്യഘട്ടത്തില്‍ സര്‍വീസ്. ...

സൗദി ജയിലില്‍നിന്ന് രണ്ട് ഇന്ത്യക്കാര്‍കൂടി നാട്ടിലെത്തി

16 April 2014

ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ രണ്ട് ഇന്ത്യക്കാര്‍ക്കുകൂടി മലയാളി സന്നദ്ധ സംഘടനയുടെ താത്പര്യത്തില്‍ മോചനം. ശിക്ഷാ കാലാവധി കഴിഞ്ഞശേഷവും മോചനം സാധ്യമാവാതെ കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശി ബിജു വര്‍ഗ്ഗി...

മനുഷ്യ സ്‌നേഹത്തിന്റെ മഹിത മാതൃകായി മെഡിക്കല്‍ ക്യാമ്പ്

12 April 2014

ദോഹ. ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ഇന്ത്യന്‍ ഡോക്ടേര്‍സ് കഌബ്ബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ഖത്തര്‍ പൊതുജനാരോഗ്യ വിഭാഗവുമായി സഹകരിച്ച് നടന്ന പതിമൂന്നാ...

ദുബായ് ക്രീക്കിന് മുകളില്‍ 'അലാവുദ്ദീന്‍ നഗരം' സ്ഥാപിക്കുന്നു

11 April 2014

അലാവുദ്ദീന്റെയും സിന്‍ബാദിന്റെയും സാഹസിക കഥകളെ അനുസ്മരിപ്പിച്ചുകൊണ്ട് ദുബായില്‍ പുതിയ പട്ടണം ഉയര്‍ന്നുവരുന്നു. ക്രീക്കിന് മുകളില്‍ ഉയര്‍ത്തിക്കെട്ടിയ നിലയിലായിരിക്കും അലാവുദ്ദീന്‍ നഗരം നിലവില്‍ വരിക....

Malayali Vartha Recommends