GULF
അഡ്നോക്ക് ദാസ് ദ്വീപിൽ പുതിയ ആശുപത്രി തുറക്കുന്നു; നടത്തിപ്പ് ചുമതല ബുർജീൽ ഹോൾഡിങ്സിന്...
യു.എ.ഇയില് പുതിയ അധ്യയനവര്ഷം ഏപ്രില് ഒന്ന് മുതല് ആരംഭിക്കുന്നു
29 March 2014
യു.എ.ഇ.യിലെ മിക്കവാറും വിദ്യാലയങ്ങളില് ഏപ്രില് ഒന്നിന് പുതിയ അധ്യയനവര്ഷം ആരംഭിക്കും. മലയാളി കുട്ടികള് ധാരാളമായി പഠിക്കുന്ന ഇന്ത്യന് സ്കൂളുകളില് ഒമ്പതാംക്ലാസ് വരെയുള്ള പരീക്ഷാഫലം വന്നുതുടങ്ങി. ...
എയര്ഇന്ത്യ റിയാദ് വിമാനത്തിന്െറ സമയക്രമത്തില് മാറ്റം
28 March 2014
എയര് ഇന്ത്യയുടെ റിയാദില് നിന്നുള്ള വിമാന സര്വീസുകളുടെ സമയം പുനക്രമീകരിച്ചു. കേരളത്തിലേക്കുളള അഞ്ച് സര്വീസുകളുടെയും സമയ മാറ്റം ഏപ്രില് ഒന്ന് മുതല് പ്രാബല്യത്തില് വരും. കരിപ്പൂരില് നിന്ന...
ദോഹയില് സൗജന്യ മെഡിക്കല് ക്യാമ്പ് രജി്സട്രേഷന് ആരംഭിച്ചു
27 March 2014
ഇന്ത്യന് ഇസ്ലാമിക് അസോസിയേഷന് ഇന്ത്യന് ഡോക്ടേഴ്സ് ക്ളബ്ബുമായി സഹകരിച്ച് അടുത്ത മാസം പതിനൊന്നിന് നടത്തുന്ന പതിമൂന്നാമത് സൗജന്യ മെഡിക്കല് ക്യാമ്പിലേക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചു. രണ്ടായിരം റ...
ശ്രീകുമാരന് തമ്പി മ്യൂസിക്കല് ഈവനിംഗ്
25 March 2014
ചങ്ങനാശേരി എന്.എസ്.എസ് കോളേജ് അലുംനി അസോസിയേഷന്റെ ആഭിമുഖ്യത്തില് മാര്ച്ച് 21ന് ശ്രീകുമാരന് തമ്പി മ്യൂസിക്കല് നൈറ്റ് സംഘടിപ്പിച്ചു. പരിപാടിയില് ശ്രീകുമാരന് തമ്പിയുടെ പ്രശസ്ത ഗാനങ്ങള് പുനരാവിഷ്...
ടിബി ബോധവത്കരണം നടത്തി
24 March 2014
ലോക ടി ബി ദിനത്തോടനുബന്ധച്ച് ഹമദ് മെഡിക്കല് കോര്പറെഷനും ഗ്രാന്ഡ് മാളും സംയുക്തമായി സംഘടിപിച്ച സൗജന്യ ടിബി നിര്ണയ മെഡിക്കല് ക്യാമ്പ് ഹെല്ത്ത് സുപ്രീം കൌണ്സില് പ്രധിനിധി ഡോ മുഹമ്മദ് അല് രു...
അജ്ഞാതരുടെ ആക്രമണത്തില്പ്പെട്ട കാസര്കോട് സ്വദേശി സഹായം തേടുന്നു
22 March 2014
അജ്ഞാതരുടെ ആക്രമണത്തിന് ഇരയായി ആശുപത്രിയില് കഴിയുന്ന കാസര്കോട് സ്വദേശി സഹായം തേടുന്നു. മാര്ച്ച് 16ന് ബഹ്റൈന് പാലത്തിന് സമീപം വച്ച് ആക്രമത്തില്പ്പെട്ട ബേക്കല് സ്വദേശി അബ്ദുള് നാസര് ഉറ്റ...
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ബവാദി ഏരിയ സ്പോര്ട്സ് മീറ്റ് സംഘടിപ്പിച്ചു
21 March 2014
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ബവാദി ഏരിയ സ്പോര്ട്സ് മീറ്റ് സംഘടിപ്പിച്ചു. 'ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം' എന്ന സന്ദേശവുമായി നടത്തിയ മീറ്റ് മുന് സിഫ് പ്രസിഡന്റ് ടി പി അഹമ്മദ് ഉദ്...
ഷാര്ജയില് 21 പുതിയ വന്കിട പദ്ധതികള്
20 March 2014
2014 ലെ ഇസ്ലാമിക കള്ച്ചറല് തലസ്ഥാനമായി ഷാര്ജയെ യുനസ്കോ തിരഞ്ഞെടുക്കപ്പെടുന്നതിന്റെ ഭാഗമായി പുതുതായി 21 വന്കിട പദ്ധതികളുടെ നിര്മാണ പ്രവൃത്തികള് ഷാര്ജയില് പുരോഗമിക്കുന്നു. എസ്.ഐ.സി.സി 2014 ആഘോ...
ദുബായില് ഗ്യാസിന് വില കുറഞ്ഞു
19 March 2014
ദുബായ് എമിറേറ്റില് ഗ്യാസിന് വില കുറച്ചു. 11 കിലോയുടെ സിലിണ്ടറിന് 80 ദിര്ഹമായും 22 കിലോയുടേതിന് 130 ദിര്ഹമായും കുറച്ചതായി അധികൃതര് അറിയിച്ചു. പുതിയ വില ചൊവ്വാഴ്ച പ്രാബല്യത്തില് വരും. എമിറേറ്...
ദുബായില് ട്രെയിലറുകള്ക്ക് ലൈസന്സ് നല്കി തുടങ്ങി
18 March 2014
ദുബായ് റോഡ്സ് ആന്റ് ട്രാന്സ്പോര്ട്ട് അതോറിറ്റി(ആര്.ടി. എ) എമിറേറ്റിലെ ട്രെയിലറുകള് രജിസ്റ്റര് ചെയ്ത് ലൈസന്സ് നല്കി തുടങ്ങി. നഗരത്തിലെ ഗതാഗത സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് ഇത്തരമൊരു ന...
വിഷു ആഘോഷങ്ങള് ഏപ്രില് 12 ന്
14 March 2014
സാംസ്കാരിക സംഘടനയായ നാമം ഏപ്രില് 12 ന് ന്യൂജേഴ്സിയിലെ സൗത്ത് ബ്രണ്സ്വിക്കിലുളള ക്രോസ് റോഡ്സ് നോര്ത്ത് മിഡില് സ്കൂളില് വിഷു ആഘോഷങ്ങള് നടത്തും. 2013 ലെ ഇന്ഡോ അമേരിക്കന് ഫെസ്റ്റിവലില് ...
കെ.ടി.റബീഉല്ലയ്ക്കു എഴുപതുകോടി രൂപ നഷ്ടപരിഹാരം ലഭിച്ചു
13 March 2014
സ്പോണ്സറുമായുള്ള ഇടപാടില് വഞ്ചനയും സാമ്പത്തിക നഷ്ടവും നേരിട്ട ഗള്ഫിലെ പ്രമുഖ മലയാളി നിക്ഷേപകന് ഡോ.കെ.ടി.റബീഉല്ലക്ക് കോടതിയില് നിന്നും നീതി ലഭിച്ചു . ജിദ്ദയില് ആരംഭിക്കാനിരുന്ന നസീം ജിദ്ദ ഹേ...
രണ്ട് മലയാളികള് ദമാമില് ശ്വാസം മിട്ടി മരിച്ചു
10 March 2014
ദമാമിലെ അബ്ഖൈഖില് കൃഷിവകുപ്പിന്റെ ജലപദ്ധതിയുടെ പൈപ്പിനുളളലില് ജോലി ചെയ്തുകൊണ്ടിരുന്ന രണ്ടു മലയാളികള് ശ്വാസം മുട്ടി മരിച്ചു.അംസ്കോ കമ്പനിയിലെ തൊഴിലാളികളാണിവര്.കാസര്കോട് മഞ്ചേശ്വരം ഹൊസങ്കടിയിലെ...
ഇന്ത്യന് എംബസിമാരെകുറിച്ച് ഏജന്റുമാരുടെ മുന്നറിയിപ്പ്
08 March 2014
സൗദിയിലെ ഇന്ത്യന് എംബസിയുടെ കീഴിലുളള അഭയകേന്ദ്രത്തില് കഴിയുന്നവരെ നിയമവിരുദ്ധ സ്വകാര്യ ഏജന്റുമാര് ചൂഷണം ചെയ്യുവാന് ശ്രമിക്കുന്നു. ഇന്ത്യന് എംബസിയാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്കിയത്. വാട...
ജോബ് ഫെയര്
07 March 2014
ഡാലസില് ഈ മാസം 10 ന് രാവിലെ 11 മുതല് രണ്ടു മണിവരെ ജോബ് ഫെയര് സംഘടിപ്പിക്കുന്നു. ഡാലസ് സ്ട്രീറ്റിലുളള എലോഫ്റ്റ് ഹോട്ടലിലാണ് ഫെയര് നടക്കുക. ഫെയറില് പങ്കെടുക്കാന് ആഗ്രഹിക്കുന്നവര് തൊഴില് പ...


വിക്ടോറിയന് പാര്ലമെന്റ് മന്ത്രി വീണാ ജോര്ജിനെ ആദരിച്ചു; ആരോഗ്യ മേഖലയിലെ നേട്ടങ്ങള്ക്കുള്ള ആഗോള അംഗീകാരം

വിശ്വാസ് കുമാർ രമേഷിന് അന്വേഷണ സംഘത്തിന്റെ കർശന നിയന്ത്രണവും, നിരീക്ഷണവും: അപകടത്തെക്കുറിച്ച് അറിയാൻ അന്വേഷണസംഘം: ഹോട്ടലിലേക്ക് മാറ്റി..

ഇറാന് -ഇസ്രയേല് സംഘര്ഷം..ടെഹ്റാനില്നിന്ന് 250 കിലോമീറ്റര് അകലെ അറാക് ആണവനിലയം തകർത്തെറിഞ്ഞു.. ആണവായുധമുണ്ടാക്കാനായി രഹസ്യകോട്ടയിൽ പ്ലൂട്ടോണിയം..

ട്രംപ് സിറ്റുവേഷൻ റൂമിൽ..ഖമേനിക്കുള്ള ശിക്ഷ തീരുമാനിച്ചു കഴിഞ്ഞു..കഴിഞ്ഞ ദിവസവും സിറ്റുവേഷൻ റൂമിൽ മീറ്റിങ്ങുകൾ നടന്നിരുന്നു.. ടെഹ്റാന്റെ ആണവ പദ്ധതിയെ തകർക്കുക എന്ന ലക്ഷ്യം...
