Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

അപൂര്‍വ്വ ചങ്ങാതിമാര്‍

29 NOVEMBER 2012 11:52 PM IST
മലയാളി വാര്‍ത്ത.

More Stories...

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...

മരണാനന്തര ജീവിതത്തിൽ ആത്മാവിനു ദേവതയോട് സംസാരിക്കാൻ സ്വർണനാക്ക് !! സ്വർണ നാക്കുള്ള മമ്മികൾ കൂടാതെ അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളും...സ്വർണത്തിൽ നിർമിച്ച ചെല്ലികളുടെയും താമരപുഷ്പങ്ങളയുെടയും ശിൽപങ്ങളും ഇവിടെ നിന്ന് കണ്ടെത്തി

ഈ ആനകൾ ഇടയില്ല"; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ച് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ്

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ

അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു; അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടം ഉണ്ടാക്കും - ഇസ്രോ ചെയർമാൻ...

ലോകം ഉണ്ടായ കാലം മുതല്‍ തന്നെ നിലവിലുളള ഒന്നാണ്‌ സൗഹൃദങ്ങളും. സൗഹൃദങ്ങളുടെ മഹത്വത്തെക്കുറിച്ച്‌ കേട്ട്‌ വളരുന്നവരാണ്‌ നാം. പലപ്പോഴും പല നല്ല സൗഹൃദങ്ങളും നമുക്ക്‌ അനുഭവിക്കാനും കഴിയുന്നു. നല്ല സുഹൃത്തുക്കള്‍ പലപ്പോഴും ഒരു ഭാഗ്യമാണ്‌. നല്ലൊരു ചങ്ങാതിയില്‍ നാം നമ്മെത്തന്നെയാണ്‌ കാണുന്നത്‌ എന്ന പരമാര്‍ത്ഥമാണ്‌ ചങ്ങാതി നന്നെങ്കില്‍ കണ്ണാടി വേണ്ട എന്ന പഴഞ്ചൊല്ലില്‍ ഒളിഞ്ഞിരിക്കുന്നത്‌.

എന്തിനാണ്‌ ഇത്രയേറെ പരത്തിപ്പറയുന്നത്‌ എന്നല്ലേ? കാര്യമുണ്ട്‌ കേട്ടോ. ഒരു അപൂര്‍വ ചങ്ങാത്തത്തെക്കുറിച്ച്‌ പറഞ്ഞു വരികയാണ്‌. ഇവിടെയല്ല, അങ്ങ്‌ ഇന്തോനേഷ്യയില്‍. അവിടുത്തെ തമന്‍ സഫാരി മൃഗശാലയിലാണ്‌ ഈ അപൂര്‍വ സൗഹൃദക്കാഴ്‌ച. കൂട്ടുകാര്‍ ആരൊക്കെയെന്നല്ലേ. ഉറാങ്ങ്‌ ഉട്ടാങ്ങ്‌ എന്ന വിഭാഗത്തില്‍ പെട്ട ആള്‍ക്കുരങ്ങുകളും, കടുവകളും തമ്മിലാണ്‌ കൂട്ട്‌ !

ഡെമിസ്‌,മാനിസ്‌ എന്നീ കടുവാക്കുട്ടികളെ അവരുടെ അമ്മ ഉപേക്ഷിച്ചപ്പോള്‍ നിയ,ഇര്‍മ എന്നീ ഉറാങ്ങ്‌ കുട്ടികള്‍ക്കൊപ്പം മൃഗശാല അധികൃതര്‍ ഇവരെ പാര്‍പ്പിച്ചു. ആദ്യമൊക്കെ അവര്‍ കളിക്കുക മാത്രമേ ചെയ്‌തിരുന്നുളളൂ. ഒരുദിവസം കണ്ട കാഴ്‌ച ഉറാങ്ങ്‌ ഉട്ടാങ്ങ്‌ കുട്ടികള്‍ ഡെമിസിനെ കെട്ടിപ്പിടിക്കുന്നു. അവനാകട്ടെ അവരെ സ്‌നേഹത്തോടെ നക്കുന്നു. ഇതേ മൃഗശാലയില്‍ മറ്റ്‌ രണ്ട്‌ ആള്‍ക്കുരങ്ങ്‌ കുട്ടികള്‍ കൂടിയുണ്ട്‌. അവരുടെ കൂട്ടുകാരനാരെന്നോ ഒരു പുളളിപ്പുലി !

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (5 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (5 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (5 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (6 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (6 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (7 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (7 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (8 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (8 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (8 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (8 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (8 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (10 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (10 hours ago)

Malayali Vartha Recommends