വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്ന പ്രണയിതാക്കളെ വിവാഹം കഴിപ്പിക്കുമെന്ന് ബജ്‌റംഗ് സംഘടന

പരസ്യമായി വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്ന പ്രണയിതാക്കളെ വിവാഹം കഴിപ്പിക്കുമെന്ന് ബജ്‌റംഗ് ദളിന്റെ ഭീഷണി. പാര്‍ക്കിലും മറ്റു പൊതുസ്ഥലങ്ങളിലും വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്ന പ്രണയിതാകളെ കണ്ടെത്തി അവരെ വിവാഹം കഴിപ്പിക്കുമെന്ന് ബജ്‌റംഗ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാലന്റൈന്‍സ് ദിനത്തില്‍ പതിവ് സദാചാര പൊലീസ് ഇത്തവണയുണ്ടാകില്ലെന്ന് വിശ്വ ഹിന്ദ് പരിഷത്ത് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യുവജന സംഘടനയായ ബജ്‌റംഗ് ദള്‍ വ്യത്യസ്ത നിലപാടുമായി രംഗത്തുവന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha