കാനഡയിലെ ഒരു ഹൈടെക്ക് ജയില്‍ ചാട്ടം

കാനഡയില്‍ 2013ല്‍ നടന്ന സിനിമ സ്‌റ്റൈല്‍ ഹെലികോപ്ടര്‍ ജയില്‍ ചാട്ടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോഴാണ് ജയില്‍ അധികൃതര്‍ പുറത്ത് വിട്ടത്. കാനഡയിലെ ക്യുബേക്കിലുള്ള സെന്റ് ജെറോമി തടവറയിലാണ് സംഭവം നടന്നത്. ജനലിലൂടെ തടവറയുടെ മേല്‍ക്കൂരയിലെത്തി കയറില്‍ തൂങ്ങി കിടന്ന് രണ്ട് തടവുപുള്ളികള്‍ രക്ഷപ്പെട്ടത് ഒരു ടോം ക്രൂസ് സിനിമ രംഗത്തിന് സമാനമായാണ്. ഹെലികോപ്ടര്‍ റോപ്പില്‍ തടവുപുള്ളികള്‍ തൂങ്ങി കിടന്ന് മിനിറ്റുകളോളം സഞ്ചരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha