ബ്രൂസ് ലീയെ വെല്ലുന്ന കുട്ടി ബ്രൂസ് ലീ സ്റ്റാര്‍ തന്നെ

ലോകം മുഴുവന്‍ ഒരു അഞ്ചുവയസ്സുകാരന്റെ ആരാധകരായിരിക്കുകയാണ് ഇപ്പോള്‍. റ്യൂസേ ഇമായ് എന്നാണ് ജപ്പാന്‍ കാരനായ ഈ അഞ്ചു വയസ്സുകാരന്റെ പേര്. ബ്രൂസ് ലീയുടെ കടുത്ത ആരാധകനായ ഈ ബാലന്‍ ബ്രൂസ് ലീയുടെ ആയോധന ചുവടുകള്‍ നിഷ്പ്രയാസം വേദിയില്‍ അവതരിപ്പിക്കുന്നത് ശ്രദ്ധേയമാവുകയാണ്.
ആറു മാസം മുമ്പാണ് ഈ വീഡിയോ പുറത്തിറങ്ങിയത്. എല്ലാവരുടെയും ശ്രദ്ധ നേടിയ ഈ വീഡിയോ ഇതിനോടകം അമ്പതിനായിരത്തിലധികം ആളുകളാണ് കണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha