Widgets Magazine
23
Sep / 2018
Sunday
Forex Rates:

1 aed = 19.67 inr 1 aud = 52.71 inr 1 eur = 85.02 inr 1 gbp = 94.44 inr 1 kwd = 238.52 inr 1 qar = 19.84 inr 1 sar = 19.29 inr 1 usd = 72.24 inr

രണ്ടാം വയസില്‍ ഓര്‍മയ്ക്കുള്ള ലോകറെക്കോര്‍ഡ് മീത് അമര്യയ്ക്ക് സ്വന്തം!

12 JULY 2018 11:16 AM IST
മലയാളി വാര്‍ത്ത

മുതിര്‍ന്നവര്‍ക്ക് പോലും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേര് തെറ്റുകൂടാതെ പറയാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ രണ്ടുവയസുകാരി മീത് അമര്യ ഗുലാത്തിക്ക് അതൊരു വലിയ കാര്യമേയല്ല. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേരുകള്‍ വെറും ഒരു മിനിറ്റുകൊണ്ട് മീത് പറഞ്ഞുതീര്‍ക്കും.

ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പേര് പറയുന്ന ഇന്ത്യക്കാരിയായ ഏറ്റവും ചെറിയ വ്യക്തിയെന്ന ലോക റെക്കോര്‍ഡും ഇവള്‍ സ്വന്തം പേരിലാക്കി.

ഡല്‍ഹി സ്വദേശിയാണ് മീത്. അമ്മ ഉര്‍വശി ഗുലാത്തിയാണ് ഗുരു. മീതിന് ഏഴു മാസമുള്ളപ്പോള്‍ മുതല്‍ ഉര്‍വശി പഠിപ്പിച്ചു തുടങ്ങി. രണ്ടു വയസായപ്പോഴേക്കും മീതിന് എല്ലാ സംസ്ഥാനങ്ങളുടെയും സംസ്ഥാന തലസ്ഥാനങ്ങളുടെയും പേരുകള്‍ മന:പാഠമായി. ഡല്‍ഹിക്കകത്തും പുറത്തും നടന്ന നിരവധി മത്സരങ്ങളില്‍നിന്ന് ഇതിനോടകം ധാരാളം സമ്മാനങ്ങള്‍ ഈ കൊച്ചുമിടുക്കി വാരിക്കൂട്ടിയിട്ടുണ്ട്.

 

സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളുടെയും പേര് പറയുന്നതു മാത്രമല്ല, ഗായത്രീ മന്ത്രവും മഹാമൃത്യുഞ്ജയ മന്ത്രവും തെറ്റു കൂടാതെ മീത് ചൊല്ലും. മകളുടെ ഓര്‍മ്മശക്തി അപാരമാണെന്നും വേഗത്തില്‍ കാര്യങ്ങള്‍ പഠിച്ചെടുക്കാനുള്ള കഴിവുണ്ടെന്നും മാതാപിതാക്കള്‍ പറയുന്നു. മീതിനെ ഇനിയും ഒരുപാട് മത്സരങ്ങളിലും ടെലിവിഷന്‍ പരിപാടികളിലും പങ്കെടുപ്പിക്കണമെന്നാണ് അച്ഛന്‍ രാഹുല്‍ ഗുലാത്തിയുടെ ആഗ്രഹം.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടില്‍ തക്കാളി കിലോയ്ക്ക് വെറും 7 രൂപ, കേരളത്തിലാകട്ടെ 40 രൂപയും, ഇടനിലക്കാര്‍ കൊള്ളലാഭം നേടുന്നു  (24 minutes ago)

കൊതുകു കടികളൊക്കെ പാവം കുഞ്ഞാടുകള്‍ക്ക്... ടെന്‍ഷനടിച്ച് ബിപി കൂടിയ ബിഷപ്പിനെ ആദ്യദിനം ഉറക്കിയത് മെഡിക്കല്‍ കോളേജ് ഐസിയുവില്‍; ഇനി രണ്ട് ദിവസം ലഭിക്കുക പോലീസ് ക്ലബിലെ എ.സി. മുറിയും; എന്ത് തെറ്റ് ചെയ്ത  (39 minutes ago)

ഫ്രാങ്കോയുടെ പുഞ്ചിരി കൊലച്ചിരിയാകുമ്പോള്‍... പരിഹാസത്തില്‍ തളരാതെ ജനങ്ങളെ പുച്ഛിച്ച് തള്ളി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, ഇടയ്ക്ക് ബി.പി കൂടിയെങ്കിലും കളിയാക്കലില്‍ മനോനില തെറ്റാതെ ഫ്രാങ്കോ  (55 minutes ago)

ആത്മീയത മുതലെടുത്ത് മൃഗീയ ലൈംഗിക ചൂഷണത്തില്‍ മുട്ടനാടുകള്‍ സായൂജ്യമടയുമ്പോള്‍ വെട്ടിലാകുന്നത് പാവം കുഞ്ഞാടുകള്‍... ബിഷപ്പിന്റേത് ആത്മീയതയുടെ മറവിലുള്ള ലൈംഗിക ചൂഷണമെന്ന് റിമാന്റ് റിപ്പോര്‍ട്ട്; എല്ലാം  (57 minutes ago)

അമേരിക്കയിലെ ചികിത്സകള്‍ക്കുശേഷം മുഖ്യമന്ത്രി തിരിച്ചെത്തി, ഇന്നു മുതല്‍ ചുമതലകളില്‍ സജീവമാകും   (1 hour ago)

അന്വേഷണ സംഘം തയ്യാറാക്കിയത് കേട്ടാൽ അറക്കുന്ന റിമാൻഡ് റിപ്പോർട്ട്; പ്രകൃതി വിരുദ്ധമായും അല്ലാതെയുമുള്ള പീഠനത്തിനിരയാക്കിയതായി റിപ്പോർട്ടിൽ; റിപ്പോർട്ട് മലയാളി വാർത്തയ്ക്ക്  (11 hours ago)

സൈന നേവാളിന്റെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്...  (12 hours ago)

ദ അയണ്‍ ലേഡി വരലക്ഷ്മിയോ?  (12 hours ago)

സിനിമയില്‍ പ്രതിഫലകാര്യത്തില്‍ വേര്‍തിരിവ് ഉണ്ടെന്ന് നടി കാജോള്‍  (12 hours ago)

തെ​ളി​വു​ക​ളി​ല്ലാ​തെ റ​ഫാ​ല്‍ ഇ​ട​പാ​ടി​ന്റെ പേ​രി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്ക​രു​തെ​ന്ന് കേന്ദ്രആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്  (12 hours ago)

'ദുരൂഹ പനി'; ആശുപത്രിയില്‍ കുഞ്ഞുങ്ങളെ പരിശോധിച്ച ഡോ.കഫീല്‍ ഖാനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു  (13 hours ago)

അന്വേഷണ സംഘം തയ്യാറാക്കിയത് കേട്ടാൽ അറക്കുന്ന റിമാൻഡ് റിപ്പോർട്ട്; പ്രകൃതി വിരുദ്ധമായും അല്ലാതെയുമുള്ള പീഠനത്തിനിരയാക്കിയതായി റിപ്പോർട്ടിൽ; റിപ്പോർട്ട് മലയാളി വാർത്തയ്ക്ക്  (13 hours ago)

കന്യാസ്ത്രീകളുടെ സഹന സമരം വിജയം കണ്ടത് നീതിയ്ക്കായി പൊരുതുന്ന മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനകരമാകും; സമരം ചെയ്ത കന്യാസ്ത്രീകളെ അഭിനന്ദിച്ച്‌ ആരോഗ്യമന്ത്രി കെകെ ശൈലജ  (13 hours ago)

കാണാതായ ആറ് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം സ്കൂളിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയിൽ  (14 hours ago)

വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കി നാസ  (14 hours ago)

Malayali Vartha Recommends