Widgets Magazine 

01
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'മുദ്രാവാക്യം കേട്ടാല്‍ കഴുത്തുളുക്കുന്ന പ്രശ്‌നം എനിക്കില്ല'..പിണറായിയുടെ മർമ്മം കലക്കി മന്ത്രി റോജിയുടെ ചുട്ടമറുപടി..! മഹാരാജാസ് പ്രതിഷേധത്തില്‍ വാക്‌പോര് കൊഴുക്കുന്നു..


ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ എ​സി മി​ലാ​ന് ത​ക​ർ​പ്പ​ൻ ജ​യം...


വടകര മൂരാട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വ്യാപാരിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് ബുധനാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


നവംബർ രണ്ടിന് ആലപ്പുഴ ജില്ലയിലെ എല്ലാ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി

ജോലിയിലെ ആദ്യ ദിവസം തന്നെ വൈകാതിരിക്കാന്‍ ഇരുപതുകാരന്‍ 32 കിലോമീറ്റര്‍ നടക്കാന്‍ തീരുമാനിച്ചു; ആത്മാര്‍ത്ഥതയ്ക്ക് അംഗീകാരമായി, സമ്മാനമായി കാര്‍ നല്‍കി കമ്പനി; ഒരു കാര്‍ മൂലം ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടായ യുവാവിന്റെ പേരറിയണോ... വാള്‍ട്ടര്‍ കാര്‍!

20 JULY 2018 11:03 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അലബാമയിലെ കോളേജ് വിദ്യാര്‍ത്ഥിയായ വാള്‍ട്ടര്‍ കാറിന് പെല്‍ഹാമിലെ ബെല്‍ഹോപ്‌സ് മൂവേഴ്‌സ് എന്ന കമ്പനിയിലാണ് ജോലി ലഭിച്ചത്. വെള്ളിയാഴ്ച രാവിലെ പെല്‍ഹാമിലെ ഒരു വീട്ടിലായിരുന്നു വാള്‍ട്ടറിന്റെ ആദ്യജോലി. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ വാള്‍ട്ടര്‍ തന്റെ 2003 മോഡല്‍ നിസാന്‍ അള്‍ട്ടിമ കാറില്‍ പെല്‍ഹാമിലേക്ക് യാത്രതിരിച്ചു. ഈ യാത്രയ്ക്കിടെ കാര്‍ ബ്രേക്ക്ഡൗണായതോടെയാണ് വാള്‍ട്ടര്‍ കാര്‍ എന്ന ഇരുപതുകാരന്റെ നിശ്ചയദാര്‍ഢ്യവും മനക്കരുത്തും ലോകമറിഞ്ഞത്.

പെല്‍ഹാമിലേക്കുള്ള യാത്രയ്ക്കിടെ അര്‍ധരാത്രിയില്‍ വാള്‍ട്ടറിന്റെ കാര്‍ നടുറോഡില്‍ ബ്രേക്ക്ഡൗണായി. സഹായത്തിനായി കൂട്ടുകാരെ വിളിച്ചെങ്കിലും ഫോണില്‍ കിട്ടിയില്ല. ഇതോടെ ജിപിഎസ് സഹായത്തോടെ കാല്‍നടയായി യാത്രതുടരാന്‍ വാള്‍ട്ടര്‍ തീരുമാനിക്കുകയായിരുന്നു. ലക്ഷ്യസ്ഥാനത്തെത്താന്‍ കാല്‍നടയായി ഏഴ് മണിക്കൂറോളം നടക്കാനുണ്ടെന്ന് ജിപിഎസില്‍ സൂചിപ്പിച്ചിരുന്നു. പിറ്റേദിവസം കൃത്യസമയത്ത് ജോലിസ്ഥലത്ത് എത്തിയില്ലെങ്കില്‍ ജോലി നഷ്ടപ്പെടുമെന്നോര്‍ത്തപ്പോള്‍ വാള്‍ട്ടര്‍ രണ്ടുംകല്‍പ്പിച്ച് യാത്ര തുടര്‍ന്നു. മൊബൈല്‍ ഫോണും പണവും തെരുവുനായ്ക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു കത്തിയും മാത്രമായിരുന്നു വാള്‍ട്ടറിന്റെ കൈയിലുണ്ടായിരുന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെ, പെല്‍ഹാമിലെത്താന്‍ ഏകദേശം 7 കിലോമീറ്റര്‍ മാത്രം ബാക്കിനില്‍ക്കെ് റോഡിലൂടെ നടന്നുപോകുകയായിരുന്ന വാള്‍ട്ടര്‍ പോലീസ് സംഘത്തിന്റെ ശ്രദ്ധയില്‍പെട്ടു. സംഭവിച്ചതെല്ലാം അവരോട് തുറന്നുപറഞ്ഞപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ ശരിക്കും ഞെട്ടിപ്പോയി. 32 കിലോമീറ്റര്‍ ദൂരം നടന്നുതളര്‍ന്ന വാള്‍ട്ടറിന് പോലീസ് ഉദ്യോഗസ്ഥര്‍ ആദ്യം ഭക്ഷണം വാങ്ങിനല്‍കി. തുടര്‍ന്ന് വിശ്രമിക്കാനായി ഒരു പള്ളിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഒരുനിമിഷം പോലും വിശ്രമിക്കാന്‍ തയ്യാറായിരുന്നില്ല അവന്‍. തുടര്‍ന്ന് പോലീസ് സംഘം തന്നെയാണ് വാള്‍ട്ടറിനെ ജോലിസ്ഥലത്തെത്തിച്ചത്. ഇത്രയുംദൂരം കാല്‍നടയായി സഞ്ചരിച്ചാണ് വാള്‍ട്ടര്‍ ജോലിക്കെത്തിയതെന്ന് മനസിലാക്കിയ ബെല്‍ഹോപ്‌സ് മൂവേഴ്‌സിന്റെ ഉപഭോക്താവ് ലാമിയാണ് ഈ സംഭവം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. വാള്‍ട്ടറിന്റെ കാറിന്റെ അറ്റകുറ്റപ്പണിക്കായി ലാമി ഓണ്‍ലൈനിലൂടെ ഫണ്ടുശേഖരണവും നടത്തി.

വാള്‍ട്ടറിന്റെ കഥ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ബെല്‍ഹോപ്‌സ് സി.ഇ.ഒ ലൂക്ക് മാര്‍ക്ക്‌ലിനും തന്റെ പുതിയ ജീവനക്കാരനെ നേരിട്ടുകാണാനെത്തി. 2014 മോഡല്‍ ഫോര്‍ഡ് എസ്‌കേപ് കാര്‍ സര്‍െ്രെപസ് സമ്മാനം നല്‍കികൊണ്ടാണ് ലൂക്ക് മാര്‍ക്ക്‌ലിന്‍ ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ വാള്‍ട്ടറിനെ ഞെട്ടിച്ചത്. വാള്‍ട്ടറിന്റെ ഉത്തരവാദിത്വവും നിശ്ചയദാര്‍ഢ്യവും കമ്പനിയ്ക്ക് മുതല്‍ക്കൂട്ടാണെന്നായിരുന്നു സി.ഇ.ഒ പറഞ്ഞു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം മേതില്‍ രാധാകൃഷ്ണന്...  (13 minutes ago)

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങാനാവാതെ തിരുവനന്തപുരം വെറ്റിനാട് സ്വദേശി യാത്രയായി..  (25 minutes ago)

Minister Roji M John മുദ്രാവാക്യം കേട്ടാല്‍ കഴുത്തുളുക്കുന്ന പ്രശ്‌നം എനിക്കില്ല'  (43 minutes ago)

ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ എ​സി മി​ലാ​ന് ത​ക​ർ​പ്പ​ൻ ജ​യം...  (53 minutes ago)

മുണ്ടക്കയം ചോറ്റിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം....  (1 hour ago)

അജ്ഞാത നമ്പറുകളില്‍ കോളുകള്‍ വരില്ല... ഇന്നുമുതല്‍ മൊബൈല്‍ ഫോണില്‍ സേവ് ചെയ്യാത്ത നമ്പറാണെങ്കിലും വിളിക്കുന്നയാളുടെ പേര് ദൃശ്യമാകും  (1 hour ago)

വാണിജ്യ സിലിണ്ടറിന് വീണ്ടും വർദ്ധനവുമായി പൊതുമേഖലാ എണ്ണ വിതരണകമ്പനികൾ  (1 hour ago)

മിൽമ മലബാർ മേഖല മുൻ മാനേജിങ് ഡയറക്ടർ തൊണ്ടിയിലെ പൂവത്തിങ്കൽ പി.വി. ജോർജ് അന്തരിച്ചു...  (1 hour ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇറക്കുമതി ചെയ്യേണ്ട ആദ്യ കണ്ടെയ്‌നറുമായി കപ്പലെത്തി...  (1 hour ago)

മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്നുണ്ടായ പ്രകോപനം... അമ്മയെ മകൻ ക്രൂരമായി ചവിട്ടിക്കൊലപ്പെടുത്തി  (1 hour ago)

ഇറാൻ കടുപ്പിക്കുന്നു... അമേരിക്കയ്ക്കും ഇസ്രയേലിനും ഇനി ഭൂമിശാസ്ത്രപരമായ അതിരുകളില്ലാത്ത തിരിച്ചടി? യുദ്ധം വീണ്ടും ആളിപ്പടരുമോ?  (2 hours ago)

ജപ്പാനിൽ റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം  (2 hours ago)

ടി20 പരമ്പരയില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ഇന്ന് അവസാന മത്സരത്തിനിറങ്ങും  (3 hours ago)

തൊഴിൽ വിജയവും സാമ്പത്തിക അഭിവൃദ്ധിയും  (3 hours ago)

കെ- ടെറ്റ് യോഗ്യതയില്ലാതെ 2025 സെപ്തംബർ ഒന്നു മുതൽ എയ്ഡഡ് സ്‌കൂളുകളിൽ നിയമനം ലഭിച്ച എല്ലാ അദ്ധ്യാപകരേയും പുറത്താക്കാൻ സർക്കാർ ഉത്തരവ്  (3 hours ago)

Malayali Vartha Recommends