Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

വിത്തുകള്‍ ഒളിപ്പിച്ചുവച്ച ക്ഷണക്കത്ത്; എംഎല്‍എയുടെ മകളുടെ വിവാഹക്ഷണക്കത്ത് വേറെ ലെവലാണ്!

21 JULY 2018 10:32 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

വിവാഹ ക്ഷണക്കത്തുകള്‍ പദവിയും ആഡംബരത്തിന്റെ തോതും വിളിച്ചറിയിക്കുന്നവയായി മാറിയിട്ട് കാലമേറെയായി. എന്നാല്‍ പിന്നീട് ലക്ഷങ്ങള്‍ ചെവഴിച്ച് തയാറാക്കുന്ന ക്ഷണക്കത്തുകള്‍ ഉപേക്ഷിക്കപ്പെടുകയാണ് പതിവ്. ഈ പതിവിന് ഒരു മാറ്റം വരുത്തണമെന്ന് ആഗ്രഹിക്കുക മാത്രമല്ല, പുതിയ തുടക്കമിടുകയും ചെയ്തിരിക്കുകയാണ് ഒരു എംഎല്‍എ. മലപ്പുറം ജില്ലയിലെ താനൂരിന്റെ പ്രതിനിധി വി.അബ്ദുറഹിമാന്‍ ആണ് മാറ്റത്തിനു തുടക്കമിട്ടിരിക്കുന്നത്.

മഴ കോരിച്ചൊരിയുന്ന കര്‍ക്കടക മാസത്തില്‍ നടത്തുന്ന മകള്‍ റിസ്‌വാന ഷെറിന്റെ കല്യാണത്തിനുവേണ്ടി എംഎല്‍എ ഒരുക്കിയിരിക്കുന്നത് വിതച്ചാല്‍ കൊയ്യാവുന്ന ക്ഷണക്കത്താണ്. അടുത്ത ഞായറാഴ്ച തിരൂരില്‍ വച്ചാണ് കല്യാണം.

കത്തു പൂര്‍ണമായും അച്ചടിച്ചതു റീസൈക്കിള്‍ഡ് കടലാസിലാണ്. കത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നത് പൂക്കളുടെയും ഔഷധ സസ്യങ്ങളുടെയും വിത്തുകള്‍. കല്യാണക്കത്ത് വെള്ളത്തിലിട്ടാല്‍ വിത്തുകള്‍ ലഭിക്കും. അവ സൂര്യപ്രകാശമുള്ള ഇടങ്ങളില്‍ നടണമെന്ന നിര്‍ദേശവും കത്തിലുണ്ട്. വിത്തുകള്‍ എല്ലാവര്‍ക്കും പ്രയോജനപ്പെടില്ല എന്ന് എംഎല്‍എക്ക് അറിയാം. അങ്ങനെയുള്ളവര്‍ അവ സുഹൃത്തുക്കള്‍ക്ക് സമ്മാനിക്കട്ടെ. അങ്ങനെ കൈ മറിഞ്ഞ് സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം പ്രചരിക്കട്ടെ എന്നാണ് ജനപ്രതിനിധിയുടെ ആഗ്രഹം.

മൊത്തം എത്ര കത്തുകളില്‍ വിത്തുകള്‍ ഒളിപ്പിച്ച് അച്ചടിച്ചിട്ടുണ്ടെന്ന കണക്കു പുറത്തുവിട്ടിട്ടില്ല. നൂറുകണക്കിനു കത്തുകള്‍ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. അതായത് വിത്തുകള്‍ മണ്ണില്‍ വീണുകഴിഞ്ഞുവെന്നര്‍ഥം. മഴ മാറി സൂര്യന്‍ പ്രകാശിക്കുമ്പോള്‍ ഇനിയവ ചെടികളായും ഔഷധസസ്യങ്ങളായും പൊട്ടിമുളയ്ക്കും.

വിവാഹഒരുക്കങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനിടെ ബെംഗളൂരുവിലുള്ള ഒരു സുഹൃത്താണ് വിത്തുകള്‍ ഒളിപ്പിച്ചുവച്ച ക്ഷണക്കത്തിന്റെ ആശയം എംഎല്‍എയോടു പറയുന്നത്. ആശയം ഇഷ്ടപ്പെട്ട അദ്ദേഹം ഗംഭീരമായിത്തന്നെ നടപ്പാക്കുകയും ചെയ്തു. വഴുതന, വെണ്ടയ്ക്ക, തക്കാളി എന്നിവയുടെയൊക്കെ വിത്തുകളുണ്ട് കത്തുകളില്‍. കുറച്ചധികം ദിവസങ്ങളെടുത്താണ് കത്തുകള്‍ ഒരുക്കിയത്. എങ്കിലും മിതമായ ചെലവു മാത്രമേ വേണ്ടിവന്നുള്ളൂ എന്നു പറയുന്നു അബ്ദുറഹിമാന്‍. കത്തു തയാറാക്കിയതിലൂടെ കുറിച്ചധികം പേര്‍ക്കു ജോലിയും ലഭിച്ചു.

സ്ഥിരം ക്ഷണക്കത്തുകള്‍പോലെ ഇവ ആരും വലിച്ചെറിയില്ല എന്നെനിക്കുറപ്പുണ്ട്. ചെടികള്‍ വളര്‍ത്താന്‍ സൗകര്യമില്ലാത്തവര്‍ക്ക് ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഏല്‍പിക്കാം. വളര്‍ന്നുവലുതായി പൂക്കളും കായകളുമായി നില്‍ക്കുന്ന ചെടികള്‍ കാണുമ്പോള്‍ മകള്‍ക്ക് അവര്‍ ആശംസ നേരാതിരിക്കില്ല എന്നാണ് എംഎല്‍എയുടെ ഹരിതപ്രതീക്ഷ.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (55 minutes ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (3 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (3 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (3 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (4 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (4 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (4 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (4 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (6 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (9 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (9 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (9 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (9 hours ago)

Malayali Vartha Recommends