Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രണയസാഫല്യത്തിന്റെ വാര്‍ഷികദിനത്തില്‍ ഇരട്ടിമധുരമായി റെക്കോര്‍ഡ് സ്വര്‍ണം

14 NOVEMBER 2018 04:12 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കാലിക്കറ്റ് സര്‍വകലാശാലാ അത്‌ലറ്റിക് മീറ്റില്‍ ഹാമര്‍ത്രോയിലെ റെക്കോര്‍ഡ് സ്വര്‍ണം നേടിയ കൊടകര സഹൃദയ കോളജിലെ എംഎ വിദ്യാര്‍ഥി രാഹുല്‍ സുഭാഷിന്റെ വിജയത്തിന് ഇരട്ടിമധുരം. ട്രാക്കിലെ പ്രണയസാഫല്യത്തിന്റെ മൂന്നാം വാര്‍ഷികദിനത്തിലാണ് രാഹുലിന് റെക്കോര്‍ഡ് നേട്ടം സ്വന്തമായത്. കായികതാരം കൂടിയായ ഭാര്യ അനുവിനുള്ള മൂന്നാം വിവാഹ വാര്‍ഷിക സമ്മാനമാണ് റെക്കോര്‍ഡ് സ്വര്‍ണനേട്ടമെന്ന് രാഹുല്‍ പറഞ്ഞു.

ട്രാക്കില്‍ പരിചയപ്പെട്ട് ഏറെ വെല്ലുവിളികള്‍ മറികടന്നാണ് ഇവര്‍ വിവാഹിതരായത്.അനു കോഴിക്കോട് ഈസ്റ്റ്ഹില്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ കോളജ് വിദ്യാര്‍ഥിനിയാണ്. ഒഴിവുദിവസങ്ങളില്‍ രാഹുല്‍ കൂലിപ്പണിക്കുപോയാണ് ജീവിതവും പരിശീലനവും മുന്നോട്ടുകൊണ്ടുപോകുന്നത്. സ്വന്തമായി വീടില്ല. അമ്മയ്ക്കും സഹോദരനുമൊപ്പം ഇരിങ്ങാലക്കുടയിലെ വാടകവീട്ടിലാണ് താമസം.

ഹാമര്‍ത്രോയില്‍ തന്റെ തന്നെ റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണം നേടിയതിനെക്കാള്‍ വലിയൊരു സന്തോഷംകൂടിയുണ്ട് ഇത്തവണ രാഹുലിന്. രാഹുല്‍ പരിശീലിപ്പിച്ച് കളത്തിലിറക്കിയ അനുജന്‍ ഗോകുലിനാണ് ഈയിനത്തില്‍ രണ്ടാം സ്ഥാനം. ജ്യേഷ്ഠന്‍ 50.33 മീറ്റര്‍ എറിഞ്ഞപ്പോള്‍ അനുജന്‍ 44.39 മീറ്ററിന്റെ ദൂരം കണ്ടെത്തി. 5 തവണ യൂണിവേഴ്‌സിറ്റി ചാംപ്യനായ ഈ ഇരുപത്തിനാലുകാരന്‍ ഇനി ഒരു ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (9 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (12 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (15 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (3 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (3 hours ago)

Malayali Vartha Recommends