Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

ലെവല്‍ ക്രോസില്‍ കാത്ത് നില്‍ക്കുന്നതിനിടെ ട്രെയിന്‍ കടന്നുപോയി,. ആ ട്രെയിനിന്റെ മറുവശത്തു കൂടി ട്രെയിന്‍ വരുന്നത് അറിയാതെ ട്രാക്ക് ക്രോസ്സ് ചെയ്തു സൈക്ലിസ്റ്റ്, എന്ത് സംഭവിച്ചെന്ന് കാണൂ...

30 NOVEMBER 2018 01:18 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ആളില്ലാ ലെവല്‍ ക്രോസിങ്ങുകളില്‍ അപകടത്തിനുള്ള സാധ്യതയെത്ര കൂടുതലാണെന്ന് , നെതെര്‍ലാന്‍ഡ്‌സിലെ റെയില്‍വേ ഇന്‍ഫ്രാസ്ട്രക്ചര്‍ ഏജന്‍സി പുറത്തു വിട്ട ഒരു വീഡിയോ കണ്ടാല്‍ മനസ്സിലാകും.

ഒരാഴ്ച മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത പ്രസ്തുത വിഡിയോയില്‍ ട്രെയിന്‍ കടന്നു വരുന്നത് കാണാതെ റെയില്‍വേ ലൈന്‍ ക്രോസ് ചെയ്ത സൈക്ലിസ്‌റ് തലനാരിഴ വ്യത്യാസത്തിന് രക്ഷപ്പെടുന്നതാണ് കാണിക്കുന്നത്.

ഗെലീനിന്റെ പ്രാന്ത പ്രദേശത്തു നിന്ന് ഏതാനും മാസം മുന്‍പ് പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രൊറെയില്‍ അടുത്തിടെ മാത്രമാണ് പുറത്തു വിട്ടതെന്നാണ് ലോക്കല്‍ 12.കോം പറയുന്നത്. ഏതായാലും വീഡിയോ വൈറല്‍ ആയി.

ഒരു ട്രെയിന്‍ കടന്നു പോകാനായി ലെവല്‍ ക്രോസില്‍ കാത്തു നില്‍ക്കുന്ന സൈക്ലിസ്റ്റിനെയാണ് ദൃശ്യങ്ങളില്‍ ആദ്യം കാണുന്നത്.ആ ട്രെയിന്‍ കടന്നു പോയ ഉടനെ തന്നെ തന്റെ സൈക്കിളില്‍ റെയില്‍വേ ലൈന്‍ ക്രോസ്സ് ചെയ്യാനായി ചവിട്ടി തുടങ്ങുന്നു.

എന്നാല്‍ കടന്നു പോയ ട്രെയിനിന്റെ മറുവശത്തു കൂടി അടുത്ത ട്രാക്കിലൂടെ മറ്റൊരു ട്രെയിന്‍ എതിര്‍ ദിശയില്‍ വരുന്നുണ്ടായിരുന്നു. എന്നാല്‍ ട്രെയിന്‍ കടന്നു പൊയ്‌ക്കൊണ്ടിരുന്നതിനാല്‍ ഈ സൈക്കിള്‍ യാത്രക്കാരന്‍ രണ്ടാമത്തെ ട്രെയിന്‍ കണ്ടതേ ഇല്ല..

അത് കൊണ്ട് തന്നെ സൈക്കിള്‍ അടുത്ത ട്രാക്കിലേക്ക് കയറി കഴിഞ്ഞതിനു ശേഷമാണ് അയാള്‍, ആ ട്രാക്കിലൂടെയും ഒരു ട്രെയിന്‍ വരുന്നുണ്ടായിരുന്നു എന്ന് മനസ്സിലാക്കിയത്.

എന്തായാലും ഭാഗ്യം എന്നെ പറയേണ്ടു. പെട്ടെന്ന് പെഡല്‍ ചെയ്തു സൈക്കിളിന്റെ ചക്രത്തെ റെയില്‍വേ ട്രാക്കിനു പുറത്തെത്തിക്കുവാന്‍ അയാള്‍ക്ക് കഴിഞ്ഞു. ഒരു തലനാരിഴയ്ക്കാണ് അയാളെ ഇടിയ്ക്കാതെ ട്രെയിന്‍ കടന്നു പോയത്.

 

8 ലക്ഷത്തിലധികം വ്യൂസ് ആണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. രാജ്യത്തെ എല്ലാ ലെവല്‍ ക്രോസിങ്ങുകളിലും കാവല്‍ക്കാരനെ വയ്ക്കണമെന്ന ആവശ്യം ഉന്നയിയ്ക്കുന്നവരാണ് പ്രൊ റെയില്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍  (3 minutes ago)

ബെംഗളൂരു ഡേ കെയർ സെന്ററിൽ ആയമാ‍ർ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഒരു ജീവനക്കാരി അറസ്റ്റിൽ  (7 minutes ago)

"ഇനി ഒരക്ഷരം പിണറായി മിണ്ടിയാൽ വലിച്ച് കീറാൻ അദാനി നേരിട്ടിറങ്ങും..! രക്ഷകനായി സതീശൻ..! CM-നെ ഗൗതം അദാനി കാണും..!"  (13 minutes ago)

സര്‍ക്കാരിന്റെ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികള്‍ ; ശക്തമായ പ്രതിഷേധമുയരുമെന്ന് വി ശിവന്‍കുട്ടി  (21 minutes ago)

JULY 9 ന് സംഭവിക്കുന്നത് ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! അമേരിക്കയുടെ പ്ലാൻ വേറെ..! ടെഹ്‌റാനിൽ ജന കൂട്ടം  (25 minutes ago)

ഗീനാകുമാരിയെ വലിച്ച് കീറി കോടതിയിൽ ഒട്ടിച്ചു...! പിണറായി ശിങ്കിടിയുടെ കള്ളത്തരം ഓരോന്നോരാന്നായി പൊളിച്ചടുക്കി  (32 minutes ago)

മോദിയെ പുകഴ്ത്തി തോളിലേറ്റി തരൂർ..! ഒരുത്തനെയും പേടിക്കില്ല; രാഹുലിന്റെ നെഞ്ചത്ത് ബോംബിട്ട് ശശി തരൂർ..! അമ്പോ.. മോദി തൂക്കി...  (37 minutes ago)

"പ്രവാസികൾക്ക് പണി കിട്ടി; പാസ്‌പോർട്ടും കൊണ്ടുചെല്ല്, ഇപ്പോൾ ശരിയാകും..! പ്രവാസി മലയാളി മരിച്ചു..."  (44 minutes ago)

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്  (1 hour ago)

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (2 hours ago)

പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ  (2 hours ago)

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി  (2 hours ago)

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (2 hours ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (3 hours ago)

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (4 hours ago)

Malayali Vartha Recommends