കീര്‍ത്തിയുടെ അമ്മൂമ്മയ്‌ക്കൊപ്പം ശ്രീനിഷിന്റെ ടിക് ടോക്!

ടിക്–ടോക് ഡബ്‌സ്മാഷ് വിഡിയോകള്‍ അരങ്ങു തകര്‍ക്കുന്ന കാലമാണല്ലോ ഇത്.
മുന്‍കാല നായിക നടി മേനക സുരേഷ് കുമാറിന്റെ അമ്മയും നടി കീര്‍ത്തി സുരേഷിന്റെ മുത്തശ്ശിയുമായ സരോജമ്മയുമായി ചേര്‍ന്ന് നടന്‍ ശ്രീനിഷ് ഒരു തകര്‍പ്പന്‍ ടിക് ടോക് വിഡിയോ പുറത്തുവിട്ടു.
കീര്‍ത്തിയും ശിവകാര്‍ത്തികേയനും അഭിനയിച്ച് തീയേറ്ററുകളില്‍ വന്‍വിജയമായ റമോ എന്ന ചിത്രത്തിലെ നിക്ക് എപ്പ ഓകെ സൊല്ലുവാ? എന്ന പ്രശസ്ത പ്രപ്പോസല്‍ രംഗമാണ് ശ്രീനിഷും സരോജമ്മയും കൂടി പുനരാവിഷ്‌കരിച്ചത്.
https://www.facebook.com/Malayalivartha


























