3000 രൂപയ്ക്ക് നാച്വറല്‍ ഷെല്‍ കപ്പ്! ചിരട്ട... അതിനാണ്!
ചിരട്ടയ്ക്കു വില 3000. ഡിസ്കൗണ്ട് 55%. വാങ്ങാനായി മുടക്കേണ്ടത് 1365 രൂപ.
ആമസോണ്‍ ഷോപ്പിങ് വെബ്സൈറ്റിലാണ് ഒരു മുറി ചിരട്ട നാച്വറല്‍ ഷെല്‍ കപ്പ് എന്ന പേരില്‍ 3000 രൂപ വിലയിട്ടു വില്പനയ്ക്കുവെച്ചിരിക്കുന്നത്.
നാലര ഔണ്‍സാണ് വലിപ്പമെന്ന് പറഞ്ഞിട്ടുണ്ട്.
യഥാര്‍ത്ഥ ചിരട്ടയായതിനാല്‍ പൊട്ടലോ പോറലോ ഉണ്ടാവാമെന്ന് മുന്‍കൂര്‍ ജാമ്യവും എടുത്തിട്ടുണ്ട്!
https://www.facebook.com/Malayalivartha