ഇസ്രയേലില്‍ കണ്ടെത്തിയത് ലോകത്തിലെ ഏറ്റവും വലിയ ഉപ്പുഗുഹ

ലോകത്തിലെ ഏറ്റവും വലിയ ഉപ്പുഗുഹ ഇസ്രയേലില്‍ കണ്ടെത്തി.
ചാവുകടലിനോടു ചേര്‍ന്ന് സോദോം കുന്നിലുള്ള മല്‍ഹാം എന്നു പേരുള്ള ഗുഹയ്ക്ക് 10 കിലോമീറ്റര്‍ നീളമുണ്ട്.
ഇറാനിലുള്ള 6.85 കിലോമീറ്റര്‍ നീളമുള്ള ഗുഹയ്ക്കായിരുന്നു നേരത്തേ ഈ പദവി.
ജറുസലമിലെ ഹീബ്രു യൂണിവേഴ്‌സിറ്റി ഗവേഷകരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് സോദോം കുന്നില്‍ ഗുഹ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha



























