Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രിയദർശിനി പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോ​ഗിക്കാൻ തീരുമാനം... കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയിൽ സുപ്രധാന നീക്കവുമായി സംസ്ഥാന സർക്കാർ


സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...


ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്


'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്

ബിയര്‍ കാനിനുള്ളില്‍ പെട്ടുപോയ പാമ്പിനെ, പേടിച്ച് വിറച്ചുകൊണ്ട്, ഒരു സ്ത്രീ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍

03 APRIL 2019 09:45 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അമേരിക്കയിലെ ഫ്‌ലോറിഡ സംസ്ഥാനത്തുള്ള റോസാ ഫണ്ടിന്, ഇക്കഴിഞ്ഞ വ്യാഴാഴ്ച ബ്രൂക്‌സ്വില്ലിലൂടെ കാറോടിച്ചു പോകവേ പെട്ടെന്ന് പാമ്പ് പിടിത്തക്കാരിയുടെ റോള്‍ ചെയ്യേണ്ടിവന്നു .

കാറില്‍ പോകവെയാണ് റോഡരികില്‍ ഒരു ബിയര്‍ കാനിനുള്ളില്‍ തല കുടുങ്ങി ഇറങ്ങി പോകാന്‍ കഴിയാതെ തലങ്ങും വിലങ്ങും തിരിഞ്ഞു കൊണ്ടിരിയ്ക്കുന്ന ഒരു പാമ്പിനെ അവര്‍ കണ്ടത്. 

ഹ്യൂമന്‍സ് ആന്‍ഡ് അനിമല്‍സ് യുണൈറ്റഡ് റെസ്‌ക്യൂ എന്ന സ്ഥാപനത്തിന്റെ ഉടമയാണെങ്കിലും പാമ്പുകളോട് അത്ര പ്രതിപത്തി ഉള്ള ആള്‍ അല്ല മിസ്സിസ് ഫോണ്ട് .പക്ഷെ എന്നാലും ആ പാമ്പിനെ ആ നിലയില്‍ അവിടെ ഉപേക്ഷിച്ചു പോയിക്കൂടാ എന്ന് അവര്‍ക്കറിയാമായിരുന്നു .

പാമ്പ് അനങ്ങുന്നുണ്ടായിരുന്നു. അതിനാല്‍ തന്നെ അതിന് ജീവന്‍ ഉണ്ടെന്ന് മനസ്സിലായി. ഞാന്‍ തന്നെ അതിനെ വിടുവിച്ചാലേ പറ്റുമായിരുന്നുള്ളൂ എന്ന് താന്‍ തിരിച്ചറിഞ്ഞു എന്നും മറ്റാരെങ്കിലും വന്നു രക്ഷിയ്ക്കട്ടെ എന്ന് വച്ച് കടന്നു പോയാല്‍ കാണുന്നവര്‍ അതിനെ കൊല്ലുകയേ ഉള്ളു എന്ന് തനിക്കു തോന്നി എന്നും അവര്‍ പിന്നീട് പറഞ്ഞു.

അത് കൊണ്ട് പാമ്പിനെ മോചിപ്പിയ്ക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു . തന്റെ മൊബൈല്‍ ഫോണില്‍ അത് റെക്കോര്‍ഡ് ചെയ്യാനുള്ള സംവിധാനം എല്ലാം തയ്യാറാക്കിയതിനു ശേഷം തന്റെ ഒപ്പമുണ്ടായിരുന്ന വളര്‍ത്തു നായ്ക്കളോട് ദൂരെ നീങ്ങി നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടാണ് പാമ്പിനെ സമീപിച്ചത്.

പാമ്പിനെ വിടുവിച്ചെടുത്തതിന്റെ വീഡിയോ 16,000 ത്തില്‍ അധികം വ്യൂസ് നേടിക്കഴിഞ്ഞു.

പേടിച്ചരണ്ട മിസ്സിസ് ഫോണ്ട്, താന്‍ പാമ്പിനെ ഉപദ്രവിയ്ക്കുവാന്‍ വന്നതല്ല, രക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുകയാണ്, നിനക്ക് വേദനിക്കുമെന്ന് എനിക്കറിയാം എന്നൊക്കെ പാമ്പിനോട് പറയാന്‍ ശ്രമിയ്ക്കുന്നതായി വിഡിയോയില്‍ കാണാം. 

ഏതായാലും പേടിച്ചു നിലവിളിച്ചും പരിതപിച്ചും പാമ്പിനോട് ക്ഷമ പറഞ്ഞുകൊണ്ടുമൊക്കെ കുറച്ചേറെ പണിപ്പെട്ട് പാമ്പിന്റെ തല ബിയര്‍ കാനില്‍ നിന്നും പുറത്തെടുക്കുന്നതില്‍ മിസ്സിസ് ഫോണ്ട് വിജയിച്ചു.

എനിയ്ക്കു എങ്ങനെ അതിനു ധൈര്യം ഉണ്ടായി എന്ന് എനിയ്ക്കു തന്നെ അറിയില്ല. രണ്ടു തവണ ആ പാമ്പ് എന്റെ കൈയ്യില്‍ ചുറ്റുക പോലുമുണ്ടായി എന്ന് വീഡിയോ ഷെയര്‍ ചെയ്യുന്നതിനിടെ  അവര്‍  പറഞ്ഞു.

വളരെ ധൈര്യമുള്ള സ്ത്രീയാണ് നിങ്ങള്‍, ഞാന്‍ ആയിരുന്നെങ്കില്‍ ഇത് ചെയ്യുമായിരുന്നില്ല എന്നായിരുന്നു ഒരാളുടെ കമന്റ് . പാമ്പിനെ രക്ഷപ്പെടുത്തിയതിന് നന്ദി പറഞ്ഞ മറ്റൊരാള്‍ നിങ്ങള്‍ വളരെ കരുതല്‍ നല്‍കുന്ന ഒരു സ്ത്രീ ആണ് എന്ന് പ്രശംസിയ്ക്കുകയും ചെയ്തു .

കാനിനുള്ളില്‍ നിന്നും പുറത്തു വന്നശേഷം അല്‍പ സമയം കൂടി അവിടെ കിടന്നതിന് ശേഷം അത് ദൂരത്തേക്ക് ഇഴഞ്ഞുപോയി. അമേരിക്കയില്‍ പൊതുവെ കാണപ്പെടുന്ന വിഷമില്ലാത്ത തരം പാമ്പായിരുന്നു അതെന്ന് പിന്നീട് മനസ്സിലായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ടുകാരിയുടെ സങ്കടം കണ്ട് ദയ തോന്നി; ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്വർണ്ണം തിരിമറിച്ചു 70 പവനും കൊണ്ട് ആ പെണ്ണ് മുങ്ങി  (19 minutes ago)

പ്രിയദർശിനി പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോ​ഗിക്കാൻ തീരുമാനം... കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയിൽ സുപ്രധാന നീക്കവുമായി സംസ  (50 minutes ago)

28 വർഷത്തെ പ്രവാസ ജീവിതം.... ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു....  (1 hour ago)

കാനഡയെ വീഴ്ത്തി മൊറോക്കോ ക്വാർട്ടറിൽ.... 2022ലെ ഖത്തർ ലോകകപ്പിൽ ചരിത്രത്തിലാദ്യമായി സെമിയിലെത്തി ചരിത്രമെഴുതിയ മൊറോക്കോ ഈ ലോകകപ്പിലും സമാന മുന്നേറ്റം തുടരുന്നു  (1 hour ago)

ഗൾഫ് രാജ്യങ്ങളിലേക്കും യു.എസ്, ബെൽജിയം എന്നിവിടങ്ങളിലേക്കുമുള്ള ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ ഔദ്യോ​ഗിക പര്യടനത്തിന് ഇന്ന് തുടക്കമാവും...  (1 hour ago)

സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ നിന്നു ഉടമയറിയാതെ, കൂട്ടുകാരിക്ക് പണയം വെയ്ക്കാൻ നൽകിയ 70 പവൻ സ്വർണം തിരികെ കിട്ടിയില്ല.... ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരികളിലൊരാൾ മരിച്ചു...മറ്റൊരാൾ ​ഗുരുതരാവസ്ഥയി  (2 hours ago)

സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...  (2 hours ago)

ജാഗ്രത! ജൂലൈ 5 മുതൽ 11 വരെ നിയമപ്രശ്നങ്ങളും കുടുംബ കലഹങ്ങളും സൂക്ഷിക്കേണ്ട രാശികൾ.  (2 hours ago)

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...  (2 hours ago)

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്  (2 hours ago)

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം  (3 hours ago)

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം: ഞായറാഴ്ച ഭാഗ്യം ആർക്കൊപ്പം?  (3 hours ago)

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (3 hours ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (3 hours ago)

Malayali Vartha Recommends