Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

കോലിയെ പൂട്ടാനുള്ള ഒറ്റമൂലിയുമായി വിന്‍ഡീസ് കോച്ച് സിമ്മണ്‍സ്!

06 DECEMBER 2019 01:04 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഇന്ത്യയ്‌ക്കെതിരായ ഒന്നാം ട്വന്റി20ക്കു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കവേ, അസാധ്യ ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയെ പൂട്ടാന്‍ തന്റെ ടീമിന്റെ കൈയ്യില്‍ തന്ത്രങ്ങളുണ്ടെന്ന് വെസ്റ്റിന്‍ഡീസ് കോച്ച് ഫില്‍ സിമ്മണ്‍സ് പറഞ്ഞു. 


കോലിയെ പൂട്ടാനുള്ള മൂന്നു മാര്‍ഗങ്ങള്‍ തമാശരൂപേണ ഫില്‍ സിമ്മണ്‍സ് വിശദീകരിച്ചത് ഇങ്ങനെയാണ്.


1. ആദ്യം അദ്ദേഹത്തിന്റെ ബാറ്റിനു പകരം സ്റ്റംപ് നല്‍കി ബാറ്റിങ്ങിനിറക്കുക.

2. 100 പന്തില്‍ കൂടുതല്‍ കളിക്കില്ലെന്ന് അദ്ദേഹത്തില്‍നിന്ന് എഴുതി വാങ്ങുക.

3. പറ്റുമെങ്കില്‍ രണ്ടു ബോളര്‍മാര്‍ ഒരേ സമയം വിരാടിനു നേരെ ബോള്‍ ചെയ്യുക. ഇത്രയുമായാല്‍ ഒരു പരിധി വരെ വിരാട് കോലിയെ തടയാം' - സിമ്മണ്‍സ് ചിരിച്ചുകൊണ്ടു പറഞ്ഞു.

അതേസമയം, ഇന്ത്യ അത്ര എളുപ്പം തോല്‍പ്പിക്കാവുന്ന എതിരാളികളല്ലെന്ന് സമ്മതിച്ച സിമ്മണ്‍സ്, കോലിയെ വിന്‍ഡീസ് താരങ്ങള്‍ ഭയക്കേണ്ട കാര്യമില്ലെന്നും സിമ്മണ്‍സ് അഭിപ്രായപ്പെട്ടു. മുന്‍ പരിചയം പൂര്‍ണമായും ഉപയോഗിച്ചാല്‍ വിജയം അസാധ്യമല്ലെന്നും കൂട്ടിച്ചേര്‍ത്തു.

'കഴിഞ്ഞ വര്‍ഷം ഇവിടെ വന്നപ്പോള്‍ ഏറെക്കുറെ ഇന്ത്യയ്ക്ക് ഒപ്പം നില്‍ക്കുന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ നമുക്കു സാധിച്ചിട്ടുണ്ട്. ഏകദിനത്തിലും ട്വന്റി20യിലും വിന്‍ഡീസ് കടുത്ത മത്സരമാണ് കാഴ്ചവച്ചത്. അതിലൊരു മത്സരം ടൈയില്‍ അവസാനിക്കുകയും ചെയ്തു' - സിമ്മണ്‍സ് പറഞ്ഞു.

'അന്ന് വിന്‍ഡീസ് പുറത്തെടുത്ത പ്രകടനം വിശദമായി പരിശോധിക്കുകയാണ് ആദ്യപടി. ഇനി എന്തൊക്കെ കൂടുതലായി ചെയ്താല്‍ ഇന്ത്യയെ വീഴ്ത്താമെന്നും നോക്കണം. കാരണം, അവരുടെ പ്രകടനത്തില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. എന്തൊക്കെ പറഞ്ഞാലും കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനം നാം ഉറപ്പാക്കണം. കാരണം, ഇന്ത്യ അത്ര എളുപ്പമുള്ള എതിരാളികളല്ല.' - സിമ്മണ്‍സ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (10 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (52 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (58 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends