Widgets Magazine
05
Feb / 2023
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂടത്തായി കൊലപാതക പരമ്പര കേസിൽ ഞെട്ടിക്കുന്ന റിപ്പോർട്ടുമായി ദേശീയ ഫോറൻസിക് ലാബ്: പുറത്തെടുത്ത് പരിശോധന നടത്തിയ നാല് മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡോ, വിഷാംശമോ കണ്ടെത്താൻ കഴിഞ്ഞില്ല:- കേസ് നിർണ്ണായക വഴിത്തിരിവിൽ


പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു , യുഎഇയിലെ ആശുപത്രിയിലായിരുന്നു അന്ത്യം


ദേവി മഹാമായയാണ്... ഭര്‍ത്താവിനെ സാരി കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയുടെ കാമുകനെത്തേടി പൊലീസ് ബിഹാറിലേക്ക്; കാമുകനുമൊത്ത് ജീവിക്കാനായാണ് കൊലപാതകമെന്ന മൊഴി അന്വേഷിക്കും; പുനംദേവിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും


മുമ്പോട്ട് വച്ചകാല്‍... ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ അനില്‍ ആന്റണിയെ ന്യായീകരിച്ച് കെ സുധാകരന്‍; തെറ്റ് ആര്‍ക്കും പറ്റും, തനിക്കും തെറ്റ് പറ്റിയിട്ടുണ്ട്; ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ അനില്‍ ആന്റണിയെ പുറത്താക്കേണ്ടതില്ലെന്ന് കെ സുധാകരന്‍


പോസ്റ്റ് മോര്‍ട്ടം നടത്തും... വാണി ജയറാമിന്റെ മരണം പുറത്തറിയാന്‍ വൈകിയെന്ന് സൂചന; കിടപ്പുമുറിയില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ വാണി ജയറാമിന്റെ മൃതദേഹത്തില്‍ മുറിവ്; പോസ്റ്റ്‌മോര്‍ട്ടത്തിനായി വാണി ജയറാമിന്റെ മൃതദേഹം ഓമന്തുരാര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍

ദാഹിച്ച് വലഞ്ഞ് രാജവെമ്പാല, ഗ്ലാസില്‍ വെള്ളം നല്‍കി യുവാവ്, കൈയിലിരിക്കുന്ന ഗ്ലാസില്‍ നിന്ന് വെള്ളം കുടിക്കുന്ന രാജവെമ്പാലയുടെ ദൃശ്യം വൈറൽ

13 MAY 2022 04:03 PM IST
മലയാളി വാര്‍ത്ത

More Stories...

ഓസ്‌ട്രേലിയന്‍ ഷെപ്പേര്‍ഡ് വളര്‍ത്തുനായ്‌ക്കൊപ്പം അജ്ഞാത രൂപം, അതിവേഗം മിന്നി മാഞ്ഞു: സിസിടിവിയിലെ പ്രേത ദൃശ്യങ്ങൾ കണ്ട് നടുങ്ങി ദമ്പതികൾ....

കേരളത്തിന്റെ സ്വന്തം പുട്ടിനു ഒരു "അര്ജന്റീന ടച്ച്" ; അർജന്റീനയുടെ ജേഴ്‌സി നിറത്തിലുള്ള പ്രാതൽ കഴിക്കാം ഇനി ഫാൻസുകാർക്ക്

മക്കളെയും അയൽക്കാരെയും ക്ഷണിച്ച് വൻ ആഘോഷം, പട്ടുസാരി ഉടുപ്പിച്ച് ഇഷ്ടമുള്ള ഭക്ഷണങ്ങളും സമ്മാനങ്ങളും ഒരുക്കി, മുൻകാലുകളിൽ വളകൾ അണിയിച്ചു, വളർത്തുനായക്ക് ബേബി ഷവർ ചടങ്ങ് ഒരുക്കി ദമ്പതിമാർ

പഴുത്ത ചക്കയുടെ മണം പിടിച്ച് കാട്ടാന എത്തിയത് വീടിന്റെ അടുക്കള വശത്ത്, പിന്നെ ഒന്നും നോക്കിയില്ല അടുക്കളയുടെ ഗ്രിൽ തകർത്ത് ചക്ക എടുത്തു തിന്നു, വീട്ടുമുറ്റത്തെ 3 പ്ലാവുകളിലെ മുഴുവൻ ചക്കയും പറിച്ച് താഴെയിട്ടും കൊതി തീരാതെ കാട്ടാനയുടെ പരാക്രമം

വരനെ ബുൾഡോസറിൽ ഇരുത്തി ഘോഷയാത്ര, മാസ് എൻട്രി കണ്ട് അന്തംവിട്ട് കാഴ്ച്ചക്കാർ, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതും കേസെടുത്ത് പോലീസ്

ലോകത്തിലെ ഏറ്റവും നീളമേറിയ വിഷപ്പാമ്പാണ്‌ രാജവെമ്പാല. പൊതുവേ ശാന്തപ്രകൃതമാണ്, മനുഷ്യരെ കണ്ടാല്‍ ഒഴിഞ്ഞു പോവുകയാണ് പതിവ്. എന്നാല്‍ പ്രകോപിപ്പിച്ചാല്‍ വളരെ അപകടകാരിയാണ്. സാധാരണക്കാര്‍ നമ്മൾ രാജവെമ്പാലയെ കണ്ടാല്‍ നിലവിളിച്ചോടുകയാണ് ചെയ്യുന്നത്. മിക്കവരും പാമ്പിനെ കണ്ടാൽ തന്നെ ഓടുന്നവരാണ്.

ഇപ്പോൾ ഇതാ ഇത്തരത്തിൽ പാമ്പിനെ കണ്ട് പേടിച്ചോടുന്നവരെ അത്ഭുതപ്പെടുത്തുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. കൈയിലിരിക്കുന്ന ഗ്ലാസില്‍ നിന്ന് വെള്ളം കുടിക്കുന്ന രാജവെമ്പാലയുടെ ദൃശ്യം കൗതുകമാകുകയാണ്. 9 സെക്കന്‍ഡ് ദൈർഘ്യമുള്ളതാണ് ഈ വിഡിയോ. സ്നേക്ക് യൂണിറ്റി എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ചില വിദേശരാജ്യങ്ങളില്‍ രാജവെമ്പാലയെ വീടുകളില്‍ വളര്‍ത്താറുണ്ട്. ഇത്തരത്തില്‍ എടുത്തതാകാം ഈ വീഡിയോ എന്നാണ് നിഗമനം.എന്തായാലും സംഭവം ഇപ്പോള്‍ ട്രെന്‍ഡിങ് ആയി മാറുകയാണ്. ഒറ്റക്കൊത്തില്‍ ശരാശരി മനുഷ്യനെ മുപ്പത് മിനുറ്റുകള്‍ക്കുള്ളില്‍ കൊല്ലുവാനുള്ള കഴിവുണ്ട് രാജവെമ്പാലയുടെ വിഷത്തിന്.

ഉള്‍വനത്തിലും തണുപ്പു കൂടുതലുള്ള സ്ഥലങ്ങളിലുമാണ് പൊതുവേ ഇതിന്റെ വാസം. മനുഷ്യരുമായി സമ്പര്‍ക്കം തീരെക്കുറവുള്ള ജീവിയാണിവ. 20 വര്‍ഷം വരെയാണ് ശരാശരി ആയുസ്സ്. കടിക്കുമ്ബോള്‍ മനഃപൂര്‍വം വിഷം കയറ്റാതിരിക്കാനുള്ള കഴിവും കുറച്ചു വിഷം മാത്രം കുത്തിവയ്ക്കാനുള്ള കഴിവും മറ്റു വിഷപ്പാമ്പുകളെപ്പോലെ രാജവെമ്പാലയ്ക്കുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഗുണ്ടകള്‍ക്കെതിരായ വ്യാപക നടപടി തുടരുന്നു... ഗുണ്ടകളെ അമര്‍ച്ച ചെയ്യാനുള്ള കേരള പോലീസിന്റെ പ്രത്യേക ദൗത്യമായ 'ഓപ്പറേഷന്‍ ആഗി'ന്റെ ഭാഗമായാണ് നടപടി... തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലാ  (5 minutes ago)

വിവിധ ജില്ലകളിലായി 20കല്യാണം !..കല്ല്യാണ പരസ്യം നല്‍കി യുവാക്കളെ ചതിയില്‍ വീഴ്ത്തും; മിന്നുകെട്ടിയാല്‍ ആഭരണവുമായി മുങ്ങും...  (8 minutes ago)

2023 പ്രവാസികൾക്ക് ഭാഗ്യവർഷം...! സൗദിയിലും യുഎഇയിലും നിരവധി തൊഴിലവസരങ്ങൾ, ഈ കമ്പനികളിൽ മികച്ച ശമ്പളം  (12 minutes ago)

കെ എസ് ആ‌‌‌‌‌ർ ടി സി ബസും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.... എം സി റോഡിൽ കിളിമാനൂർ ജംഗ്‌ഷനിൽ പുലർച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്... കഴക്കൂട്ടം സ്വദേശി അനൂപ് എം നായർ ആണ് മരിച്ചത്... അപക  (14 minutes ago)

ഇനി നിയമലംഘകരായ പ്രവാസികളെ തേടി പുതിയ സംഘം, കുവൈത്തിൽ തൊഴിൽ പരിശോധനക്കായി 76 ജുഡീഷ്യൽ ഇൻസ്‌പെക്ടർമാരടങ്ങുന്ന പുതിയ സംഘം ചുമതലയേറ്റു, പുതിയ നീക്കം...പരിശോധനകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി...!  (30 minutes ago)

ഡോള്‍ഫിനുകള്‍ക്കൊപ്പം നീന്താന്‍ നദിയിലേക്ക് ചാടിയ പതിനാറുകാരി സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു... ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ ശനിയാഴ്ചയാണ് സംഭവം... ഫ്രെമാന്റില്‍ തുറമുഖ മേഖലയ്ക്കു സമീപം സ്വാന്‍  (32 minutes ago)

ഉത്സവത്തിന് പോകാന്‍ വീട്ടുകാർ വിസമ്മതിച്ചതിൽ വിഷമം, മലപ്പുറത്ത് പതിനാലുവയസുകാരി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍  (43 minutes ago)

മോദിയെ ഓടിക്കാനിറങ്ങിയ പിണറായിയുടെ അടപ്പൂരി..  (2 hours ago)

അവസാന നിമിഷം..എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഗവർണറുടെ നീക്കം, സർക്കാർ വീണ്ടും വെള്ളം കുടിക്കും..  (2 hours ago)

15 മില്യണ്‍ ലിറിക്ക ഗുളികകളും അര ടണ്ണിലധികം അസംസ്‌കൃത പദാര്‍ത്ഥങ്ങളും ഇവ ഉല്‍പ്പാദിപ്പിക്കുന്ന യന്ത്ര സാമഗ്രികളും റെയ്ഡില്‍ പിടിച്ചെടുത്തു; കുവൈത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ടയ  (2 hours ago)

അർധരാത്രി മകൾക്കൊപ്പം ടെറസിൽ മറ്റൊരാൾ: അന്വേഷിച്ച് 'അമ്മ' എത്തിയപ്പോൾ മുകളിൽ നിന്ന് താഴേയ്ക്ക് ചാടി യുവാവ്:- ദാരുണാന്ത്യം  (2 hours ago)

‘വീട് അടച്ചിട്ടതല്ല, മാർക്കറ്റിൽ പോയതാണ്' ധനമന്ത്രിയെ ട്രോളി പോസ്റ്റ്, പങ്കുവച്ച് ഷാഫി പറമ്പിലും ചിരിയോ ചിരി  (2 hours ago)

ഇഖാമയും വേണ്ട വർക്ക് പെർമിറ്റും വേണ്ട; സൗദി തൊഴിൽ വിസകൾ കിട്ടാൻ എന്തെളുപ്പം; പ്രവാസികൾക്ക് വമ്പൻ ആശ്വാസമായി ആ തീരുമാനം  (2 hours ago)

കഞ്ഞിക്ക് വകയില്ല, എന്നാലും ഇന്ത്യക്കെതിരായ പുതിയ നീക്കവുമായി പാകിസ്ഥാൻ, എട്ടിന്റെ പണി കൊടുക്കും..  (3 hours ago)

റെയിൽവെ വികസനത്തിന് ചരിത്രത്തിലേറ്റവും കൂടുതൽ തുക സംസ്ഥാനത്തിനായി നീക്കിവച്ചത് മോദി സർക്കാരാണ്; പിണറായി സർക്കാർ സംസ്ഥാനം കണ്ട ഏറ്റവും വലിയ ജനവിരുദ്ധ സർക്കാർ; തുറന്നടിച്ച് കെ.സുരേന്ദ്രൻ  (3 hours ago)

Malayali Vartha Recommends