Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

പരാതി പരിഹരിക്കുന്നത് പിന്നീടാകാം, ആദ്യം തലതുവര്‍ത്തട്ടെ..! കാക്കിക്കുള്ളിലെ മനുഷ്യത്വത്തിന്റെ നേര്‍ക്കാഴ്ചയായി ഒരു ചിത്രം

28 JUNE 2017 11:37 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

സുകൃതം പെയ്തിറങ്ങിയ ചെറിയ പെരുന്നാള്‍നൊയമ്പുകാലത്ത് കാക്കിക്കുള്ളിലെ മനുഷ്വത്വത്തിന്റെ നേര്‍ക്കാഴ്ച സമൂഹ മാധ്യമങ്ങളില്‍ വൈറലായിമാറി. കരിങ്കുന്നം പോലീസ് സ്‌റ്റേഷനില്‍ പരാതി പറയാനെത്തിയ വിദ്യാര്‍ഥിയുടെ തല തുവര്‍ത്തിക്കൊടുക്കുന്ന പോലീസുകാരന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായത്. ഇതോടെ മകനോടെന്ന പോലെ വിദ്യാര്‍ഥിയ്ക്ക് തല തുവര്‍ത്തിക്കൊടുക്കുന്ന സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മുഹമ്മദ് അനസും താരമായി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ദൃശ്യത്തിനാസ്പദമായ സംഭവം . തൊടുപുഴ-പാല റൂട്ടില്‍ മാനത്തൂര്‍ സ്വകാര്യ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന ഷെല്‍ബിന്‍ ആണ് പരാതി നല്‍കാന്‍ സ്‌റ്റേഷനില്‍ നനഞ്ഞൊലിച്ചെത്തിയത്. ഷെല്‍ബിന്‍ ബസ് കയറുന്ന കുഴിമറ്റത്ത് രാവിലെ സ്വകാര്യ ബസുകള്‍ പതിവായി നിര്‍ത്തുന്നില്ലായെന്നായിരുന്നു പരാതി. മറ്റാരോടും പറയാതെയാണ് നീതി തേടി ഈ എട്ടാം ക്ലാസുകാരന്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്. എന്നാല്‍ നനഞ്ഞൊലിച്ച് പരാതി പറയാനെത്തിയ ഷെല്‍ബിന്റെ തല തുവര്‍ത്തി ക്കൊടുക്കുകയായിരുന്നു മുഹമ്മദ് അനസ് എന്ന പോലീസുകാരന്‍ ആദ്യം ചെയ്തത്.

പിന്നീട് എസ്‌ഐ എം.എം.വിജയന്റെ മുന്നില്‍ കുട്ടിയെയെത്തിച്ചു. എസ്.ഐ ഉടന്‍ തന്നെ കുട്ടിയെ കയറ്റാതെ പോയ ബസിന്റെ ഉടമയെയും ജീവനക്കാരെയും വിളിച്ചു വരുത്തി മേലില്‍ ആവര്‍ത്തിക്കരുതെന്ന താക്കീതും നല്‍്കി. തുടര്‍്ന്ന് ഷെല്‍ബിനെ ആശ്വസിപ്പിച്ച് മഴ തോര്‍ന്ന ശേഷമാണ് സ്‌റ്റേഷനില്‍ നിന്നും പറഞ്ഞു വിട്ടത്. പലപ്പോഴും സ്‌റ്റോപ്പില്‍ നിന്നും കയറാന്‍ യാത്രക്കാരില്ലാത്തതിനാലാണ് ബസുകാര്‍ കുഴിമറ്റം സ്‌റ്റോപ്പില്‍ നിര്‍ത്താതെ പോകുന്നത്.

പോലീസ് സ്‌റ്റേഷനുകളെക്കുറിച്ചുള്ള പൊതു സമൂഹത്തിന്റെ കാഴ്ചപ്പാടു മാറ്റിമറിക്കുന്നതായി കരിങ്കുന്നം സ്‌റ്റേഷനില്‍ നിന്നുള്ള ഹൃദയസ്പര്‍ശിയായ ഈ ചിത്രം. സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, സ്വന്തം മക്കളെപ്പോലെയല്ലെ എല്ലാ കുട്ടികളും, അതാണ് ഷെല്‍ബിന്‍ നനഞ്ഞു കയറി വന്നപ്പോള്‍ ചേര്‍ത്തു നിര്‍ത്തി തല തുവര്‍ത്തിക്കൊടുത്തതെന്നായിരുന്നു മുഹമ്മദ് അനസിന്റെ മറുപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ  (3 minutes ago)

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍  (8 minutes ago)

ബെംഗളൂരു ഡേ കെയർ സെന്ററിൽ ആയമാ‍ർ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഒരു ജീവനക്കാരി അറസ്റ്റിൽ  (12 minutes ago)

"ഇനി ഒരക്ഷരം പിണറായി മിണ്ടിയാൽ വലിച്ച് കീറാൻ അദാനി നേരിട്ടിറങ്ങും..! രക്ഷകനായി സതീശൻ..! CM-നെ ഗൗതം അദാനി കാണും..!"  (18 minutes ago)

സര്‍ക്കാരിന്റെ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികള്‍ ; ശക്തമായ പ്രതിഷേധമുയരുമെന്ന് വി ശിവന്‍കുട്ടി  (26 minutes ago)

JULY 9 ന് സംഭവിക്കുന്നത് ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! അമേരിക്കയുടെ പ്ലാൻ വേറെ..! ടെഹ്‌റാനിൽ ജന കൂട്ടം  (30 minutes ago)

ഗീനാകുമാരിയെ വലിച്ച് കീറി കോടതിയിൽ ഒട്ടിച്ചു...! പിണറായി ശിങ്കിടിയുടെ കള്ളത്തരം ഓരോന്നോരാന്നായി പൊളിച്ചടുക്കി  (37 minutes ago)

മോദിയെ പുകഴ്ത്തി തോളിലേറ്റി തരൂർ..! ഒരുത്തനെയും പേടിക്കില്ല; രാഹുലിന്റെ നെഞ്ചത്ത് ബോംബിട്ട് ശശി തരൂർ..! അമ്പോ.. മോദി തൂക്കി...  (42 minutes ago)

"പ്രവാസികൾക്ക് പണി കിട്ടി; പാസ്‌പോർട്ടും കൊണ്ടുചെല്ല്, ഇപ്പോൾ ശരിയാകും..! പ്രവാസി മലയാളി മരിച്ചു..."  (49 minutes ago)

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്  (1 hour ago)

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (2 hours ago)

പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ  (2 hours ago)

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി  (2 hours ago)

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (2 hours ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (3 hours ago)

Malayali Vartha Recommends