Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

അപകടത്തില്‍പ്പെട്ട കുടുംബത്തെ രക്ഷിച്ച ചീയപ്പാറയിലെ വാനരന്മാര്‍ക്ക് വിരുന്നൂട്ടി നാട്ടുകാര്‍, സന്തോഷത്തോടെ വാനരന്മാരും

01 AUGUST 2017 12:54 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

നേര്യമംഗലം മൂന്നാര്‍ ദേശീയപാതയില്‍ കാറപകടത്തില്‍പ്പെട്ട കുടുംബത്തിന് തുണയായ വാനരന്മാര്‍ക്ക് വിരുന്നൂട്ടി നാട്ടുകാര്‍. ജൂലൈ 22-നായിരുന്നു കുരങ്ങന്മാര്‍ അഞ്ചംഗകുടുംബത്തിന് രക്ഷകരായത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അന്‍സാരി അടിമാലിയുടെ നേതൃത്വത്തിലാണ് വാഹനയാത്രക്കാര്‍ക്ക് കാവലാകുന്ന കുരങ്ങന്മാര്‍ക്ക് വിരുന്നൂട്ടാന്‍ നാട്ടുകാരെത്തിയത്.

അടിമാലി അമ്പഴച്ചാലില്‍ ചക്കാലയില്‍ ജോജി (43), മക്കളായ ആരോണ്‍ (11), ആല്‍ബിന്‍ (9), ശാരോണ്‍ (5) എന്നിവര്‍ക്കായിരുന്നു 21-ന് പരിക്കേറ്റത്. ജോജിയുടെ അമ്മ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുവരാനായാണ് ജോജിയും മക്കളും അമ്മയും അടിമാലിയില്‍ നിന്ന് യാത്ര തിരിച്ചത്. ചീയപ്പാറ വെള്ളച്ചാട്ടം കഴിഞ്ഞ് രണ്ട് വളവുകള്‍ കഴിഞ്ഞുള്ള കൊടും വളവില്‍ എത്തിയപ്പോള്‍ എതിരെ വന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കാര്‍ 100 അടിയിലേറെ താഴ്ചയിലേക്ക് മറിഞ്ഞു. കാര്‍ അപകടത്തില്‍പ്പെട്ടത് അതുവഴി വന്ന വാഹനങ്ങളുടെയോ കാല്‍നടക്കാരുടെയോ ശ്രദ്ധയില്‍പ്പെട്ടില്ല.

കാര്‍ മറിഞ്ഞ ഭാഗത്ത് സെക്കന്‍ഡുകള്‍ക്കകം പാഞ്ഞെത്തിയ വാനരക്കൂട്ടം ബഹളമുണ്ടാക്കാന്‍ തുടങ്ങി. താഴെ ജീവനു വേണ്ടി നിലവിളിക്കുന്ന കാഴ്ച കണ്ടിട്ടാണോ കുരങ്ങന്മാര്‍ കാറിന് അടിയില്‍പ്പെട്ടിട്ടാണോയെന്ന് അറിയില്ല, എന്തായാലും നൂറ്റമ്പതിലധികം വരുന്ന വാനരന്മാര്‍ ബഹളം കൂട്ടിയതാണ് അഞ്ചംഗ കുടുംബത്തിന് രക്ഷയായത്. ഏതാനും മിനിറ്റ് കഴിഞ്ഞ് തൊടുപുഴ-നെടുങ്കണ്ടം റൂട്ടിലോടുന്ന 'ശക്തി' ബസ് സ്ഥലത്തെത്തിയപ്പോള്‍ വാനരക്കൂട്ടത്തിന്റെ ബഹളം കേട്ട് െ്രെഡവര്‍ ബസ് നിര്‍ത്തി താഴെയിറങ്ങി പരിശോധിച്ചപ്പോഴാണ് താഴെ കാര്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ബസ് ജീവനക്കാരായ സനില്‍, അനീഷ്, ബിനീഷ് എന്നിവരും യാത്രക്കാരായ തൊടുപുഴ സ്വദേശികളായ തോമസ്‌കുട്ടി, രാജേഷ്, അതുവഴി വന്ന ലോറി ്രൈഡവറും ചേര്‍ന്ന് താഴ്ചയിലേക്ക് ഇറങ്ങി.

കാറിനുള്ളിലുള്ളവരുടെ കൂട്ട നിലവിളി കേള്‍ക്കാമായിരുന്നു. ഇവരെ കണ്ടതോടെ പരിക്കേറ്റ് രക്തംവാര്‍ന്ന് അവശനിലയിലായ അച്ഛനും മക്കളും വാവിട്ട് നിലവിളിച്ചു. ജോജിയേയും മക്കളേയും എല്ലാവരും ചേര്‍ന്ന് വളരെ ബുദ്ധിമുട്ടിയാണ് റോഡിലെത്തിച്ചത്. അതുവഴി വാഹനത്തില്‍ ഇവരെ കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ എത്തിച്ചു. ശനിയാഴ്ച ഇവര്‍ ആശുപത്രി വിട്ടു. കാറിലുള്ളവരെ മുകളിലെത്തിക്കുന്നതു വരെ വാനരക്കൂട്ടവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. മൂന്നുവര്‍ഷം മുമ്പ് ചീയപ്പാറയില്‍ മണ്ണിടിച്ചിലുണ്ടാകുന്നതിനു തൊട്ടുമുമ്പും വാനരന്മാര്‍ ഇതുപോലെ സൂചന നല്കിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (42 minutes ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (50 minutes ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (1 hour ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (2 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (2 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (2 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (3 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (3 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (3 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (3 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (4 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (4 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (4 hours ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (4 hours ago)

Malayali Vartha Recommends