Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുടി വെട്ടിയത് താന്‍ ഉദ്ദേശിച്ചത് പോലെ അല്ലാത്തതിന് ബാര്‍ബറോട് പ്രതികാരം ചെയ്തതെങ്ങനെ എന്നു കാണൂ...

04 AUGUST 2017 11:35 AM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

ബാര്‍ബര്‍ ഷോപ്പില്‍ ചെല്ലുമ്പോള്‍ ഏറ്റവും പുതിയ സ്‌റ്റൈലില്‍ മുടിവെട്ടിത്തരണമെന്ന് എല്ലാ യുവാക്കളും പറയാറുണ്ട്. ബാര്‍ബര്‍മാര്‍ അത്തരത്തില്‍ ചെയ്തുകൊടുക്കാറുമുണ്ട്.

എന്നാല്‍ മുടി വെട്ടിയത് താന്‍ ഉദ്ദേശിച്ചത് പോലെ അല്ലെങ്കില്‍ ബാര്‍ബറോട് ആരെങ്കിലും പ്രതികാരം ചെയ്യുമോ ? എന്നാല്‍ അത്തരത്തില്‍ തീര്‍ത്തും വൃത്തികെട്ട ഒരു പ്രതികാര വാര്‍ത്തയുടെ കഥയാണ് പുറത്ത് വരുന്നത്. ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലാണ് സംഭവം.

ബാര്‍ബര്‍ മുടി വെട്ടിയത് താന്‍ പറഞ്ഞതു പോലെയല്ലാത്തതിനാല്‍ ബാര്‍ബറിന്റെ കടയുടെ മുന്നില്‍ എല്ലാ ദിവസവും മനുഷ്യവിസര്‍ജ്ജ്യം കൊണ്ടിട്ടാണ് യുവാവ് പ്രതികാരം ചെയ്തത്.

എല്ലാ ദിവസവും കടയുടെ മുന്നില്‍ ഇങ്ങനെ കണ്ട ബാര്‍ബര്‍ ഒരു ദിവസം ഒളിഞ്ഞിരുന്ന് യുവാവിനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതിയും നല്‍കി.

ബാര്‍ബറിന്റെ കടയ്ക്കു മുന്നില്‍ ഇത്രയും വൃത്തികെട്ട രീതിയില്‍ പ്രവര്‍ത്തിച്ച യുവാവിനെതിരെ പോലീസ് പിഴ ചുമത്തി. മേലില്‍ ഇത് ആവര്‍ത്തിക്കരുതെന്നും വിലക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (10 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (19 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (30 minutes ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (40 minutes ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (50 minutes ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (58 minutes ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (1 hour ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (1 hour ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (1 hour ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (12 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (13 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (13 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (14 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (15 hours ago)

Malayali Vartha Recommends