Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമൂല്യമായ സഹോദരബന്ധം തിരിച്ചുപിടിക്കാനായി ഉണ്ടായിരുന്ന പൊന്നെല്ലാം ചെലവിട്ടു!

04 AUGUST 2017 03:13 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഷാര്‍ജ വിമാനത്താവളത്തില്‍ കാത്തിരുന്ന ഓരോ മിനിറ്റും മണിക്കൂറുകള്‍ പോലെ തോന്നിച്ചു സമീറക്ക്. പതിനാറു വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈവിട്ടുപോയ കുഞ്ഞനുജന്‍ ഹനി വന്നിറങ്ങുന്നതും കാത്തിരിക്കുകയായിരുന്നു അവര്‍. വിമാനത്താവളത്തില്‍ നിന്നിറങ്ങി ഒരു പാട്‌നേരം അവര്‍ പരസ്പരം നോക്കി നിന്നു. തങ്ങള്‍ ഒരുമിച്ചുവെന്ന് ഹനിക്കും സമീറക്കും വിശ്വസിക്കാനായില്ല. കുഞ്ഞായിരുന്നപ്പോഴുള്ള അവന്റെ സംസാര ശൈലിയും ചിരിയുമെല്ലാം സമീറയുടെ മനസില്‍ തെളിഞ്ഞു.

കുഞ്ഞാങ്ങള അറബ ്‌ശൈലിയില്‍ പേരു ചൊല്ലി വിളിച്ചപ്പോള്‍ സമീറ പറഞ്ഞു കൊടുത്തു, ഞാന്‍ ഇത്താത്തയാണ്. എന്നെ അങ്ങിനെ വിളിക്കണം ഹനീ. സമാഗമത്തിന്റെ ആഹ്ലാദം കണ്ടു നിന്നവരുടെയൂം കണ്ണുകള്‍ നനയിച്ചു. സുഡാനില്‍ നിന്ന് കോഴിക്കോട് പെരുമണ്ണയിലെത്തി വിവാഹം കഴിച്ച പിതാവ്, ഹനി നടക്കാവിലെ നഴ്‌സറിയില്‍ പഠിക്കുമ്പോഴായിരുന്നു, ഉമ്മ നൂര്‍ജഹാനില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും അവനെ വേര്‍പെടുത്തി സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയത്.പിന്നീട് നാടുമായി ഒരുതരത്തിലൂം ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. അനിയനെ ഇനി ഒരിക്കലും കാണാനാവില്ല എന്ന്ഉ റപ്പിച്ചിരുന്നു സമീറയും സഹോദരിമാരും.

എന്നാല്‍, ഉമ്മയുടെ പണ്ടത്തെ ഫോട്ടോയും വിവാഹ സര്‍ട്ടിഫിക്കറ്റും മറ്റു വിവരങ്ങളുമെല്ലാം പിതാവിന്റെ ശേഖരത്തില്‍ നിന്ന് കണ്ടെടുത്ത ഹനി സുഡാന്‍ സന്ദര്‍ശിച്ച മണ്ണാര്‍ക്കാട് സ്വദേശി ഫാറൂഖിന് നല്‍കിയതാണ് വഴിത്തിരിവായത്. മറ്റൊരു വിവാഹം ചെയ്ത പിതാവ് തന്നെ വല്ലാതെ അവഗണിക്കുകയാണെന്നും ഉമ്മയുടെ അരികില്‍ എത്താന്‍ ആഗ്രഹമുണ്ടെന്നും ഹനി ഇയാളോട് പറഞ്ഞു. ഫാറൂഖ് നല്‍കിയ വിവരങ്ങള്‍ അബൂദബിയിലുള്ള സുഹൃത്ത റഹീം പൊയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

സുഡാനി യുവാവ് കേരളത്തിലുള്ള ഉമ്മയെ തേടുന്നു എന്ന വിവരമറിഞ്ഞ് ബന്ധുക്കളിലൊരാളായ ഷിഹാബ് ബന്ധപ്പെടുകയായിരുന്നു. വര്‍ഷങ്ങളായി കരഞ്ഞു കാത്തിരിക്കുന്ന മകനെ കണ്ടെത്തിയെന്ന സന്തോഷ വര്ത്തമാനം കോഴിക്കോടുള്ള വീട്ടിലിരുന്ന് ഉമ്മ നൂര്‍ജഹാന്‍ കേട്ടു. തുടര്‍ന്നാണ് ജീവിത കഷ്ടപ്പാടിന് അല്‍പമെങ്കിലും ആശ്വാസമാവാന്‍ ദുബൈയില്‍ ഒരു കടയില്‍ ജോല്‍ യു.എ.ഇയില്‍ എത്തിച്ചത്.

കൈയില്‍ അവശേഷിച്ചിരുന്ന പൊന്നെല്ലാം അമൂല്യമായ സഹോദരബന്ധം തിരിച്ചുപിടിക്കാനായി അവര്‍ ചെലവിട്ടു. വെള്ളിയാഴ്ചയുടെ അവധി ദിവസം മുഴുവന്‍ ആങ്ങളയും പെങ്ങളുമിരുന്ന് 16 വര്‍ഷങ്ങളിലെ വിശേഷങ്ങള്‍ പറഞ്ഞു. ഉമ്മയുമായി വീഡിയോ കോള്‍ ചെയ്ത ഹനിക്ക് ഉടനെ കേരളത്തിലെത്തി നേരില്‍ കാണണമെന്ന് മോഹമുണ്ട്. പക്ഷെ വാടകവീട്ടിലെ അവസ്ഥ അതിന് തടസമാണ്. സന്ദര്‍ശക വിസ കാലാവധി തീരുന്നതിന് മുമ്പ് യു.എ.ഇയില്‍ ഒരു ജോലി സംഘടിപ്പിച്ച ശേഷം.ഉമ്മയെ സന്ദര്‍ശിക്കാനാണ് സുഹൃത്തുക്കളുടെ ഉപദേശം. ഒരിക്കലും കാണാനാവില്ലെന്ന് കരുതിയ അനുജനെ കണ്മുന്നിലെത്തിച്ചു തന്ന ദൈവകാരുണ്യം എല്ലാം എളുപ്പമാക്കി നല്‍കും എന്ന ഉറച്ച വിശ്വാസത്തിലാണ്‌സമീറ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസ്... ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ  (50 minutes ago)

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (1 hour ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (1 hour ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (2 hours ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (2 hours ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (2 hours ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (2 hours ago)

ഓഹരി വിപണിയിൽ നേട്ടം...  (3 hours ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (3 hours ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (4 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (4 hours ago)

Malayali Vartha Recommends