Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആര്‍ദ്രമീ പ്രണയഭാവം...നമ്മുടെ പ്രദേശത്ത് ഇങ്ങനെ ഇടപെടുന്ന എത്ര മുത്തശ്ശനേയും മുത്തശ്ശിയേയും കണ്ടിട്ടുണ്ടെന്ന് ചിന്തിച്ചു നോക്കൂ...!

07 AUGUST 2017 12:16 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോയും പലപ്പോഴും വൈറലാകാറുണ്ട്. അതിനൊക്കെ വ്യത്യസ്തമായ കാരണങ്ങളും ഉണ്ടായിരിക്കും. ബ്രെന്‍ഡ് കെല്ലി എന്നയാള്‍ എടുത്ത ഒരു ചിത്രവും ഇത്തരത്തില്‍ വൈറലാകുകയാണ്. എന്നാല്‍ ഈ ചിത്രം എല്ലാവരെയും ഒരു നിമിഷം ചിന്തിപ്പിക്കും.

98 ഡിഗ്രി ഫാരന്‍ഫീറ്റ് (36 ഡിഗ്രി സെല്‍ഷ്യസ്) ചൂടില്‍ തന്റെ ഭാര്യയ്ക്ക് ഭര്‍ത്താവ് സ്‌നേഹത്തോടെ കാറിലിരുന്ന് ഐസ്‌ക്രീം നല്‍കുന്നതാണ് ഈ ചിത്രം. എന്നാല്‍ ഈ ഭാര്യയുടെയും ഭര്‍ത്താവിന്റെയും പ്രായത്തെ കുറിച്ചും പെരുമാറ്റത്തെ കുറിച്ചുമാണ് സോഷ്യല്‍ മീഡിയ സംസാരിക്കുന്നത്.

98 ഡിഗ്രി ചൂടിലും അദ്ദേഹം ഒരിക്കലും സ്വയം ഐസ്‌ക്രീം കഴിക്കുന്നില്ല. കാറില്‍ കാലു ചവിട്ടുന്ന ഭാഗത്ത് ഒരു ടൗവ്വല്‍ ഇട്ട ശേഷം അതിലാണ് ഈ മുതിര്‍ന്നയാള്‍ ഇരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ കാറിലെ സീറ്റിലാണ് ഇരിക്കുന്നത്. ഈ പ്രായത്തിലും അദ്ദേഹത്തിന് തന്റെ ഭാര്യയോടുള്ള കരുതലും സ്‌നേഹവുമാണ് സോഷ്യല്‍ മീഡിയയില്‍ എല്ലാവരും പങ്കുവെയ്ക്കുന്നത്.

ചെറുപ്പക്കാര്‍ക്ക് ഈ മനുഷ്യന്‍ ഒരു പാഠമാണെന്നാണ് ഇവര്‍ പറയുന്നത്. എല്ലായ്‌പ്പോഴും ഈ സ്‌നേഹം നിലനിര്‍ത്തണമെന്നാണ് ഒരാള്‍ പ്രതികരിച്ചത്. ജീവതാവസാനം വരെ അദ്ദേഹത്തിന്റെ പ്രണയം കൂടെയുണ്ടാകട്ടെയെന്നാണ് മറ്റൊരാള്‍ പറഞ്ഞത്.

ഇവരുടെ പ്രണയം വിശുദ്ധമാണ്, മരിക്കാത്തതാണ്, ബഹുമാനിക്കേണ്ടതാണ് എന്നാണ് മറ്റൊരാള്‍ പറയുന്നത്. ചിത്രത്തിന് ഇതിനോടകം തന്നെ 700,000 ലൈക്കുകളും, 282,000 ഷെയറുകളും ലഭിച്ചിട്ടുണ്ട്. 6000-ലധികം കമന്റുകളാണ് ചിത്രത്തിന് ലഭിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (12 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (21 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (32 minutes ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (42 minutes ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (52 minutes ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (1 hour ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (1 hour ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (1 hour ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (12 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (13 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (13 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (14 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (15 hours ago)

Malayali Vartha Recommends