Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..


റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ


കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

ബോളിവുഡ് നടന്മാരെ വെല്ലുന്ന ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന പോലീസുകാരന്‍ ഇന്റര്‍നെറ്റ് ലോകത്തില്‍ ഹീറോ

07 AUGUST 2017 12:41 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

വയറുചാടിയ, അല്ലെങ്കില്‍ അമിതവണ്ണമുള്ള പോലീസുകാരെയാണ് ഇന്ത്യക്കാര്‍ കുടുതല്‍ കണ്ടിട്ടുള്ളത്. എന്നാല്‍ സിനിമകളില്‍ നായകന്മാരായെത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ അതീവ സൗന്ദര്യമുള്ളവരാണുതാനും! ഇത്തരത്തില്‍ സിനിമാ നടന്മാരെ വെല്ലുന്ന സൗന്ദര്യമുള്ള ഒരു പോലീസുകാരനാണ് സോഷ്യല്‍മീഡിയ അടക്കമുള്ള ഇന്റര്‍നെറ്റ് ലോകത്ത് ഇപ്പോള്‍ താരമായിരിക്കുന്നത്.

ഈ പോലീസുകാരന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്നോ? സച്ചിന്‍ അതുല്‍ക്കര്‍ എന്നി പേരുള്ള ഈ പോലീസുകാരനെ കണ്ടാല്‍ ഒരൊറ്റ നോട്ടത്തില്‍ ബോളിവുഡ് നടന്മാര്‍ ആരോ ആണെന്നേ വിചാരിക്കൂ. വെള്ളിത്തിരയില്‍ നാം കാണുന്ന പോലീസുകാരനല്ല ഇത്. മറിച്ച് ആളുകളെ മുള്‍മുനയില്‍ നിര്‍ത്തുന്ന വില്ലാളിവീരനാണ് ഇദ്ദേഹം. മധ്യപ്രദേശിലെ പോലീസ് സൂപ്രണ്ടന്റ് ആയ സച്ചിന് സമൂഹമാധ്യമത്തില്‍ പല താരങ്ങളെയും വെല്ലുന്ന വിധത്തിലാണ് ആരാധകരുള്ളത്.



ചുരുക്കി പറഞ്ഞാല്‍ പുതുതലമുറയില്‍ പലരും ഈ സച്ചിന്‍ പോലീസിന്റെ കടുത്ത ആരാധകരാണ്. ഭഗല്‍പൂര്‍ എന്ന ചെറുഗ്രാമത്തില്‍ നിന്നും പഠിച്ചു വന്ന സച്ചിന്‍ 2007 ഐപിഎസ് ബാച്ചുകാരനാണ്. പോലീസില്‍ ഉദ്യോഗം നേടിക്കഴിഞ്ഞാല്‍ പിന്നെ ആരോഗ്യസംരക്ഷണമൊക്കെ അതിന്റെ വഴിക്കു പോകും എന്നു ചിന്തിക്കുന്നവര്‍ക്ക് അപവാദമാണ് സച്ചിന്‍ എന്ന പോലീസുകാരന്‍. ഇദ്ദേഹത്തിന്റെ അതീവ ഫിറ്റായ ശരീരം തന്നെയാണ് അദ്ദേഹത്തിന്റെ ആരാധകരുടെ എണ്ണം അനുദിനം വര്‍ദ്ധിപ്പിക്കുന്നത്.

യോഗ ചെയ്യുന്നതില്‍ മുടക്കം വരുത്താത്ത സച്ചിന്‍ ഏറ്റവും വലിയ വ്യായാമമായി കരുതുന്നത് ശാന്തതയും സമാധാനവും അര്‍പ്പണബോധവുമാണത്രേ. ഉജ്ജയിനിലെ ജനങ്ങളുടെ പ്രിയപ്പെട്ട ഈ പോലീസുകാരനൊപ്പം സെല്‍ഫിയെടുക്കാനും ആളുകള്‍ മത്സരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സച്ചിന്‍ പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ക്കു കീഴെ ഏറെയും സ്ത്രീആരാധകരുടെ കമന്റുകളാണ്. ചിലര്‍ക്ക് സച്ചിനെ ഒന്നു കണ്ടാല്‍ മതി, ചിലര്‍ക്കാകട്ടെ അദ്ദേഹത്തിനൊപ്പം നിന്നൊരു സെല്‍ഫി എടുക്കണം. എന്തായാലും പോലീസുകാരെല്ലാം സച്ചിനെ കണ്ടു ഫിറ്റ്‌നസ് പഠിക്കണമെന്നാണ് ഇപ്പോള്‍ ആരാധകരുടെ വാദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (46 minutes ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (56 minutes ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (1 hour ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (1 hour ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (2 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (2 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (2 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (2 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (3 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (3 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (3 hours ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (3 hours ago)

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....  (3 hours ago)

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...  (3 hours ago)

Malayali Vartha Recommends