Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമയുടെ തിരക്കഥയെയും വെല്ലുന്നു സിനിമ ജനങ്ങള്‍ക്ക് മുന്നിലേക്ക് വെച്ച സന്ദേശം

07 AUGUST 2017 04:26 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

'ഉസ്താദ് ഹോട്ടല്‍' എന്ന സിനിമ, നിര്‍മ്മാതാവ് ലിസ്റ്റണ്‍ സ്റ്റീഫനും സംവിധായകന്‍ അന്‍വര്‍ റഷീദിനും തിരക്കഥാകൃത്ത് അഞ്ജലി മേനോനും നായകന്‍ ദുല്‍ക്കറിനുമെല്ലാം നല്‍കിയ മൈലേജ് ചില്ലറയല്ല. മലയാളത്തിലെ മികച്ച പണംവാരി പടങ്ങളിലൊന്നായി സിനിമാ മാറുകയും ചെയ്തു. എന്നാല്‍ സിനിമയുടെ തിരക്കഥയെയും വെല്ലുകയാണ് സിനിമ ജനങ്ങള്‍ക്ക് മുന്നിലേക്ക് വെച്ചിരിക്കുന്ന സന്ദേശം.

സിനിമ വെച്ച ആശയം കടമെടുത്ത മധുര കോര്‍പ്പറേഷന്‍ നഗരത്തില്‍ എത്തുന്നവരുടെ പട്ടിണി മാറ്റാന്‍ സൗജന്യഭക്ഷണം ലഭ്യമാക്കുന്ന 'പശിയില്ലാ മധുരൈ' എന്നൊരു പദ്ധതി തന്നെ തുടങ്ങി. മധുര സര്‍ക്കാരാശുപത്രിയില്‍ 12.30-നുശേഷം ചെല്ലുന്നവര്‍ക്ക് പദ്ധതിയുടെ ഇംപാക്ട് കാണാനാകും. രോഗികളും കൂട്ടിരിപ്പുകാരുമായി ഭക്ഷണം വാങ്ങാന്‍ നില്‍ക്കുന്നവരുടെ നീണ്ട ക്യൂ.

പലകരങ്ങള്‍ എന്ന എന്‍ജി ഒ യാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. നല്ല ചൂടന്‍ സാമ്പാര്‍ സാദം, കട്ടതൈര്, കൂട്ടത്തില്‍ അന്നത്തെ ഉച്ചഭക്ഷണവും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നല്‍കും. മധുര കോര്‍പ്പറേഷനും പല കരങ്ങളും ചേര്‍ന്ന് നടപ്പിലാക്കുന്ന 'പശിയില്ലാ മധുരൈ' പദ്ധതിയാണ് ഏവര്‍ക്കും ആഹാരം നല്‍കുന്നത്. ഉസ്താദ് ഹോട്ടലില്‍ നിന്നും പ്രചോദനം കൊണ്ട്് മൂന്ന് മാസമായി ദിവസം 550 പേര്‍ക്കാണ് ഇവിടെ നിന്നും സൗജന്യഭക്ഷണം കിട്ടുന്നത്.

എല്ലാം തുടങ്ങിയത് മാസങ്ങള്‍ക്ക് മുമ്പ് അസിസ്റ്റന്റ് കളക്ടര്‍ വിഷ്ണു ചന്ദ്രന്‍ ഉസ്താദ് ഹോട്ടല്‍ സിനിമ കണ്ടത് മുതലാണ്. മധുരയില്‍ പട്ടിണി കിടക്കുന്നവര്‍ക്കായി ഒരു കഥാപാത്രം ഭക്ഷണം വിതരണം ചെയ്യുന്നത് സിനിമയിലുണ്ട്. ചുമതല ഏറ്റെടുത്ത് മധുരയിലേക്ക് വരുമ്പോള്‍ സിനിമ പറഞ്ഞ ആശയം അപ്രതീക്ഷിതമായി മനസ്സിലേക്ക് കടന്നു വരികയായിരുന്നു. പിന്നീട് കോര്‍പ്പറേഷന്‍ കമ്മീഷണറുമായി ഇക്കാര്യം സംസാരിച്ചു. തുടര്‍ന്ന് ആഴ്ചയില്‍ ഒരിക്കലോ മാസത്തില്‍ ഒരിക്കലോ ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയുമോ എന്ന് സമീപത്തെ ഹോട്ടലുകാരോട് കയറിയിറങ്ങി ചോദിച്ചു.

പിന്നീട് പരിപാടിയിലേക്ക് പല കരങ്ങള്‍ കൂടി എത്തുകയായിരുന്നു. ഭക്ഷണ വിതരണത്തിന് ആദ്യം ആശുപത്രി തെരഞ്ഞെടുക്കാന്‍ കാരണം ഇവിടെ ഭക്ഷണം ആവശ്യമുള്ള അനേകരുണ്ടെന്ന കണ്ടെത്തലാണ്. ദിവസേന മധുര ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തുന്നത് 9000 മുതല്‍ 10,000 പേര്‍ വരെയാണ്. എല്ലാ വിഭാഗത്തിലും 1520 രോഗികളെയാണ് അഡ്മിറ്റ് ചെയ്യുന്നത്. അവര്‍ അവിടെ രണ്ടാഴ്ചയും മൂന്നാഴ്ചയും കിടക്കാറുണ്ട്. അമ്മാ ഉണവാഗത്തിന്റെ മൂന്ന് കാന്റീനുകളിലും കൂടിയുള്ള ഭക്ഷണം മതിയാകുകയില്ല.

സര്‍വേ പ്രകാരം 960 പേര്‍ക്കെങ്കിലും ദിനംപ്രതി ഭക്ഷണം വേണ്ടി വരുമെന്നാണ് സംരംഭത്തിന്റെ കണ്ടെത്തല്‍. 2017 ഏപ്രില്‍ 29 മുതലായിരുന്നു ഭക്ഷണ വിതരണം തുടങ്ങിയത്. തുടക്കത്തില്‍ 500 പൊതി ഭക്ഷണമാണ് കൊണ്ടുവന്നതെങ്കില്‍ ഇപ്പോള്‍ അത് 550-600 വരെ ആയി. മീനാക്ഷി കേറ്റേഴ്‌സ് എന്ന സ്ഥാപനം ജനുവരി മുതല്‍ 150 പൊതികള്‍ വീതം നല്‍കാറുണ്ട്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഭക്ഷണവിതരണം ചെയ്യുന്നതിനായി എട്ടു മുതല്‍ 10 വരെ വോളണ്ടിയര്‍മാര്‍ ദിനംപ്രതി ജോലി ചെയ്യുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസ്... ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ  (3 minutes ago)

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (15 minutes ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (16 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (51 minutes ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (1 hour ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (1 hour ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (2 hours ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (2 hours ago)

ഓഹരി വിപണിയിൽ നേട്ടം...  (2 hours ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (2 hours ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (3 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (3 hours ago)

Malayali Vartha Recommends