Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്നെ തോല്‍പ്പിക്കാനാവില്ല എന്ന് കാണികളെ നോക്കി വെല്ലുവിളിച്ചു;യുവതി വന്ന് പഞ്ഞിക്കിട്ടു!

09 AUGUST 2017 12:48 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അന്താരാഷ്ട്ര താരം ദി ഗ്രേറ്റ് ഖാളി ആരംഭിച്ച കോണ്ടിനെന്റല്‍ റെസ്ലിങ് എന്റര്‍ടൈന്‍മെന്റിലെ മികച്ച ഗുസ്തിക്കാരി ആണ് ബി ബി ബുള്‍ബുള്‍. ഒരേ സമയം ആണുങ്ങളെയും പെണ്ണുങ്ങളെയും മലര്‍ത്തി അടിക്കാന്‍ ശേഷി ഉള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ വനിതാ ഗുസ്തിക്കാരി. തന്റെ എതിരാളിയെ നിഷ്പ്രഭം കീഴ്‌പ്പെടുത്തിയ ബുള്‍ബുള്‍ വിജയത്തിന്റെ ആവേശം തലയ്ക്ക് പിടിച്ചു മുന്നിലിരുന്ന കാണികളെ വെല്ലുവിളിക്കുകയായിരുന്നു.

തന്നെ പരാജയപ്പെടുത്താന്‍ ആരും തന്നെ ഇല്ലെന്ന അഹങ്കാരം ആണ് അത്തരത്തില്‍ ഒരു വെല്ലുവിളി നടത്താന്‍ ബുള്‍ബുളിനെ പ്രേരിപ്പിച്ചത്. ആ വെല്ലുവിളി സ്വീകരിച്ചു കാണികളില്‍ നിന്നും മുന്‍ ഹരിയാന പോലീസ് ഉദ്യോഗസ്ഥ വരികയായിരുന്നു. ബുള്‍ബുള്‍നെ സംബന്ധിച്ചിടത്തോളം ഇതൊക്കെ നിക്ഷപ്രഭമാക്കാന്‍ വെറും നിമിഷങ്ങള്‍ മാത്രമേ ആവശ്യം ഉള്ളു. എന്നാല്‍ ആദ്യത്തെ പഞ്ചില്‍ ഹരിയാനയിലെ പോലീസുകാരിയെ തള്ളിയിട്ട ബുള്‍ബുള്‍ പിന്നീടങ്ങോട്ട് മുട്ടന്‍ ഇടി വാങ്ങിച്ച് കൂട്ടി.

തന്റെ വെല്ലുവിളി വക വെക്കാതെ കയറി വന്ന കവിതയെ ആദ്യം തല്ലി താഴേക്ക് വീഴ്ത്തി സന്തോഷം പ്രകടിപ്പിച്ചു ബുള്‍ബുള്‍. എന്നാല്‍ ആ സന്തോഷത്തിനു അല്പായുസ്സേ ഉണ്ടായിരുന്നുള്ളു. തിരിഞ്ഞു വന്ന ബുള്‍ബുളിനെ രണ്ടു തവണ മലര്‍ത്തിയടിച്ചു കവിത വേദിയില്‍ ആവേശത്തിന്റെ അഗ്‌നി പരത്തി. കാണികള്‍ എല്ലാവരും തന്നെ ആവേശഭരിതരായി.ആരെയും ചെറുതായി കാണരുതെന്ന പാഠം ഇതിലൂടെ എങ്കിലും ബുള്‍ബുള്‍ മനസ്സിലാക്കി കാണും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസ്... ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ  (3 minutes ago)

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (15 minutes ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (16 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (51 minutes ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (1 hour ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (1 hour ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (2 hours ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (2 hours ago)

ഓഹരി വിപണിയിൽ നേട്ടം...  (2 hours ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (2 hours ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (3 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (3 hours ago)

Malayali Vartha Recommends