Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാതൃത്വം തുളുമ്പുന്നതിന്റെ ദൃശ്യങ്ങള്‍

10 AUGUST 2017 03:02 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

മാതൃവാത്സല്യത്തിന്റെ പുതു മാതൃകകള്‍ സൃഷ്ടിക്കുന്ന വളര്‍ത്തുമൃഗങ്ങള്‍ ഒരു നാടിന് കൗതുകമാകുന്നു. വേറിട്ട ആ മാതൃക തീര്‍ത്ത, മുണ്ടൂര്‍ നൊച്ചിപ്പുള്ളി കുറുക്കും പൊറ്റവീട്ടില്‍ ഹരിദാസിന്റെ ഭാര്യ സൂധയുടെ വളര്‍ത്തുമൃഗമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.ഒരാഴ്ച മുമ്പാണ് ഓമന മൃഗങ്ങളെ വളര്‍ത്തുന്നതില്‍ ആനന്ദം കണ്ടെത്തുന്ന സുധ, പത്തുദിവസമായി അമ്മയെ നഷ്ടമായ ആട്ടിന്‍ക്കുട്ടിയെ വാങ്ങിയത്.

വീട്ടിലെ മറ്റു ആടുകള്‍ക്കൊപ്പം കുപ്പിപാല്‍ നല്‍കി വളര്‍ത്താമെന്ന് കരുതിയാണ് വാങ്ങിയത്. കിടാവ് എത്തി അടുത്ത ദിവസം തന്നെ വളര്‍ത്തുനായയായ പപ്പി പ്രസവിച്ചു. എന്നാല്‍ പ്രസവിച്ച ഉടന്‍ തന്നെ പപ്പിയ്ക്ക് കുട്ടിയെ നഷ്ടമായി.

അല്‍പസമയത്തിനകം മുലപ്പാല്‍ നിറഞ്ഞ പപ്പി അസ്വസ്ഥത പ്രകടിപ്പിക്കാനാരംഭിച്ചു. അപ്പോഴാണ് സുധയ്ക്ക് ഒരു ബുദ്ധി ഉദിച്ചത്. അല്‍പം ആശങ്കയോടെയാണെങ്കിലും താന്‍ പുതിയതായി വാങ്ങിയ അമ്മ നഷ്ടമായ ആട്ടിന്‍ കുട്ടിയെ തെല്ലുഭയത്തോടെ സുധ പപ്പിക്കരികിലേക്ക് വിട്ടു. എന്നാല്‍ ആദ്യമൊന്നും ആ പരിശ്രമം വിജയം കണ്ടില്ല.

ഇതോടെ സുധയുടെ ഒരു ചെറുകൈ സഹായമെത്തി. ശേഷം ആട്ടിന്‍ കിടാവിനായി പപ്പി മുലപ്പാല്‍ ചുരത്താനാരംഭിച്ചു. വാര്‍ത്ത നാട്ടില്‍ പരന്നതോടെ ഒട്ടേറെ പേരാണ് ഈ അപൂര്‍വ മാതൃ-ശിശു ബന്ധം കാണാനായി സൂധയുടെ വീട്ടിലേക്കെത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (5 minutes ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (20 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (29 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (40 minutes ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (50 minutes ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (1 hour ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (1 hour ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (12 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (13 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (14 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (14 hours ago)

Malayali Vartha Recommends