Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാന്യനായ മദ്യപന് കിട്ടിയത് എട്ടിന്റെ പണി, വരി നില്‍ക്കാതെ മദ്യം വാങ്ങാനായി പണം നല്‍കിയപ്പോള്‍ കിട്ടിയതോ ?

14 AUGUST 2017 11:30 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഒന്നു മിനുങ്ങാന്‍ താത്പര്യമുള്ളവരാണ് ബഹുഭൂരിപക്ഷമെങ്കിലും റോഡിന്റെ വക്കില്‍ ക്യൂ നില്‍ക്കാന്‍ പലരുടെയും മാന്യത അനുവദിക്കാറില്ല. അങ്ങനെ വരി നില്‍ക്കാന്‍ മടിയുള്ള ഒരു മാന്യന് കിട്ടിയ എട്ടിന്റെ പണിയാണ് പെരുമ്പാവൂര്‍ ബിവ്‌റിജസ് ഔട്‌ലെറ്റില്‍ നടന്നത്.

മദ്യം വാങ്ങി നല്‍കാമെന്നു പറഞ്ഞു പണം വാങ്ങിയാണു അദ്ദേഹം കബളിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇദ്ദേഹം മദ്യം വാങ്ങാന്‍ എത്തിയത്. തിരക്കായതിനാല്‍ വരി നില്‍ക്കാനൊരു മടി.
മാത്രമല്ല, സമൂഹത്തില്‍ അല്‍പം മാന്യതയുള്ളതിനാല്‍ ആരെങ്കിലും കാണുമോയെന്ന പേടിയും. ഇങ്ങനെ ശങ്കിച്ചു നില്‍ക്കുമ്പോള്‍ അതാ ഒരു ചെറുപ്പക്കാരന്‍ മുന്നില്‍. 'ചേട്ടന് ഏതു ബ്രാന്‍ഡാണ് വേണ്ടത്, പണം തന്നാല്‍ മതി ഞാന്‍ വാങ്ങിയിട്ടു വരാം'.

ചെറിയ കമ്മിഷന്‍ കൊടുത്താല്‍ വരി നിന്നു മദ്യം വാങ്ങുന്നവരുണ്ടെന്നറിയാമായിരുന്ന അദ്ദേഹം പണം നല്‍കി ബ്രാന്‍ഡിന്റെ പേരു പറഞ്ഞു. അയാള്‍ വരിയിലെവിടെയോ കയറിപ്പറ്റുന്നതും കണ്ടു. പത്തു മിനിറ്റു കഴിഞ്ഞില്ല; പറഞ്ഞ ബ്രാന്‍ഡുമായി ചെറുപ്പക്കാരനെത്തി. കമ്മിഷന്‍ പോലും ചോദിക്കാതെ ആ ചെറുപ്പക്കാരന്‍ പോയപ്പോള്‍ എന്തു നല്ല മനുഷ്യന്‍ എന്നു മനസ്സില്‍ പറഞ്ഞു. കൂട്ടുകാരോടൊപ്പം ഒന്നു മിനുങ്ങാനിരുന്നപ്പോഴാണ് ചതി പറ്റിയതു മനസ്സിലാകുന്നത്.

നല്ല കടുപ്പത്തിലുണ്ടാക്കിയ കട്ടന്‍ ചായ കുപ്പിയില്‍ നിറച്ച് അടപ്പ് പശ തേച്ച് ഒട്ടിച്ചിരിക്കുകയായിരുന്നു. ദോഷം പറയരുതല്ലോ നല്ല മധുരമുള്ള, കടുപ്പമുള്ള ചായയായിരുന്നുവെന്ന് ഇദ്ദേഹത്തിന്റെ സാക്ഷ്യം. പിറ്റേന്ന് ഇദ്ദേഹത്തിന്റെ സുഹൃത്തും ഇത്തരത്തില്‍ ചതിക്കപ്പെട്ടു എന്നതാണു വിചിത്രം. മദ്യം വാങ്ങി നല്‍കാമെന്നു പറഞ്ഞു പണം വാങ്ങി മുങ്ങുന്ന സംഘം ഇവിടെ സജീവമാണ്.

എന്നാല്‍, കട്ടന്‍ചായ കുപ്പിയിലാക്കി കബളിപ്പിക്കുന്നത് ആദ്യമാണ്. വരിയില്‍ നില്‍ക്കാതെ മാറിനില്‍ക്കുന്ന മാന്യന്‍മാരെയാണ് ഇവര്‍ ഇരകളാക്കുന്നത്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പരീക്ഷകൾ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് രീതിയിലേക്ക് മാറ്റുന്നതിനായി വിപുലമായ തയ്യാറെടുപ്പുകൾ ആരംഭിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി  (4 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (10 minutes ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (22 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (35 minutes ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (54 minutes ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (1 hour ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (1 hour ago)

ഓഹരി വിപണിയിൽ നേട്ടം...  (1 hour ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (2 hours ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (2 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (2 hours ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (3 hours ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends