Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രൈവര്‍ യദുവിന്റെ ഡ്രൈവിങ്ങില്‍ തെറ്റില്ലെന്ന് കെ.എസ്.ആര്‍.ടി.സി. വിജിലന്‍സ് വിഭാഗം:- നിര്‍ണായക തെളിവായ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നഷ്ടമായതില്‍ തമ്പാനൂര്‍ ഡിപ്പോ മേധാവിയ്ക്കും, എന്‍ജിനിയര്‍ക്കും വീഴ്ച സംഭവിച്ചു:- സംശയാസ്പദമായ സാഹചര്യത്തിൽ ബസിന് സമീപം ചില യൂണിയന്‍ നേതാക്കളുടെ സാന്നിധ്യം...


കതക് തട്ടിയ അമ്മയ്ക്ക് മുന്നിൽ എത്തിയത് കൊലപാതകിയായി:- ഇൻസ്റ്റാ ഗ്രാമിൽ റീലുകൾ ചെയ്ത ഡാൻസർ കാമുകനിൽ നിന്ന് ഗർഭിണിയായ ശേഷം അതിവിദഗ്ധമായി മുങ്ങൽ: ആൺ സുഹൃത്തിനെതിരെ കേസ് എടുക്കുന്നത് യുവതിയുടെ മൊഴി എതിരായാൽ...


ബീച്ചില്‍ കുളിക്കാനിറങ്ങി, കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി:- കള്ളക്കടൽ പ്രതിഭാസം തുടരുന്നതിനാൽ കേരള തീരത്ത് റെഡ് അലർട്ട്:- ജാഗ്രതാ മുന്നറിയിപ്പ്...


സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...


കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്. അതി തീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത; തീരത്ത് കിടന്ന് ഉറങ്ങരുതെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണമെന്നും അധികൃതര്‍, കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

അനാഥാലയത്തിലേക്ക് നവജാതശിശുവിനെ കൊറിയര്‍ ചെയ്യാന്‍ ശ്രമിച്ച അമ്മയ്ക്ക് ജയില്‍ശിക്ഷ

17 AUGUST 2017 11:03 AM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

മരണ വീട്ടിൽ ‘സന്ദേശം’ സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങൾ: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ പോർവിളിയും, തമ്മിൽത്തല്ലും: പിടിവലിക്കിടയിൽ മൃതദേഹം സ്വന്തമാക്കിയ വിഭാഗം മൃതദേഹവുമായി ശ്മശാനത്തിലേക്ക് കുതിച്ചു:- പിന്നെ നടന്നത് വമ്പൻ ട്വിസ്റ്റ്

ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയില്‍ നവജാതശിശുവിനെ ഒരു മാതാവ് അനാഥാലയത്തിലേക്ക് കൊറിയര്‍ ചെയ്യാന്‍ ശ്രമിച്ചു.

നവജാതശിശുവിനെ കറുത്ത പ്ലാസ്റ്റിക് ബാഗിലാക്കിയാണ് മാതാവ് അനാഥാലയത്തിലേക്ക് അയക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കൊറിയര്‍ എടുക്കാന്‍ എത്തിയ ആള്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസിനെ വിളിച്ചതോടെ മാതാവ് പിടിക്കപ്പെടുകയായിരുന്നു.

രാവിലെ കൊറിയര്‍ എടുക്കാന്‍ വന്നയാള്‍ കറുത്ത പ്ലാസ്റ്റിക് കവറിനുള്ളിലാക്കിയ കൊറിയര്‍ എടുത്തു. അപ്പോള്‍ കുട്ടി കരയുന്ന ശബ്ദം കേട്ടു. കുഞ്ഞിന്റെ കരച്ചില്‍ കേട്ടിട്ടും മാതാവില്‍ നിന്ന് യാതൊരു ഭാവഭേദവും ഉണ്ടായില്ല.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊറിയറിനുള്ളില്‍ കുഞ്ഞാണെന്ന് മനസ്സിലായി. ഇയാള്‍ ഉടന്‍ തന്നെ സംഭവം പോലീസില്‍ അറിയിച്ചു. 24-കാരിയായ മാതാവാണ് ഈ ക്രൂരത ചെയ്തത്. പോലീസ് എത്തി കുഞ്ഞിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ മാതാവിനെ അഞ്ച് വര്‍ഷത്തെ ജയില്‍ വാസത്തിന് കോടതി ശിക്ഷിച്ചു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവകേരള ബസിന്റെ ബംഗളൂരു സര്‍വീസ് നാളെ മുതല്‍...രാവിലെ നാല് മണിക്ക് കോഴിക്കോട്- ബംഗളൂരു റൂട്ടില്‍ സര്‍വീസ് ആരംഭിക്കും, ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍ സംസ്ഥാന സര്‍വീസ്  (1 minute ago)

ഡ്രൈവര്‍ യദുവിന്റെ ഡ്രൈവിങ്ങില്‍ തെറ്റില്ലെന്ന് കെ.എസ്.ആര്‍.ടി.സി. വിജിലന്‍സ് വിഭാഗം:- നിര്‍ണായക തെളിവായ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നഷ്ടമായതില്‍ തമ്പാനൂര്‍ ഡിപ്പോ മേധാവിയ്ക്ക  (2 minutes ago)

മൂവാറ്റുപുഴയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി.... ഭര്‍ത്താവ് കസ്റ്റഡിയില്‍  (21 minutes ago)

കതക് തട്ടിയ അമ്മയ്ക്ക് മുന്നിൽ എത്തിയത് കൊലപാതകിയായി:- ഇൻസ്റ്റാ ഗ്രാമിൽ റീലുകൾ ചെയ്ത ഡാൻസർ കാമുകനിൽ നിന്ന് ഗർഭിണിയായ ശേഷം അതിവിദഗ്ധമായി മുങ്ങൽ: ആൺ സുഹൃത്തിനെതിരെ കേസ് എടുക്കുന്നത് യുവതിയുടെ മൊഴി എതിരാ  (25 minutes ago)

ക്ഷേത്രങ്ങളില്‍ പൂജയ്ക്കായി അരളിപ്പൂവ് ഉപയോഗിക്കണമോയെന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് തീരുമാനം ഇന്ന്  (27 minutes ago)

ബീച്ചില്‍ കുളിക്കാനിറങ്ങി, കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി:- കള്ളക്കടൽ പ്രതിഭാസം തുടരുന്നതിനാൽ കേരള തീരത്ത് റെഡ് അലർട്ട്:- ജാഗ്രതാ മുന്നറിയിപ്പ്...  (31 minutes ago)

തലസ്ഥാനനഗരത്തിലെ പാളയത്ത് മേയർ ആര്യാ രാജേന്ദ്രനും കെ എസ് ആർ ടി സി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ കണ്ടക്ടർ സുബിന്റെ മൊഴിയെടുത്തു.... ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തുന്നത് കണ്ടില്ലെന്ന് കണ്ടക്ടർ സുബി  (39 minutes ago)

ന്യൂസീലന്‍ഡിലെ തായ്ഹാരുരു ബീച്ച് പ്രദേശത്ത് റോക്ക് ഫിഷിങ് എന്നറിയപ്പെടുന്ന സാഹസിക മീന്‍പിടിത്തത്തിനിടെ കടലില്‍ കാണാതായ യുവാക്കളിലൊരാളുടെ മൃതദേഹം കണ്ടെത്തി.... മറ്റൊരാള്‍ക്കായി തെരച്ചില്‍ നടത്തുന്നു ന  (46 minutes ago)

പാളത്തില്‍ അറ്റകുറ്റ പണി നടക്കുന്നതിനെ തുടര്‍ന്ന് ചില ട്രെയിന്‍ സര്‍വീസുകളുടെ സമയത്തില്‍ മാറ്റം വരുത്തി റെയില്‍വെ..  (59 minutes ago)

കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണ്; 8 മണിയോടെ അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി; കൈയിൽ കിട്ടിയ കവറിൽ കുഞ്ഞിനെ പൊതിഞ്ഞ് താഴോട്ട് എറിഞ്ഞു; പരിഭ്രാന്തിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോൾ സംഭവിച്ച  (1 hour ago)

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ആരോപണ വിധേയായ മാസപ്പടി കേസിൽ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ ആരോപണം തിരിച്ച് മാത്യു കുഴൽനാടൻ എംഎൽഎ.... റവന്യു വകുപ്പുമായി കേസു നടക്കുന്ന മിച്ചഭൂമിയിൽ ശശിധരൻ  (1 hour ago)

കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പിനിരയായ നിക്ഷേപർക്കായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിർണായക നീക്കം; പണം തിരിച്ചുനൽകാൻ പ്രതികളുടെ ബിനാമി പേരിലുള്ളതടക്കം കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടികൾ വേഗ  (1 hour ago)

സംസ്ഥാനത്ത് ഈ മാസം 4, 5, 6, 7 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് റെഡ് അലർട്ട്; ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം; കടുത്ത മുന്നറിയിപ്പ്  (1 hour ago)

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ കേസ്...  (1 hour ago)

Malayali Vartha Recommends