Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...


കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്. അതി തീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത; തീരത്ത് കിടന്ന് ഉറങ്ങരുതെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണമെന്നും അധികൃതര്‍, കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...

ബ്രിട്ടനിലെ ആദ്യത്തെ ജെന്‍ഡര്‍ ഫ്‌ല്യൂയിഡ് കുടുംബം

18 AUGUST 2017 11:43 AM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

മരണ വീട്ടിൽ ‘സന്ദേശം’ സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങൾ: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ പോർവിളിയും, തമ്മിൽത്തല്ലും: പിടിവലിക്കിടയിൽ മൃതദേഹം സ്വന്തമാക്കിയ വിഭാഗം മൃതദേഹവുമായി ശ്മശാനത്തിലേക്ക് കുതിച്ചു:- പിന്നെ നടന്നത് വമ്പൻ ട്വിസ്റ്റ്

ബ്രിട്ടണിലെ ലൂയീസ് ഡ്രാവെന്റെയും നിക്കിയുടേയും ജീവിതം മറ്റുള്ള ആരുടെയും ജീവിതത്തെക്കാളും വ്യത്യസ്തമാണ്. ബ്രിട്ടനിലെ ആദ്യത്തെ ജെന്‍ഡര്‍ ഫ്‌ല്യൂയിഡ് കുടുംബമാണ് ഇവര്‍. ഹോര്‍മോണ്‍ ചികിത്സയിലൂടെ ലൂയീസ് അമ്മയായി മാറിയപ്പോള്‍ ഹോര്‍മോണ്‍ ചികിത്സയിലൂടെ നിക്കി അച്ഛനായും മാറിയിരിക്കുകയാണ്.

തങ്ങളുടെ മകനായ സ്റ്റാര്‍ ക്ലൗഡിനെ അവര്‍ ആണ്‍കുട്ടിയെന്ന് വിളിക്കാതെ വ്യക്തിയെന്ന് വിളിച്ചാണ് വളര്‍ത്തുന്നത്. ലിംഗം അവന് മേല്‍ അടിച്ചേല്‍പ്പിക്കാതെ അത് തീരുമാനിക്കുന്നതിനുള്ള അവകാശം അവന് തന്നെ വിട്ട് കൊടുക്കാനാണ് ഈ ദമ്പതികള്‍ തീരുമാനമെടുത്തിരിക്കുന്നത്.

ലൂയീസ് പുരുഷനായിട്ടാണ് ജനിച്ചതെങ്കിലും ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റിലൂടെ സ്ത്രീയായി മാറുകയായിരുന്നു. എന്നാല്‍ നിക്കി സ്ത്രീയായിട്ടാണ് പിറന്നതെങ്കിലും തന്നില്‍ പുരുഷന്റെയും സ്ത്രീയുടെയും അംശങ്ങളുണ്ടെന്ന് അവര്‍ തിരിച്ചറിയുകയും ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റിലൂടെ പുരുഷനായി മാറുകയും ചെയ്യുകയായിരുന്നു.

മകന്‍ സ്റ്റാര്‍ ജനിക്കുന്നതിന് ഒരു വര്‍ഷം മുമ്പായിരുന്നു ലൂയീസ് സ്ത്രീയെ പോലെ ജീവിക്കാന്‍ ആരംഭിച്ചത്. എന്നാല്‍ തന്റെ എട്ടാം വയസ് മുതല്‍ സ്‌ത്രൈണത തന്നില്‍ നിറഞ്ഞിരുന്നുവെന്നും ലൂയീസ് വെളിപ്പെടുത്തുന്നു. ലൂയീസിനെ കണ്ടപ്പോഴായിരുന്നു നിക്കി താന്‍ ലെസ്ബിയന്‍ ആണെന്ന് ആദ്യമായി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് 2011-ല്‍ ഒരു എല്‍ജിബിടി മീറ്റിംഗില്‍ വച്ച് നിക്കി പുരുഷനായി ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 2012-ലായിരുന്നു ഇവര്‍ വിവാഹിതരായത്.

മകന്‍ സ്റ്റാര്‍ നിലവില്‍ മെയ്ക്കപ്പ് അണിയുകയും നഖങ്ങളില്‍ ചായം പൂശുകയും പാവകളുമായി കളിക്കുകയും ചെയ്യാറുണ്ട്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വസ്ത്രങ്ങള്‍ മാറി മാറി ധരിക്കുകയും ചെയ്യും. ഇത്തരത്തില്‍ അവന് ഏത് ലിംഗവും സ്വീകരിക്കാനുള്ള ആത്മവിശ്വാസമാണ് തങ്ങള്‍ പകര്‍ന്ന് നല്‍കുന്നതെന്നും ഇവര്‍ പറയുന്നു. സ്റ്റാര്‍ അവന്റെ അച്ഛനെ ഡാഡ എന്നാണ് വിളിക്കുന്നത്.

അച്ഛനായ നിക്കി ചില ദിവസങ്ങള്‍ ഒരു പുരുഷനെ പോലെയാണ് വേഷം ധരിച്ച് നടക്കുന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഹൈഹീല്‍സ്, ലിപ്സ്റ്റിക്ക്, ബ്രാ തുടങ്ങിയവ ധരിച്ച് സ്ത്രീയെ പോലെയും നടക്കും. തങ്ങള്‍ ജനിച്ച ജെന്‍ഡറില്‍ തന്നെ തുടരുകയായിരുന്നില്ലെന്നും ഇഷ്ടത്തിനനുസരിച്ച് മാറുകയായിരുന്നുവെന്നും ലൂയീസ് വിശദീകരിക്കുന്നു.

അതു പോലെ തന്നെ തങ്ങള്‍ മകനായ സ്റ്റാറിന് മേല്‍ ജെന്‍ഡര്‍ മുന്‍കൂട്ടി അടിച്ചേല്‍പ്പിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും അവന്‍ വലുതാവുമ്പോള്‍ ഇഷ്ടമുള്ള ലിംഗം തെരഞ്ഞടുത്തോട്ടെയെന്നും ലൂയീസ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പന്തളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു...  (8 minutes ago)

പത്തനംതിട്ട പെരുമ്പെട്ടിയില്‍ വൃദ്ധദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി....  (29 minutes ago)

ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കു കപ്പലിലുണ്ടായിരുന്ന എല്ലാ ജീവനക്കാരേയും വിട്ടയച്ചതായി റിപ്പോര്‍ട്ട്...  (46 minutes ago)

സങ്കടം അടക്കാനാവാതെ... ഇടുക്കി ചിന്നക്കനാലില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് അമ്മയും മകളുമുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം....  (1 hour ago)

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവുമായി ഗതാഗത വകുപ്പ്.... പ്രതിദിന ലൈസന്‍സ് 40 ആക്കും  (1 hour ago)

ജസ്‌ന തിരോധാന കേസില്‍ പിതാവ് ജയിംസ് ജോസഫ് ഫോട്ടോസ് അടക്കമുള്ള തെളിവുകള്‍ ഹാജരാക്കി.... സിബിഐ അവ അന്വേഷിച്ചിട്ടുണ്ടോയെന്നറിയാന്‍ കേസ് ഡയറി ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു, പിതാവ് തെളിവുകള്‍ നല്‍കിയാല്‍  (1 hour ago)

സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

ഐപിഎലില്‍ മുംബൈയുടെ തുടര്‍ച്ചയായ നാലാം തോല്‍വി... കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മിന്നും ജയം...  (2 hours ago)

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി....  (3 hours ago)

കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്.  (4 hours ago)

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (8 hours ago)

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍  (8 hours ago)

പെരുമ്പെട്ടിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (8 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്  (8 hours ago)

തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്  (8 hours ago)

Malayali Vartha Recommends