Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇരിങ്ങാലക്കുട റെയില്‍വേ സ്‌റ്റേഷനും പരിസരവും ദേശാടനപ്പക്ഷികള്‍ കൈയടക്കി  

24 AUGUST 2017 12:02 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഇരിങ്ങാലക്കുട റെയില്‍വേ സ്‌റ്റേഷനും പരിസരവും ഇപ്പോള്‍ ദേശാടനപ്പക്ഷികളുടെ വിഹാരകേന്ദ്രമാണ്. ചേരക്കോഴി, നീര്‍ക്കാക്ക, വിവിധയിനം കൊക്കുകള്‍ തുടങ്ങി നൂറുകണക്കിനു പക്ഷികളാണ് ഇവിടുത്തെ വലിയ മരങ്ങളില്‍ തമ്പടിച്ചിരിക്കുന്നത്. ദേശാടനപ്പക്ഷികള്‍ നമ്മുടെ അതിഥികളാണെങ്കിലും ഇവ ഇത്തരം ജനവാസകേന്ദ്രങ്ങളില്‍ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ ഏറെയാണ്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇവ വഴിതുറക്കുന്നു.

ഭക്ഷ്യ ലഭ്യതയും ജനങ്ങളുടെ സാന്നിധ്യവും രാത്രിയിലെ വെളിച്ചവുമാകാം പക്ഷികളെ ഇവിടേക്കാര്‍ഷിച്ചത്. ഒരു പക്ഷി ഒരു ദിവസം ഏകദേശം 3.5 കിലോയോളം മത്സ്യങ്ങളെയോ ചെറിയ ജീവികളേയോ ഭക്ഷണമാക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് പ്രദേശത്തെ ജലജന്തുജീവി വര്‍ഗങ്ങളുടെ സംന്തുലനാവസ്ഥയെയും സാരമായി ബാധിച്ചേക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. അടുത്തുള്ള കുളങ്ങളിലെയും മറ്റും ചെറു ജലസംഭരണികളിലെയും മീനുകളും തവളകളുമൊക്കെയാണ് ദേശാടനപ്പക്ഷികളുടെ ഭക്ഷണം. ഇതുകാരണം ഇവിടുത്തെ സംഭരണികളില്‍ കൊതുകുള്‍ പെരുകുന്നതായും നാട്ടുകാര്‍ക്ക് പരാതിയുണ്ട്.

പലതരം പനി പടര്‍ന്നു പിടിക്കുന്ന ഇക്കാലത്ത് പക്ഷികളെ ഇവിടെ നിന്നും ഒഴിവാക്കി ജനങ്ങളുടെ ആരോഗ്യപരിപാലനത്തിന് മുന്‍തൂക്കം നല്‍കണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. പക്ഷികളുടെ വിസര്‍ജ്യത്തില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധം കാരണം മൂക്കുപൊത്താതെ യാത്രക്കാര്‍ക്ക് കടന്നു പോകാനാകുന്നില്ല. പാര്‍ക്കിങ് സ്ഥലത്ത് വച്ചിരിക്കുന്ന വാഹനങ്ങളും വിസര്‍ജ്യം വീണ് വൃത്തികേടായ നിലയിലാണ്. ഇതുകൂടാതെ മഴവെള്ളത്തോടൊപ്പം ഈ വിസര്‍ജ്യങ്ങള്‍ ഒലിച്ച് സമീപത്തുള്ള തോടുകളിലും പരിസരപ്രദേശങ്ങളിലുമൊക്കെ എത്തുന്നുണ്ട്.

റെയില്‍വേ സ്‌റ്റേഷനിലും പരിസര പ്രദേശങ്ങളിലുമുള്ള ഓട്ടോ ടാക്‌സി െ്രെഡവര്‍മാര്‍ക്കും സമീപത്തുള്ള കടകളിലെ ജീവനക്കാര്‍ക്കിടയിലും ശ്വാസകോശരോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷിശല്യം കാരണം ശ്വാസകോശ രോഗങ്ങളുള്ള സ്ഥിരയാത്രക്കാര്‍ ഇപ്പോള്‍ ഇതുവഴിയുള്ള ട്രെയിന്‍ യാത്ര ഒഴിവാക്കിയതായും റെയില്‍വേ അധികൃതരും അറിയിച്ചു.

വന്‍തോതില്‍ മാലിന്യവും ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്ന പക്ഷികളെ തുരത്താനുള്ള മാര്‍ഗമന്വേഷിക്കുകയാണ് പ്രദേശവാസികള്‍. സമീപത്തെ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥികളും റെയില്‍വേയുമായി ചേര്‍ന്ന് ഹൈ ഫ്രീക്വെന്‍സി തരംഗങ്ങളോ മറ്റു സംവിധാനങ്ങളോ ഉപയോഗിച്ച് ഇവയെ തുരത്താന്‍ ശ്രമിക്കണമെന്ന അപേക്ഷയും ഇവര്‍ക്കുണ്ട്. അങ്ങനെ പക്ഷികളെ ഓടിക്കാനായാല്‍ റെയില്‍വേ സ്‌റ്റേഷനും പരിസരവും ഇപ്പോള്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് മരം മുറിക്കാതെ തന്നെ പരിഹാരം കണ്ടെത്താനാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (17 minutes ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (44 minutes ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (47 minutes ago)

ഓഹരി വിപണിയിൽ നേട്ടം...  (1 hour ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (1 hour ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (1 hour ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (2 hours ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (2 hours ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (2 hours ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (2 hours ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (2 hours ago)

ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...  (3 hours ago)

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന്  (3 hours ago)

Malayali Vartha Recommends