Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പെറുവിന്റെ തീരത്തിനടുള്ള അറ്റാകാമ ട്രഞ്ചില്‍ നിന്ന് കണ്ടെത്തിയ അപൂര്‍വ മത്സ്യം കൗതുകമാകുന്നു, കടല്‍പ്പരപ്പിലെത്തിയാല്‍ ശരീരം മെഴുകുതിരിപോലെ ഉരുകും!

21 SEPTEMBER 2018 11:26 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

തെക്കേ അമേരിക്കന്‍ രാജ്യമായ പെറുവിന്റെ തീരത്തിനും ഏകദേശം 160 കിലോമീറ്റര്‍ അകലെയുള്ള അറ്റാകാമ ട്രഞ്ചില്‍ നിന്നും, ഇതുവരെ പുറം ലോകം അറിയാതെ നിഗൂഢതയില്‍ കഴിഞ്ഞിരുന്ന പുതിയ ഇനം മത്സ്യത്തെ ഗവേഷകര്‍ കണ്ടെത്തി. പസിഫിക്കിന്റെ ആഴങ്ങളിലാണ് കണ്ടെത്തിയത്. സൂര്യപ്രകാശം എത്തിച്ചേരാത്ത ഇടമായതിനാല്‍ ഈ മേഖലയില്‍ കാണപ്പെടുന്ന മറ്റു ജീവികളെ പോലെ വെളുത്തതും അതേ സമയം സുതാര്യവുമായ ശരീരമാണ് ഇവയ്ക്ക്.

പക്ഷെ മറ്റു ജീവികളില്‍ നിന്ന് ഇവയെ വ്യത്യസ്തമാക്കുന്ന ഒന്നുണ്ട്. കടലിന്റെ മുകള്‍ത്തട്ടില്‍ സൂര്യപ്രകാശം കിട്ടുന്ന മേഖലയിലേക്കെത്തിയാല്‍ ഈ മത്സ്യത്തിന്റെ ശരീരം ഉരുകുകയും അവ ജീവനറ്റുപോവുകയും ചെയ്യും. സ്‌നെയില്‍ ഫിഷ് വിഭാഗത്തിലാണ് ഈ പുതിയ മത്സ്യത്തെ ഗവേഷകര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൂര്‍ണമായും വെളുത്ത നിറമായതിനാല്‍ പ്രേത മത്സ്യമെന്നും ഇതിനെ ഗവേഷകര്‍ വിളിക്കുന്നു. ജെല്ലി പോലെ തുളുമ്പി നില്‍ക്കുന്ന ശരീര പ്രകൃതിയാണ് ഇവയ്ക്കുള്ളത്.

ഇവയുടെ ആവാസ മേഖലയില്‍ മറ്റു വലിയ ജീവികളെ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. അതുകൊണ്ടു തന്നെ ഈ പ്രദേശത്തെ ചെറുപ്രാണികളെ ഭക്ഷിച്ചു ജീവിക്കുന്ന ഇവയുടെ നിലനില്‍പ്പിന് കാര്യമായ വെല്ലുവിളികളുമില്ല. ഈ മത്സ്യത്തെ കൂടുതല്‍ വിശദമായി പഠിക്കുന്നതിനായാണ് ഗവേഷക സംഘം കെണിയൊരുക്കി പിടികൂടിയത്. എന്നാല്‍ മുകള്‍പ്പരപ്പിലെത്തിച്ചപ്പോഴേക്കും ചൂട് താങ്ങാന്‍ വയ്യാതെ മത്സ്യത്തിന്റെ ശരീരം ഉരുകാന്‍ തുടങ്ങി. വൈകാതെ അത് മരണമടയുകയും ചെയ്തു. ഇതോടെയാണ് ഈ മത്സ്യവിഭാഗത്തിനെ കടല്‍പ്പരപ്പിലേക്കു പോലും എത്തിക്കാന്‍ കഴിയില്ലെന്ന് ഗവേഷകര്‍ മനസ്സിലാക്കിയത്.

 

അതേസമയം സാധാരണ കടലിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന ജീവികളെ പോലെ ഭീകരവും പേടിപ്പിക്കുന്നതുമായ രൂപമല്ല ഈ മത്സ്യത്തിന്. സാധാരണ മത്സ്യത്തെ പോലെ തന്നെയാണ് ഇവയുടെ രൂപം. ഒരു പക്ഷെ സാധാരണ മത്സ്യങ്ങളേക്കാള്‍ ഒരല്‍പ്പം സൗന്ദര്യവും ആകര്‍ഷണവും ഇവയ്ക്ക് കൂടുതലുണ്ടോയെന്ന സംശയമേ ഗവേഷകര്‍ക്കുള്ളൂ. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (6 minutes ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (9 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (39 minutes ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (56 minutes ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (1 hour ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (1 hour ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (1 hour ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (2 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (2 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (2 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (2 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (2 hours ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (2 hours ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

Malayali Vartha Recommends