Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

അഭയാര്‍ത്ഥി ക്യാമ്പില്‍ വച്ച് മനസ്സിനെ സ്പര്‍ശിച്ച ആ ദയാവായ്പ്, മനസ്സില്‍ നിന്ന് മാഞ്ഞില്ല! 24 വര്‍ഷത്തിനപ്പുറം ആ കാരുണ്യമനസ്സിനെ തേടിപ്പിടിച്ച് സ്‌നേഹം പങ്കിട്ടു!

14 AUGUST 2019 03:49 PM IST
മലയാളി വാര്‍ത്ത

ഇറാക്കില്‍ നിന്നുള്ള അഭയാര്‍ത്ഥി ആയിരുന്ന കാലത്ത് , അഞ്ചു വയസ്സുണ്ടായിരുന്നപ്പോള്‍ തനിയ്ക്ക് ഒരു സൈക്കിള്‍ സൗജന്യമായി വാങ്ങിത്തന്ന ആളിനെ 24 വര്‍ഷങ്ങള്‍ക്കിപ്പുറം തേടി കണ്ടെത്തി ഒരു യുവതി . 1990-കളില്‍ അഭയാര്‍ത്ഥി ആയിരുന്ന കാലത്ത് തനിക്ക് സൈക്കിള്‍ വാങ്ങി തന്ന പേരറിയാത്ത ആ മനുഷ്യനെ കണ്ടെത്താന്‍ സഹായിയ്ക്കാമോ എന്ന് ചോദിച്ചുകൊണ്ട് ട്വിറ്ററിലാണ്  മേവന്‍ ബഭാകര്‍ എന്ന യുവതി പോസ്റ്റിട്ടത്.

ആ ആളുടെ ഒരു ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട്, നെതര്‍ലാന്‍ഡ്സിലെ സ്‌വൊലെ എന്ന സ്ഥലത്തുണ്ടായിരുന്ന ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍ ജോലി ചെയ്തിരുന്ന ആളാണ് അദ്ദേഹം എന്നും കുറിച്ചിരുന്നു . അവിടെ അഭയാര്‍ത്ഥികള്‍ക്കായി എത്തിയ്ക്കുന്ന അവശ്യ വസ്തുക്കളുടെ സംഭരണ കേന്ദ്രം നടത്തുകയായിരുന്നു അയാള്‍ എന്നും അറിയിച്ചിരുന്നു. വളരെ ദയാലു ആയ ഒരു മനുഷ്യനായിരുന്നു അദ്ദേഹം എന്നും അവര്‍ അനുസ്മരിയ്ക്കുന്നു.

ആ സന്ദേശം 7000-ത്തില്‍ അധികം തവണ റീ ട്വീറ്റ് ചെയ്യപ്പെടുകയും അവര്‍ അന്വേഷിച്ച ആളിനെ കണ്ടെത്താന്‍ സഹായകമാകുകയും ചെയ്തു.

അതേതുടര്‍ന്ന് ജര്‍മനിയിലെത്തി അദ്ദേഹത്തെ കണ്ട ശേഷം വീണ്ടും അവര്‍ പോസ്റ്റിട്ടിരുന്നു. ഒരിക്കലും താന്‍ അദ്ദേഹത്തില്‍ നിന്നും അകലേക്ക് പോയിരുന്നതായി തോന്നുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും സന്തോഷത്തോടെ അവര്‍ അറിയിച്ചു.

ഖുര്‍ദിഷ് വംശജരായിരുന്ന മേവനും മാതാപിതാക്കളും ആദ്യ ഗള്‍ഫ് യുദ്ധകാലത്താണ് ഇറാക്കില്‍ നിന്നും പലായനം ചെയ്തത്. 1994 -1995 കാലത്തായിരുന്നു പലായനവും അഭയാര്‍ത്ഥി ക്യാമ്പ് വാസവും എല്ലാം. ക്യാമ്പ് വിടുന്ന ദിവസമാണ് രണ്ടു സൈക്കിളുകളുമായി അദ്ദേഹം വന്നത്. അമ്മയ്‌ക്കൊരു വലിയ സൈക്കിളും തനിക്കൊരു ചെറിയ സൈക്കിളും ആണ് കൊണ്ട് വന്നതെന്ന് മേവന്‍ ഓര്‍മ്മിക്കുന്നു.

എന്നാലും പത്തിരുപത്തിനാല് വര്‍ഷത്തിന് ശേഷം അന്വേഷിച്ചു കണ്ടു പിടിച്ച് വന്നു കാണാനും നന്ദി പറയാനും തക്കവണ്ണം അതൊരു വലിയ കാര്യമല്ലെന്നാണ് അദ്ദേഹം പറയുന്നതത്രെ.

അദ്ദേഹം അതെ കുറിച്ച് അങ്ങനെയാണ് ചിന്തിയ്ക്കുന്നതെങ്കിലും, അദ്ദേഹത്തിന്റെ ദയാവായ്പ് എന്നെന്നും തന്റെ മനസ്സില്‍ ഉണ്ടായിരിയ്ക്കുമെന്നും ഒരു വ്യക്തി എന്ന നിലയില്‍ തന്റെ കാഴ്ചപ്പാടുകളെ രൂപപ്പെടുത്താന്‍ അത് തന്നെ വളരെ അധികം സഹായിച്ചുവെന്നുമാണ് മേവന്റെ അഭിപ്രായം . കുഞ്ഞു പ്രവര്‍ത്തികള്‍ക്ക് വളരെ വലിയ സ്വാധീനം ഉണ്ടാകാന്‍ കഴിയുമെന്ന് നാം എല്ലാവരും ഓര്‍ക്കണമെന്നും മേവന്‍ പറയുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (5 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (6 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (6 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (7 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (7 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (10 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (10 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (12 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (12 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (13 hours ago)

Malayali Vartha Recommends