Widgets Magazine
29
Jan / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആളുകള്‍ പറയും പോലെ അല്ല! പലപ്പോഴായി ഒന്നുരണ്ട് റിലേഷന്‍ ഉണ്ടായിരുന്നു പക്ഷെ അതൊക്കെ പാളി; എന്റെ ജീവിതത്തിൽ സംഭവിച്ചത് ഇതാണ്... മനസ് തുറന്ന് നടി ചന്ദ്രാ ലക്ഷ്മണ്‍


ഇതാണ് ന്യൂജെന്‍ കല്യാണം.. സംഭവം വേറെ ലെവലാണ്; കല്യാണമൊക്കെ ശരി തന്നെ... അരപ്പവന്‍ പോയിട്ട് അണുമണി തൂക്കം സ്വര്‍ണം പോലും ദേഹത്ത് പാടില്ല... അല്ലെങ്കില്‍ ഞാന്‍ വിവാഹ വേദിയിലേക്കില്ല'; സോഷ്യൽമീഡിയയിൽ വൈറലായി ഒരു കല്യാണചിത്രങ്ങൾ


പ്രഭാത സവാരിയ്ക്കിടെ യുവതിയുടെ മുന്നില്‍ യുവാവിന്റെ ലീലാവിലാസം... വളര്‍ത്തുനായയുമായി എത്തിയ യുവാവ് ആവശ്യപ്പെട്ടത് മറ്റൊന്ന്; എതിര്‍പ്പ് പ്രകടിപ്പിച്ച യുവതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കാൻ ശ്രമം; പിന്നെ സംഭവിച്ചത്...


നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി തന്നെ ജയിലില്‍ നിന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും


ബാങ്ക് ജീവനക്കാര്‍ അഖിലേന്ത്യ പണിമുടക്ക് നടത്തുന്നു

നിങ്ങളൊക്കെ പഠിപ്പിക്കാനാണോ ഇങ്ങോട്ട് വരുന്നത്... പ്രിന്‍സിപ്പലിനെ വിളിക്കെന്ന ആക്രോശിച്ചു; പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന് പരസ്യമായി മകന്റെ കരണത്തടിച്ചു; ലവലേശം പോലും ദയ ഇല്ലാതെ പിതാവിന്റെ ക്രൂരത; സംഭവം ആലപ്പുഴയിൽ

14 JANUARY 2020 03:57 PM IST
മലയാളി വാര്‍ത്ത

More Stories...

ആളുകള്‍ പറയും പോലെ അല്ല! പലപ്പോഴായി ഒന്നുരണ്ട് റിലേഷന്‍ ഉണ്ടായിരുന്നു പക്ഷെ അതൊക്കെ പാളി; എന്റെ ജീവിതത്തിൽ സംഭവിച്ചത് ഇതാണ്... മനസ് തുറന്ന് നടി ചന്ദ്രാ ലക്ഷ്മണ്‍

ഇതാണ് ന്യൂജെന്‍ കല്യാണം.. സംഭവം വേറെ ലെവലാണ്; കല്യാണമൊക്കെ ശരി തന്നെ... അരപ്പവന്‍ പോയിട്ട് അണുമണി തൂക്കം സ്വര്‍ണം പോലും ദേഹത്ത് പാടില്ല... അല്ലെങ്കില്‍ ഞാന്‍ വിവാഹ വേദിയിലേക്കില്ല'; സോഷ്യൽമീഡിയയിൽ വൈറലായി ഒരു കല്യാണചിത്രങ്ങൾ

കേക്ക് തീറ്റ മത്സരത്തില്‍ പങ്കെടുത്ത വൃദ്ധ കേക്ക് തൊണ്ടയില്‍ കുടുങ്ങി മരിച്ചു..... മത്സരം തുടങ്ങിയപ്പോഴേ വൃദ്ധയുടെ തൊണ്ടയിൽ കേക്ക് കുടുങ്ങി...ദാരുണ സംഭവം ഇങ്ങനെ

കഴിഞ്ഞു പോയത് സമുദ്ര താപനില ഏറ്റവും കാഠിന്യമേറിയതായിരുന്ന വർഷം; സമുദ്രത്തിലെ ആവാസവ്യവസ്ഥയെയും ജീവജാലങ്ങളെയും പരിസ്ഥിതിയുടെയും നിലനിൽപ് തന്നെ മുൾമുനയിൽ; മാനവ കുലത്തെ കാത്തിരിക്കുന്നത് എന്ത്; ഞെട്ടിക്കുന്ന പഠന വിവരങ്ങൾ പുറത്ത്

പേർളി അമ്മയാകാൻ ഒരുങ്ങുന്നുവോ? അമ്പരന്ന് കുടുംബാംഗങ്ങൾ.. സോഷ്യൽമീഡിയയെ ഞെട്ടിച്ച് അച്ഛന്റെ പ്രതികരണം

ആലപ്പുഴയിലാണ് കഴിഞ്ഞ ദിവസം മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞെന്ന പേരില്‍ സ്വന്തം മകനെ ആള്‍ക്കാരുടെ മുന്നില്‍ വെച്ച്‌ ക്രൂരമായി മര്‍ദ്ദിച്ച ഒരു പിതാവാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ വില്ലന്‍. മാര്‍ക്ക് കുറഞ്ഞെന്ന പേരില്‍ ജന്മം നല്‍കിയ കുഞ്ഞാണെന്ന ബോധം പോലുമില്ലാതെ ലവലേശം ദയ പോലുമില്ലാതെയാണ് കുഞ്ഞിന്റെ കരണം നോക്കി പിതാവ് അടിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. കുഞ്ഞിനെ തല്ലുന്നത് കണ്ട് ക്ലാസിലെ ടീച്ചറും കുട്ടികളും മറ്റ് രക്ഷിതാക്കളും തരിച്ചു നില്‍ക്കുകയാണ്. ആലപ്പുഴ അരൂരിലെ മേഴ്‌സി സ്‌കൂളിലാണ് ഈ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. അതിനിടെ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ഇയാള്‍ ടീച്ചര്‍മാരോടും തട്ടിക്കയറുന്നതും വീഡിയോയില്‍ കാണാം. 'നിങ്ങളൊക്കെ പഠിപ്പിക്കാനാണോ ഇങ്ങോട്ട് വരുന്നത്. പ്രിന്‍സിപ്പലിനെ വിളി' എന്നും ഇടയ്ക്ക് വിളിച്ച്‌ പറയുന്നുണ്ട്. പലവട്ടം മാര്‍ക്ക് കുറഞ്ഞതിന്റെ കാരണം തിരക്കി ഇയാള്‍ ടീച്ചറോട് കയര്‍ത്തു. സംഭവം കണ്ട് കുട്ടിയും ക്ലാസ് മുറിയിലുള്ള മറ്റുള്ളവരും പേടിച്ചു. ഒടുവില്‍ ടീച്ചര്‍ മാര്‍ക്ക് കുറഞ്ഞതിന്റെ കാരണം കുട്ടിയോട് സമാധാനത്തോടെ തിരക്കുന്നതിനിടെ ഇയാള്‍ കുട്ടിയുടെ കരണം നോക്കി അടിച്ചു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പിതാവിന്റെ ക്രൂരത കണ്ട് രോഷം കൊള്ളുകയാണ് സോഷ്യല്‍മീഡിയ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പരപ്പോടെ കേരളം... റിപ്പബ്ലിക് ദിനവും ഭരണഘടനയുമായി ബന്ധിപ്പിക്കാനുറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാര്‍ റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ നിയമത്തിനെ  (1 minute ago)

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം..... സെന്‍സെക്സ് 274 പോയന്റ് ഉയര്‍ന്ന് 41241ലും നിഫ്റ്റി 80 പോയന്റ് നേട്ടത്തില്‍ 12136ലുമാണ് വ്യാപാരം  (5 minutes ago)

ആളുകള്‍ പറയും പോലെ അല്ല! പലപ്പോഴായി ഒന്നുരണ്ട് റിലേഷന്‍ ഉണ്ടായിരുന്നു പക്ഷെ അതൊക്കെ പാളി; എന്റെ ജീവിതത്തിൽ സംഭവിച്ചത് ഇതാണ്... മനസ് തുറന്ന് നടി ചന്ദ്രാ ലക്ഷ്മണ്‍  (14 minutes ago)

വെയിലുകൊണ്ടത് വെറുതേ... നൂറുവട്ടം ഭരണഘടന പറയുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കുടുക്കാനിരുന്ന ഭരണപക്ഷത്തിന് അക്കിടി പറ്റി; വിമര്‍ശനങ്ങള്‍ വായിച്ച് ഗവര്‍ണര്‍ താരമായി; മുഖ്യമന്ത്രിയെ ബഹുമാനിച്ച് വായിക്  (23 minutes ago)

പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള വിമര്‍ശനം നയപ്രഖ്യാപനത്തില്‍ വായിക്കില്ലെന്ന നിലപാട് മാറ്റി ഗവര്‍ണര്‍... വിവാദ' 18-ാം ഖണ്ഡിക വായിച്ച് ഗവര്‍ണര്‍  (41 minutes ago)

പ്രതിപക്ഷം തോറ്റുപോയി... നിയമസഭയില്‍ അപ്രതീക്ഷിതമായി ഗവര്‍ണറെ തടഞ്ഞ പ്രതിപക്ഷം തോറ്റുപോയി; പത്ത് മിനിറ്റോളം ഗവര്‍ണറെ നടുത്തളത്തില്‍ തടഞ്ഞെങ്കിലും ഒരിഞ്ചും പിന്‍മാറിയില്ല; അവസാനം വാച്ച് ആന്റ് വാര്‍ഡന്‍  (46 minutes ago)

ഇതാണ് ന്യൂജെന്‍ കല്യാണം.. സംഭവം വേറെ ലെവലാണ്; കല്യാണമൊക്കെ ശരി തന്നെ... അരപ്പവന്‍ പോയിട്ട് അണുമണി തൂക്കം സ്വര്‍ണം പോലും ദേഹത്ത് പാടില്ല... അല്ലെങ്കില്‍ ഞാന്‍ വിവാഹ വേദിയിലേക്കില്ല'; സോഷ്യൽമീഡിയയിൽ വൈറ  (48 minutes ago)

നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിംഗ് നല്‍കിയ ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും  (55 minutes ago)

പ്രഭാത സവാരിയ്ക്കിടെ യുവതിയുടെ മുന്നില്‍ യുവാവിന്റെ ലീലാവിലാസം... വളര്‍ത്തുനായയുമായി എത്തിയ യുവാവ് ആവശ്യപ്പെട്ടത് മറ്റൊന്ന്; എതിര്‍പ്പ് പ്രകടിപ്പിച്ച യുവതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കാൻ ശ്രമം; പിന്നെ സ  (1 hour ago)

തെരഞ്ഞെടുപ്പ് നേരത്തെ നടത്തുമോ? യു ഡി എഫ് ക്യാമ്പിൽ അങ്കലാപ്പ്; തമ്മിലടി തീർത്ത് എന്ന് നന്നാവും? സാഹചര്യം എൽഡിഎഫിന് അനുകൂലം; നിഷ്ക്രിയമായി പ്രതിപക്ഷം; പിണറായിയുടെ നിലപാടെന്ത്‌?  (1 hour ago)

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങി, മലയാളത്തില്‍ നിയമസഭക്ക് നന്ദി അറിയിച്ച് ഗവര്‍ണര്‍, പ്രതിപക്ഷം നിയമസഭ വിട്ടിറങ്ങി, നിയമസഭക്ക് പുറത്ത് പ്രതിഷേധം ആരംഭിച്ച് പ്രതിപക്ഷം  (1 hour ago)

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി തന്നെ ജയിലില്‍ നിന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും  (1 hour ago)

ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞു... നിയമസഭയില്‍ ബജറ്റ് സമ്മളേനത്തിന് തുടക്കം കുറിച്ച്ക്കൊണ്ട് നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവര്‍ണര്‍ക്കെതിരെ കടുത്ത നിലപാടുമായി പ്രതിപക്ഷം  (1 hour ago)

ഇനി വിലാസം തെളിയിക്കുന്ന രേഖയുണ്ടെങ്കില്‍ റേഷന്‍ കാര്‍ഡ് എടുക്കാം... സംസ്ഥാനത്ത് പുതിയ റേഷന്‍ കാര്‍ഡ് എടുക്കാനുള്ള നടപടികള്‍ ലഘൂകരിച്ച് സിവില്‍ സപ്ലൈസ് വകുപ്പ്  (2 hours ago)

ഇത് യു ഡി എഫിന്റെ പൗരത്വ പ്രശ്‍നം; എൽ ഡി എഫ് കണ്ണിയിലാക്കി; ആദ്യം ചെന്നിത്തല,പെട്ടു പിന്നെ ഓടി;  ഇപ്പോൾ ഉടലോടെ ഇങ്ങു പൊക്കി; ആടിയുലഞ്ഞു മുസ്ലിം ലീഗും ; പുനഃസംഘടനയിലും അഭിപ്രായ ഭിന്നത  (2 hours ago)

Malayali Vartha Recommends