Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

പേർളി അമ്മയാകാൻ ഒരുങ്ങുന്നുവോ? അമ്പരന്ന് കുടുംബാംഗങ്ങൾ.. സോഷ്യൽമീഡിയയെ ഞെട്ടിച്ച് അച്ഛന്റെ പ്രതികരണം

28 JANUARY 2020 09:38 AM IST
മലയാളി വാര്‍ത്ത

ബിഗ്‌ബോസിലൂടെ പ്രേണയിച്ച് വിവാഹിതരായവരാണ് പേളിയും ശ്രീനിഷും.മലയാളികൾ ഏറെ സന്തോഷത്തോടെ ഇരുവരുടെയും വിവാഹം ആഘോഷിച്ചു.ഡിഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേളി പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതയായത്.പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർത്ഥികൾ കൂടി ആയിരുന്നു ഇരുവരും . ഷോയിലൂയോടെ മൊട്ടിട്ട പ്രണയം അവർ ഇപ്പോൾ ജീവിതത്തിലും പകർത്തിരിക്കുകയാണ്. ഇരുവരും ജീവിതത്തിലും ഒന്നിച്ചതിന്റെ സന്തോഷം ഇപ്പോഴും പ്രേക്ഷകർ മറച്ചുവയ്ക്കാറില്ല. അത് കൊണ്ട് തന്നെയാണ് ഇരുവരുടെയും വാർത്തകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കഴിഞ്ഞ വര്‍ഷം മേയിലാണ് ശ്രീനിഷ് അരവിന്ദുമായുളള പേളിയുടെ വിവാഹം നടന്നത്. ക്രിസ്റ്റ്യന്‍, ഹിന്ദു രീതിയിലുളള വിവാഹമായിരുന്നു പേളിഷിന്റെതായി നടന്നത്. തുടര്‍ന്ന് ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

ബിഗ് ബോസിന് ശേഷം ശ്രീനിഷിനു ഒരുപാടു അവസരങ്ങള്‍ കിട്ടിയിരുന്നു . മിനി സ്‌ക്രീനില്‍ ആണ് കൂടുതലും അവസരങ്ങള്‍ കിട്ടിയത്.പേര്‍ളി കല്യാണത്തിന് ശേഷം അടക്കവും ഒതുക്കവുമുള്ള കുട്ടിയായി വീട്ടില്‍ തന്നെ കൂടുകയായിരുന്നു . ഒന്ന് രണ്ടു സിനിമകളില്‍ അഭിനയിച്ചെങ്കിലും ചാനലിലെ അവതരണം കുറച്ചിരുന്നു.ബിഗ് ബോസില്‍ എത്തിയ ശേഷമാണ് പേളിയും ശ്രീനിഷും അടുത്ത സുഹൃത്തുക്കളായത്. തുടര്‍ന്നായിരുന്നു വിവാഹം. പേളിക്കൊപ്പം ശ്രീനിഷും ബിഗ് ബോസിന്റെ അവസാന ഘട്ടത്തിലെത്തിയിരുന്നു. രണ്ടു പേരുടെയും കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു ബിഗ് ബോസ്. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും പ്രണയം.

ഇപ്പോൾ ഇരുവരെയും കുറിച്ചുള്ള പുതിയ റിപ്പോർട്ടാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. പേളി അമ്മയാകാൻ ഒരുങ്ങുന്നു എന്ന രീതിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. താരത്തിന്റെ കുടുംബവും, ശ്രീനിഷിന്റെ കുടുംബവും സന്തോഷത്തിലാണ് എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ പേളിയുടെ അച്ഛന്റെ പ്രതികരണം മറ്റൊന്നായിരുന്നു. പേളി അറിഞ്ഞു കാണില്ല അവൾ അമ്മയാകാൻ ഒരുങ്ങുന്ന കാര്യം എന്നാണ് അദ്ദേഹം പറയുന്നത്. ചില മുഖമില്ലാത്ത ആളുകൾ പടച്ചുവിടുന്ന ഫെയ്ക്ക് ന്യൂസ് ആണ് ആത്. അവൾ ഇപ്പോൾ ഷൂട്ടിംഗ് തിരക്കുകളിൽ ആണ്. ഇതിനു മുൻപും ഇതേ പോലെ വാസ്തവവിരുദ്ധമായ വാർത്തകൾ പ്രതികരിച്ചിരുന്നതായും പേളിയുടെ അച്ഛൻ മാണി വി പോൾ പറയുന്നത്.

കഴിഞ്ഞ മെയ്യിലായിരുന്നു ഇരുവരുടെയും വിവാഹം. ഇരു മത വിഭാഗങ്ങളിൽ പെട്ട ചടങ്ങുകളിലൂടെയാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നത്. ചുവന്ന പട്ടുസാരി ധരിച്ചാണ് പേളി വേദിയിലെത്തിയത്. മുണ്ടും ജുബ്ബയുമായിരുന്നു ശ്രീനിഷിന്റേ വേഷം.രഞ്ജു രഞ്ജിമാർ ആണ് താരത്തെ സുന്ദരിയാക്കിയത്. വിവാഹ ശേഷം കൊച്ചിയിലെ ഫ്ളാറ്റിലാണ് ഇരുവരും താമസമാക്കിയത്. ബിഗ് ബോസ് സമയത്ത് ലഭിച്ച ആരാധക പിന്തുണ ഇപ്പോഴും ഇരുവര്‍ക്കും ലഭിക്കുന്നുണ്ട്. പേര്‍ളി ആര്‍മി ഗ്രൂപ്പുകളെല്ലാം ഇപ്പോഴും സോഷ്യല്‍ മീഡിയയിലെല്ലാം സജീവമായി രംഗത്തുണ്ട്. വിവാഹ ശേഷവും അവതാരകയായി പേളി മാണി എത്തിയിരുന്നു. അടുത്തിടെ നടന്ന സൈമ അവാര്‍ഡ്സിലാണ് പേളി വീണ്ടും അവതാരകയായി തിളങ്ങിയിരുന്നത്. ശ്രീനിഷ് സീരിയല്‍ രംഗത്താണ് ഇപ്പോഴും സജീവമായുളളത്. തമിഴ്,തെലുങ്ക്, മലയാളം സീരിയലുകളിലെല്ലാം നടന്‍ അഭിനയിച്ചിരുന്നു. യൂടൂബില്‍ പേളി മാണി എന്ന പേരിലുളള ചാനലിലാണ് ഇരുവരും പുതിയ വീഡിയോകളെല്ലാം അപ്ലോഡ് ചെയ്യാറുളളത്. പേളിയുടെയും ശ്രീനിഷിന്റെയും യാത്രകളും വെബ് സീരിസുമെല്ലാം ഈ ചാനലിലൂടെ കാണിച്ചിരുന്നു. വിവാഹ ശേഷം സിനിമയിലേക്കു തിരിച്ചുവരാനുളള തയ്യാറെടുപ്പുകളിലാണ് പേളിയുളളത്. അഭിഷേക് ബച്ചന്‍ നായകനാവുന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് പേളി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ അനുരാഗ് ബസുവാണ് ഈ ചിത്രമൊരുക്കുന്നത്. സിനിമയില്‍ പേളിക്കൊപ്പം ആദിത്യ റോയ് കപൂറും എത്തുന്നുണ്ട്. പേളി മാണി മിനിസ്‌ക്രീനിലേക്കും തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നവരും ഏറെയാണ്. നടി അവതരിപ്പിച്ച ഡിഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോകള്‍ക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയിരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (6 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (6 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (6 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (7 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (7 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (10 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (10 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (12 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (12 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (13 hours ago)

Malayali Vartha Recommends