Widgets Magazine
19
Feb / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതിയ ലുക്കില്‍ സണ്ണി ലിയോണ്‍ ലാക്‌മേ ഫാഷന്‍ ഷോയില്‍


മിസ് വേള്‍ഡിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര


റിമ കല്ലിങ്കല്‍ ബോളിവുഡിലേയ്ക്ക്... ഹിന്ദി വെബ് സീരിസില്‍ റിമയും


മലപ്പുറം തിരൂരിൽ ഒമ്പത് വർഷത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് ഒരു വീട്ടിലെ ആറ് കുട്ടികള്‍; മൂന്ന് മാസം പ്രായമായ കുഞ്ഞ് പുലർച്ചെ മരണത്തിന് കീഴടങ്ങിയിട്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ തയ്യാറാകാത്തത് ദുരൂഹതയ്ക്ക് ആക്കം കൂട്ടുന്നു: അപസ്മാരമാണ് എല്ലാ കുഞ്ഞുങ്ങളുടെയും മരണകാരണമെന്ന് പറഞ്ഞൊഴിഞ്ഞ മാതാപിതാക്കൾ കുട്ടികൾ തുടർച്ചയായി മരിച്ചിട്ടും ഡോക്ടർമാരെ കാണാനോ വൈദ്യസഹായം തേടാനോ ശ്രമിച്ചില്ല


കോടാനുകോടിയുടെ സ്വര്‍ണാഭരണങ്ങള്‍ പണമാക്കാന്‍ ദേവസ്വം ബോര്‍ഡ്; ഇനി പിന്തിരിയില്ല രണ്ടുംകൽപ്പിച്ച് മുന്നോട്ട്; നിക്ഷേപിക്കുന്നത് റിസര്‍വ് ബാങ്ക് ബോണ്ടില്‍

അമാവാസി ദിനത്തില്‍ നിത്യാനന്ദ തയ്യാറാക്കുന്ന മരുന്ന് എല്ലാവര്‍ക്കും നല്‍കും... ഇത് കഴിച്ചാല്‍ സംഭവിക്കുന്നത് മറ്റൊന്നാണ്... സുന്ദരിമാരായ പെണ്‍കുട്ടികളെ കാണിച്ച്‌ ആളുകളെ വശീകരിച്ചാൽ പിന്നെ സംഭവിക്കുന്നത്... ഇതുവരെ കേട്ടതും കണ്ടതുമൊന്നുമല്ല നിത്യാനന്ദ ; എന്റെ ശരീരമാസകലം അയാളുടെ ചിത്രം പച്ചകുത്തി!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവാവ്‌

29 JANUARY 2020 11:05 AM IST
മലയാളി വാര്‍ത്ത

More Stories...

ഡോക്ടർ ആണെങ്കിലും എനിക്ക് നിലവില്‍ പണിയൊന്നുമില്ല; അതീവ സുന്ദരി ആയിരിക്കണം, നന്നായി പാചകം ചെയ്യാന്‍ അറിഞ്ഞിരിക്കണം, സമ്പന്നയായിരിക്കണം- വധുവിനെ അന്വേഷിച്ച്‌ പത്രത്തില്‍ നല്‍കിയ പരസ്യം സോഷ്യൽ മീഡിയയിൽ വൈറൽ

കോടാനുകോടിയുടെ സ്വര്‍ണാഭരണങ്ങള്‍ പണമാക്കാന്‍ ദേവസ്വം ബോര്‍ഡ്; ഇനി പിന്തിരിയില്ല രണ്ടുംകൽപ്പിച്ച് മുന്നോട്ട്; നിക്ഷേപിക്കുന്നത് റിസര്‍വ് ബാങ്ക് ബോണ്ടില്‍

കൂട്ടുകാരനൊപ്പം കാടുകാണാന്‍ പോയ യുവാവ് കാട്ടുപോത്തിന്റെ മുന്നില്‍ അകപ്പെട്ട് ജീവൻ കയ്യിൽ പിടിച്ച് മരപ്പൊത്തിലൊളിച്ചത് പതിനേഴ് മണിക്കൂർ; കഴുത്തിൽ വള്ളിപ്പടർപ്പുകൾകൊണ്ട് പരിക്കുകളേറ്റും അരുവിയിലെ വെള്ളം കുടിച്ചു ദാഹം തീർത്തും, വന്യമൃഗങ്ങളെ ഭയന്ന് കൊടുംകാടിനുള്ളിൽ കഴിഞ്ഞ് പുറംലോകത്തെത്തിയപ്പോൾ സുമേഷിന് പറയാൻ ഒന്നുമാത്രം ഇനി ഇല്ല ഇത്തരം യാത്രകൾക്ക് ....

വളരെ രഹസ്യമായി തിരുപ്പതിയിൽ വെച്ച് വിവാഹം... ഇനി എന്തായാലും അഭിനയത്തിലേക്കില്ല, ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത് ഇതാണ്; മനസ് തുറന്ന് ശ്രീജാ ചന്ദ്രന്‍

ആദ്യമൊക്കെ മസാജ് ചെയ്യാന്‍ ആവശ്യപ്പെട്ടു തുടങ്ങി, പിന്നീട് സിനിമയില്‍ വേഷം തരാമെന്ന പേരില്‍ ഓറല്‍ സെക്സിനായി നിര്‍ബന്ധിച്ചു; തയാറാകാതെ വന്നതോടെ നടിയെ ബലമായി വിവസ്ത്രയാക്കി; ലൈംഗികാവയവത്തില്‍ മരുന്നുപുരട്ടി ക്രൂരമായി പീഡിപ്പിച്ചു; നിര്‍മ്മാതാവിനെതിരെ നടിയുടെ വെളിപ്പെടുത്തൽ


നിത്യാനന്ദയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി യുവാവ് രംഗത്ത്. ഇതുവരെ കേട്ടതും കണ്ടതുമൊന്നുമല്ല നിത്യാനന്ദയെന്നും തെളിവുകള്‍ സഹിതം വ്യക്തമാക്കുകയാണ് വിജയകുമാര്‍ എന്ന യുവാവ്. കലൈഞ്ജര്‍ ടിവി അഭിമുഖത്തിലാണ് നിത്യാനന്ദ ആശ്രമത്തില്‍ നടക്കുന്ന കൊടുംക്രൂരതകള്‍ ഇയാള്‍ എണ്ണിയെണ്ണി പറയുന്നത്. പത്തുവര്‍ഷം താന്‍ നിത്യാനന്ദയ്‌ക്കൊപ്പമുണ്ടായിരുന്നെന്നും. അന്ന് തന്റെ ശരീരമാസകലം അയാളുടെ ചിത്രം പച്ചകുത്തിയിട്ടുണ്ടെന്നും എന്നാല്‍ ഇന്ന് താന്‍ അയാളെ ശിക്ഷിക്കാനാണ് പോരാടുന്നതെന്നും വിജയകുമാര്‍ പറയുന്നു. വിജയകുമാറിന്റെ വാക്കുകളിങ്ങനെ. നിത്യാനന്ദ എത്ര വലിയ കുറ്റവാളിയാണോ അത്ര തന്നെ ഞാനും കുറ്റവാളിയാണ്. കാരണം അയാള്‍ക്കൊപ്പം പത്തുവര്‍ഷം ഞാനും ഉണ്ടായിരുന്നു. ചെയ്യാന്‍ പാടില്ലാത്ത പലതും ഞാന്‍ ചെയ്തു. ആ കുറ്റങ്ങളൊക്കെ ഏറ്റുപറയാന്‍ ഞാന്‍ തയാറാണ്. അതിന് നീതിപീഠം നല്‍ക്കുന്ന എന്തു ശിക്ഷയും ഞാന്‍ ഏറ്റുവാങ്ങും. അത്രമാത്രം നടുക്കുന്ന കാര്യങ്ങളാണ് നിത്യാനന്ദയുടെ ആശ്രമത്തില്‍ നടക്കുന്നത്. മൈസൂരുവിനടുത്തുള്ള നിത്യാനന്ദയുടെ ആശ്രമത്തിലായിരുന്നു ഞാന്‍. ഏകദേശം മൂവായിരത്തോളം അംഗങ്ങള്‍ അവിടെയുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. ഇവരില്‍ മിക്കവരും നിത്യാനന്ദയുടെ പീഡനങ്ങള്‍ക്കിരയായിട്ടുണ്ട്.

ഒന്നര വര്‍ഷം മുമ്ബുതന്നെ ഇയാള്‍ ഇന്ത്യ വിട്ടെന്നാണ് തന്റെ വിശ്വാസമെന്നും യുവാവ് പറയുന്നു. ഇതേ ആശ്രമത്തിലെ രഹസ്യ അറയില്‍ ഇപ്പോഴും നിത്യാനന്ദയുണ്ടെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. ഇത് കണ്ടെത്താന്‍ നിമിഷങ്ങള്‍ മതി. ആശ്രമം റെയ്ഡ് ചെയ്യണം. അവിടെയുള്ളവരെ ചോദ്യം ചെയ്യണം. അവിടെയുള്ള യുവതികളുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ഇപ്പോഴും സജീവമാണ് നിത്യാനന്ദ. അങ്ങനെ ഒരാളെ കണ്ടെത്താന്‍ എന്താണ് ബുദ്ധിമുട്ട്?. വിജയ കുമാര്‍ ചോദിക്കുന്നു. 2008 മുതല്‍ 2018 വരെ നിത്യാനന്ദയ്‌ക്കൊപ്പം ഉണ്ടായിരുന്ന താന്‍ അയാളുടെ സകല നെറികേടിനും കൂട്ടുനിന്നുവെന്നും അമ്ബരപ്പിക്കുന്ന വാക്‌സാമര്‍ഥ്യത്തിലൂടെയാണ് നിത്യാനന്ദ ആളുകളെ വലയിലാക്കുന്നതെന്നും വിജയകുമാര്‍ പറയുന്നു.അവിടെയുള്ള സത്രീകളില്‍ പലരും നിത്യാനന്ദയോട് അപൂര്‍വമായ പ്രണയം കാത്തുസൂക്ഷിക്കുന്നവരാണ്. എന്നോട് എന്താണ് അദ്ദേഹം ഇഷ്ടമാണെന്ന് പറയാത്തതെന്ന് വരെ ചിന്തിക്കുന്നവരാണ് ഏറെ. രഞ്ജിതയുമായുള്ള വിഡിയോ വൈറലായതിന് പിന്നാലെയും ഇതുതന്നെയാണ് അവസ്ഥയെന്നും വിജയകുമാര്‍ വെളിപ്പെടുത്തുന്നു. അമാവാസി ദിനത്തില്‍ നിത്യാനന്ദ തയ്യാറാക്കുന്ന മരുന്ന് എല്ലാവര്‍ക്കും നല്‍കും. ഇത് കഴിച്ചാല്‍ ഇയാളോടുള്ള വിധേയത്വം കൂടുമെന്നും സുന്ദരിമാര്‍ എപ്പോഴും ഒപ്പം വേണമെന്നുള്ളത് ഇയാളുടെ നിര്‍ബന്ധമായിരുന്നുവെന്നും വിജയകുമാര്‍ പറയുന്നു. ഇവരെ കണ്ട് ഒരുപാട് പേര്‍ ആശ്രമത്തിലെത്തും. ഇതാണ് അയാളുടെ ബിസിനസ് വിജയത്തിന്റെ തന്ത്രം. കോടിക്കണക്കിന് സ്വത്ത് ആശ്രമത്തിന് എഴുതി വച്ച്‌ കുടുംബസമേതം അവിടെ താമസിക്കുന്ന ഒരുപാട് പേരുണ്ട്. മോഡലുകളെ നിരത്തി പരസ്യം ചെയ്യുന്ന പോലെയാണ് സുന്ദരിമാരായ പെണ്‍കുട്ടികളെ കാണിച്ച്‌ ആളുകളെ വശീകരിക്കുന്നത്. ഇതിന് പുറമേ വ്യാജ ട്രസ്റ്റുകളുണ്ടാക്കി വന്‍ പണം തട്ടിപ്പാണ് നടന്നിരിക്കുന്നത്.

അതുപോലെ ചെറിയ ആശ്രമങ്ങളെ സാമ്ബത്തികമായി സഹായിക്കും. എന്നിട്ടും ഈ പണത്തിന് പകരമായി ആ ആശ്രമങ്ങളും അവരുടെ സ്വത്തുക്കളും പിടിച്ചെടുക്കും. ഇത്തരത്തില്‍ നാലു ആശ്രമങ്ങള്‍ പിടിച്ചെടുക്കാന്‍ എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തത് ഞാനാണ്. ഇതെല്ലാം ഞാന്‍ കോടതിയില്‍ തുറന്നു പറയും. ആശ്രമത്തില്‍ മരണപ്പെട്ട സംഗീത ഇതിന്റെയെല്ലാം തെളിവുകള്‍ സൂക്ഷിച്ചിരുന്നുവെന്നും അതിനു പിന്നാലെയാണ് മരണം അവളെ തേടിയെത്തിയതെന്നും പന്‍ഡ്രൈവില്‍ സൂക്ഷിച്ചിരുന്നു. ആശ്രമത്തില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടെയും തെളിവുകള്‍ അവള്‍ ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവളുടെ മരണം. മാത്രമല്ല 2015 മുതല്‍ താനും ലൈംഗികപീഡനത്തിനിരയായതായി യുവാവ് വെളിപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ ഒന്നര വയസുകാരന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ സംഭവത്തില്‍ അമ്മ ശരണ്യ അറസ്റ്റില്‍... കുഞ്ഞിനെ തലയ്ക്കടിച്ച് കൊന്ന ശേഷം മൃതദേഹം കടല്‍തീരത്ത് ഉപേക്ഷിച്ചു, പോലീസിനെ തെറ്റിധരിപ്പിക്കാനായി കുഞ  (11 minutes ago)

പുതിയ ലുക്കില്‍ സണ്ണി ലിയോണ്‍ ലാക്‌മേ ഫാഷന്‍ ഷോയില്‍  (10 hours ago)

മിസ് വേള്‍ഡിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര  (10 hours ago)

റിമ കല്ലിങ്കല്‍ ബോളിവുഡിലേയ്ക്ക്... ഹിന്ദി വെബ് സീരിസില്‍ റിമയും  (10 hours ago)

പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി നോര്‍ക്ക ഫെയര്‍... കുവൈത്ത് എയര്‍വേയ്‌സില്‍ ഇനി പ്രവാസി മലയാളികള്‍ക്ക് യാത്രാനിരക്കില്‍ ഏഴ് ശതമാനം ഇളവ്  (10 hours ago)

തിരൂരിലെ കുട്ടികളുടെ മരണം: ആറാമത്തെ കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം; കുട്ടിയുടെ ആന്തരികാവയങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ്  (11 hours ago)

ഫഹദിന്റെ ട്രാന്‍സ് ഫെബ്രുവരി 20തിന് എത്തും... ട്രാന്‍സിന്റെ ട്രെയിലര്‍ പുറത്ത്  (11 hours ago)

പ്രളയത്തിലകപ്പെട്ട് മരിച്ചെന്ന് കരുതിയ യുവതി അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തി  (11 hours ago)

ഇനി ആരെങ്കിലും എന്റെ അമ്മമാരെയോ സഹോദരിമാരെയോ ഉപദ്രവിച്ചാല്‍ വിവരമറിയും... സ്ത്രീകള്‍ക്കെതിരെ അതിക്രമം കാണിച്ച യുവാവിനെ പിടികൂടി നേതാവ്  (12 hours ago)

ട്രാഫിക്​ കുറ്റങ്ങള്‍ കണ്ടുപിടിച്ച്‌​ പൊലീസിന്​ നല്‍കാനുള്ള ചുമതലയില്‍ നിന്നും ​ സിഡ്​കോയെ നീക്കി; സ്വകാര്യ കമ്ബനിയായ മീഡിയട്രോണിക്​സിന്​ നല്‍കി; ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  (13 hours ago)

അശുഭകരമായ ദിവസങ്ങളിലുള്ള ലൈംഗിക ബന്ധത്തിലൂടെ ജനിക്കുന്ന കുട്ടികള്‍ കുടുംബത്തിന് ദുഷ്പ്പേര് ഉണ്ടാക്കും; വിവാദ പ്രാസംഗികന്‍ നിവൃട്ടി മഹാരാജ് ക്ഷമാപനവുമായി രംഗത്ത്  (13 hours ago)

താന്‍ കഴിച്ച ഭക്ഷണത്തിന്‍റെ പണം തിരികെ നല്‍കാന്‍ തയ്യാറാണ്; പ്രതികരണവുമായി ഏരീസ് ഗ്രൂപ്പ് മേധാവി സോഹന്‍ റോയ്  (13 hours ago)

ജൂനിയർ ക്രിക്കറ്റിൽ താരമായി 'ദാദ'യുടെ മകൻ; രണ്ട് മാസത്തിനിടെ രണ്ടാം ഡബിൾ സെഞ്ചുറി  (13 hours ago)

അത്ഭുത നേട്ടവുമായി ഇന്ത്യക്കാർ; ഭാഗ്യം കടാക്ഷിച്ചത് മൂന്നുപേർക്ക്; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ നാലിൽ മൂന്ന് സ്ഥാനവും നേടിയത് ഇന്ത്യൻ വംശജർ  (13 hours ago)

തുക്കടി സായിപ്പായി വേഷം കെട്ടിച്ച്‌ ജനങ്ങളെ കൊള്ളയടിക്കാൻ ശ്രമം; സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന് കൊള്ളലാഭം കൊയ്യാൻ കെല്‍ട്രോണുമായി ചേര്‍ന്ന് ഡിജിപി പദ്ധതി ആസൂത്രണം ചെയ്തു; പൊലീസ് വകുപ്പിനെ വീണ്ടു പ്രത  (13 hours ago)

Malayali Vartha Recommends