Widgets Magazine
31
Mar / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


2004 മുതല്‍ 2006 വരെ ഞങ്ങളുടെ സ്ഥിരം ഹാങ്ങൗട്ട് സ്ഥലമായിരുന്നു... എത്ര പെട്ടെന്നാണ് സമയം കടന്നുപോയത്.. എന്റെ രണ്ട് മക്കളുടെ അമ്മയായിരിക്കുന്നു ദിവ്യ, ഹാപ്പി ആനിവേഴ്‌സറി മൈ വണ്ടര്‍ വുമണ്‍! ആശംസ നേര്‍ന്ന് വിനീത് ശ്രീനിവാസന്‍!


കർണാടകം കേന്ദ്ര മന്ത്രി മുരളിയെയും പറ്റിച്ചു! ലോക്ക്ഡൗൺ പ്രഖ്യാപനത്തിനു ശേഷം കേരളത്തിലേക്കുള്ള അതിർത്തി അടച്ച കർണാടകത്തിന്റെ നടപടിയിൽ ഹൈക്കോടതി ഇടപെട്ടപ്പോൾ കേന്ദ്രമന്ത്രി വി.മുരളീധരൻ ഇത് സംബന്ധിച്ച് കുറിച്ച ഫെയ്സ് ബുക്ക് പോസ്റ്റ് വെള്ളത്തിൽ വരച്ച വരയായി മാറി


സർക്കാരിനെ വകവയ്ക്കാത്തവർ പോത്തൻകോടിനെ കാണുക! സംസ്ഥാനത്തെ രണ്ടാമത്തെ കൊറോണ മരണം സ്ഥിരീകരിച്ച തിരുവനന്തപുരം പോത്തന്‍കോട് പൂർണമായ അടച്ചിടലിലേക്ക് നീങ്ങുന്നു... ഒരു ഗ്രാമം മുഴുവൻ പൂർണമായും അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നത് ഇതാദ്യമാണ്


തലയില്‍ മുല്ലപ്പൂ ചൂടി, കഴുത്തിൽ പുതിയ മഞ്ഞ ചരടും! സീമന്ത രേഖയില്‍ നിറയെ കുങ്കുമം തൊട്ട് ബിഗ് ബോസ് താരം ദയ അശ്വതി; വിവാഹം കഴിഞ്ഞോയെന്ന് സോഷ്യൽമീഡിയ...


കോവിഡ് മരണം സംഭവിച്ച പോത്തന്‍കോട് സ്വദേശിയുമായി നേരിട്ട സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം തിരിച്ചറിഞ്ഞ് ക്വാറന്റൈനിലേക്ക് പോകണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍! അസീസ് പോയത് ജുമാ നമസ്‌ക്കാരം മുതല്‍ പിടിഎ യോഗം വരെ....

ഇതാണ് മോദി! ട്രംപിനെ വരവേല്‍ക്കാന്‍ ഒരുക്കിയിരിക്കുന്നത് അത്യാഡംബര ഹോട്ടൽ; ചാണക്യ സ്യൂട്ടില്‍ ഒരു രാത്രിയ്ക്ക് നല്‍കേണ്ട വാടക കേട്ടാൽ ഞെട്ടും

23 FEBRUARY 2020 12:22 PM IST
മലയാളി വാര്‍ത്ത

More Stories...

കോവിഡ് : ലൈംഗികത്തൊഴിലാളികള്‍ക്ക് ദുരിതം, കാമാത്തിപുരയും സോനാഗച്ചിയും ശ്മശാനമൂകം

2004 മുതല്‍ 2006 വരെ ഞങ്ങളുടെ സ്ഥിരം ഹാങ്ങൗട്ട് സ്ഥലമായിരുന്നു... എത്ര പെട്ടെന്നാണ് സമയം കടന്നുപോയത്.. എന്റെ രണ്ട് മക്കളുടെ അമ്മയായിരിക്കുന്നു ദിവ്യ, ഹാപ്പി ആനിവേഴ്‌സറി മൈ വണ്ടര്‍ വുമണ്‍! ആശംസ നേര്‍ന്ന് വിനീത് ശ്രീനിവാസന്‍!

കർണാടകം കേന്ദ്ര മന്ത്രി മുരളിയെയും പറ്റിച്ചു! ലോക്ക്ഡൗൺ പ്രഖ്യാപനത്തിനു ശേഷം കേരളത്തിലേക്കുള്ള അതിർത്തി അടച്ച കർണാടകത്തിന്റെ നടപടിയിൽ ഹൈക്കോടതി ഇടപെട്ടപ്പോൾ കേന്ദ്രമന്ത്രി വി.മുരളീധരൻ ഇത് സംബന്ധിച്ച് കുറിച്ച ഫെയ്സ് ബുക്ക് പോസ്റ്റ് വെള്ളത്തിൽ വരച്ച വരയായി മാറി

സർക്കാരിനെ വകവയ്ക്കാത്തവർ പോത്തൻകോടിനെ കാണുക! സംസ്ഥാനത്തെ രണ്ടാമത്തെ കൊറോണ മരണം സ്ഥിരീകരിച്ച തിരുവനന്തപുരം പോത്തന്‍കോട് പൂർണമായ അടച്ചിടലിലേക്ക് നീങ്ങുന്നു... ഒരു ഗ്രാമം മുഴുവൻ പൂർണമായും അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നത് ഇതാദ്യമാണ്

കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈന സാധാരണ നിലയിലേക്ക്, ചൈനയിലെ ജിലിന്‍ സര്‍വകലാശാലയിലെ ജോയലിന് പരീക്ഷാക്കാലം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കുടുംബവും നാളെ ഉച്ചയോടെ ഇന്ത്യയിലെത്തും. ട്രംപിനൊപ്പം ഭാര്യ മെലാനിയ,​മകള്‍ ഇവാങ്ക,​ മരുമകന്‍ ജാറദ് കഷ്നര്‍,​ മന്ത്രിമാര്‍,​ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരും നൂറോളം മാദ്ധ്യമപ്രവര്‍ത്തകരും ഇന്ത്യയിലേക്ക് വരും. അതേസമയം ഡയറ്റ് കോക്കും സുപ്രസിദ്ധ ചിത്രകാരന്‍ തയേബ് മേത്തയുടെ ഛായാ ചിത്രങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും പ്രഥമ വനിത മെലനിയ ട്രംപിനെയും സ്വീകരിക്കാന്‍ ഒരുങ്ങി ഡല്‍ഹിയിലെ സര്‍ദാര്‍ പട്ടേല്‍ മാര്‍ഗിലുള്ള അത്യാഡംബര ഹോട്ടലായ ഐ.ടി.സി മൗര്യ ഒരുങ്ങിക്കഴിഞ്ഞു. 'ചാണക്യ സ്യൂട്ട്' എന്നറിയപ്പെടുന്ന പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിലാണ് ട്രംപും മെലനിയയും തങ്ങുക. ഈ സ്യൂട്ടില്‍ തങ്ങുന്ന നാലാമത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപ്. അദ്ദേഹത്തിന് മുന്‍പ് ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ്, ബറാക്ക് ഒബാമ തുടങ്ങിയവരാണ്‌ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടില്‍ തങ്ങിയിട്ടുള്ളത്. ട്രംപിനെയും ഭാര്യയേയും കൂടാതെ അദ്ദേഹത്തിന്റെ മകളായ ഇവാങ്ക ട്രംപ്, മരുമകന്‍ ജാരഡ് കുഷര്‍ എന്നിവരും ഇതേ ഹോട്ടലിലെ ലക്ഷ്വറി സ്യൂട്ടുകളില്‍ തന്നെ തങ്ങും. എന്നാല്‍ സുരക്ഷാ വിഷയങ്ങള്‍ പരിഗണിച്ച്‌, ഇവര്‍ ഹോട്ടലില്‍ എവിടെ തങ്ങണമെന്നതില്‍ അവസാന തീരുമാനമെടുക്കുക അമേരിക്കന്‍ സീക്രട്ട് സര്‍വീസാണ്. ഹോട്ടലും ഇക്കാര്യം സംബന്ധിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ തയാറായിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ഹോട്ടലിനകത്ത് ശുദ്ധവായു നല്‍കുന്ന ഇന്ത്യയിലെ ഒരേയൊരു ഹോട്ടല്‍ ഐ.ടി.സി മൗര്യ മാത്രമാണ്. പരമ്ബരാഗത രീതിയിലുള്ള സ്വീകരണ ചടങ്ങാണ് ട്രംപിനായി ഹോട്ടല്‍ ഒരുക്കിയിട്ടുള്ളതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ചടങ്ങിന്റെ ഭാഗമായി, ഒരു ആനയും ഉണ്ടാകുമെന്നും അഭ്യൂഹങ്ങളുണ്ട്. ആന, ഇന്ത്യയുടെ സംസ്കാരവുമായി ബന്ധപ്പെട്ട ഒരു ബിംബം എന്നതിലുപരി ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ചിഹ്നം കൂടിയാണ്. ട്രംപിനെയും കുടുംബത്തെയും സ്വീകരിക്കാന്‍ വന്‍ ഒരുക്കങ്ങളാണ് ഹോട്ടല്‍ നടത്തിയിരിക്കുന്നത്. ഇവരുടെ എല്ലാ ആവശ്യങ്ങളും കണ്ടറിഞ്ഞ് നടപ്പാക്കാന്‍ ഒരു ബട്ലര്‍ സദാ സമയവും പ്രസിഡന്റിന്റെയും ഭാര്യയുടെയും ഒപ്പം കാണും. ഇതുകൂടാതെ പ്രസിഡന്റിന്റെ പ്രിയപ്പെട്ട ഭക്ഷണ സാധനങ്ങളായ ചെറി-വാനില ഐസ്ക്രീം, ഡയറ്റ് കോക്ക് എന്നിവ ഹോട്ടല്‍ വലിയ അളവില്‍ വാങ്ങി സ്റ്റോക്ക് ചെയ്തിട്ടുണ്ട്. അതോടൊപ്പം, പ്രസിഡന്റിനും കുടുംബത്തിനും ഭക്ഷണം പാകം ചെയ്യുന്നതിനായി പ്രത്യേക പാചകക്കാരനെയും(ഷെഫ്) ഹോട്ടല്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും മികച്ച ചിത്രകാരില്‍ ഒരാളായ തയേബ് മേത്തയുടെ പെയിന്റിംഗുകളും അര്‍ത്ഥശാസ്ത്രം അടിസ്ഥാനമാക്കിയ ചിത്രങ്ങളും, ഇന്ത്യന്‍ പാരമ്ബര്യത്തിന്റെ അനുഭവം നല്‍കുന്നതിനായി ഹോട്ടലിലാകെ സ്ഥാപിച്ചിട്ടുണ്ട്. 4600 ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള ചാണക്യ സ്യൂട്ടില്‍ ഒരു രാത്രി താമസിക്കാന്‍ നല്‍കേണ്ട വാടക എട്ടു ലക്ഷം രൂപയാണ്.

അതേസമയം അഹമ്മദാബാദ് വിമാനത്താവളം മുതല്‍ മോട്ടേര സ്റ്റേഡിയം വരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും ഒന്നിച്ചുള്ള റോഡ് ഷോ നടക്കും. സ്റ്റേഡിയത്തിലെ സ്വീകരണത്തിനും കലാപരിപാടികള്‍ക്കും ശേഷം ട്രംപും കുടുംബവും ആഗ്രയിലേക്ക് പോകും. അവിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അതിഥികളെ സ്വീകരിക്കും. രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിന് ശേഷം ഡല്‍ഹിയിലേക്ക് പോകുന്ന അമേരിക്കന്‍ പ്രസിഡന്റും കുടുംബവും മൗര്യ ഹോട്ടലില്‍ താമസിക്കും. ചൊവ്വാഴ്ച ഹൈദരാബാദിലാണ് അയുധക്കരാര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള നിര്‍ണായക ചര്‍ച്ച നടക്കുക. അതേസമയം,​ട്രംപിന്റെ സന്ദര്‍ശനത്തിനായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 17000 ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്ന എസ്പിജി, അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ സുരക്ഷാവിഭാഗമായ സീക്രട്ട് സര്‍വീസ്, എന്നിവരോടൊപ്പം ആയുധധാരികളായ ഇന്ത്യന്‍ സൈനികരും സുരക്ഷയൊരുക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊവിഡ് 19; പൊരുതാനുറച്ച് ഇന്ത്യൻ റെയിൽവേയും...ബോഗികൾ ഐസൊലേഷൻ വാർഡുകളായി മാറുന്നു...ശുചിമുറികൾ, പാൻട്രികൾ തുടങ്ങി എല്ലാ സൗകര്യങ്ങളും ലഭ്യമാകും  (35 seconds ago)

ഫൂളാക്കാൻ ഇറങ്ങിയാൽ പണി ഉറപ്പ്; കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ യൂസര്‍മാര്‍ ഫൂളാക്കുന്ന ഗൂഗിള്‍ ഈ വര്‍ഷം ആ പതിവ് തെറ്റിക്കാനൊരുങ്ങുന്നു  (15 minutes ago)

വയര്‍ലസിലൂടെ ഒരു യാത്രയപ്പ് സന്ദേശം കേട്ടാണ് കോഴിക്കോട് സിറ്റി പോലീസ് സ്‌റ്റേഷന് കീഴിലെ പോലീസുകാര്‍ ലോക്ഡൗണ്‍ ദിവസത്തെ ഡ്യൂട്ടിക്ക് ഇറങ്ങിയത്! കോഴിക്കോട് ഡിസിപിക്ക് വ്യത്യസ്തമായ പടിയിറക്കം; വയര്‍ലെസില  (17 minutes ago)

ചുമച്ച് കൊറോണ പരത്താനിറങ്ങിയ മുജീബ്; പൊതുസ്ഥലങ്ങളില്‍ പരസ്യമായി ചുമച്ച് വൈറസ് പരത്തണമെന്ന് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ സോഫ്‌റ്റ്വേര്‍ എന്‍ജിനീയര്‍ മുജീബ് മുഹമ്മദ്ുമായി ബന്ധപ്പെ  (32 minutes ago)

രാജ്യത്ത് കൊറോണ ഏറ്റവും അപകടകരമായി മാറിയ ഇടങ്ങളിലൊന്നായ കാസര്‍കോട് ജില്ലയിലെ ആറ് പ്രദേശങ്ങള്‍ പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാക്കി... പൂട്ട് ഡബിള്‍ സ്ട്രോങ്, പുറത്തിറങ്ങാന്‍ സമ്മതിക്കില്ല  (56 minutes ago)

21 ദിവസം നീളുന്ന ലോക്ഡൗണ്‍ ഒരാഴ്ച പിന്നിടുന്നു... ഫെബ്രുവരി ഒന്നിനോ ശേഷമോ കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സടക്കമുള്ള മോട്ടോര്‍ വാഹന വകുപ്പ് രേഖകള്‍ക്ക് ജൂണ്‍ 30 വരെ കാലാവധി നീട്ടിയതായി കേന്ദ്ര ഗതാഗത വകു  (1 hour ago)

രാജ്യത്താകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ വാഹന പരിശോധന കര്‍ശമാക്കി... ആളുകള്‍ കൂട്ടം കൂടുന്നത് പൂര്‍ണമായും തടയുമെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍  (1 hour ago)

2004 മുതല്‍ 2006 വരെ ഞങ്ങളുടെ സ്ഥിരം ഹാങ്ങൗട്ട് സ്ഥലമായിരുന്നു... എത്ര പെട്ടെന്നാണ് സമയം കടന്നുപോയത്.. എന്റെ രണ്ട് മക്കളുടെ അമ്മയായിരിക്കുന്നു ദിവ്യ, ഹാപ്പി ആനിവേഴ്‌സറി മൈ വണ്ടര്‍ വുമണ്‍! ആശംസ നേര്‍ന്  (1 hour ago)

നിസാമുദ്ദീനില്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 24 പേര്‍ക്ക് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചതായി ഡല്‍ഹി ആരോഗ്യ മന്ത്രി... 334 പേര്‍ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍, ഒട്ടേറെ മലയാളികളും നിസാമുദ്  (1 hour ago)

മലപ്പുറം ജില്ലയില്‍ ഇന്നലെ 474 പേര്‍ കൂടി ഇന്നലെ പ്രത്യേക നിരീക്ഷണത്തിലേക്ക്; പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയാത്തത് ജില്ലാഭരണകൂടത്തിന് ആശ്വാസം, ജില്ലയിലെ കണക്കുകൾ ഇങ്ങനെ  (1 hour ago)

'നാട്ടിലേക്ക് വരാൻകഴിഞ്ഞെങ്കിൽ എന്ന്അത്രമേൽ ആഗ്രഹിച്ചു പോവുന്നു'; സാമൂഹിക വ്യാപനമായി പ്രഖ്യാപിച്ചിട്ടുണ്ട്, യുവാക്കളോ ചെറിയ ലക്ഷണങ്ങൾ ഉള്ളവരോ ആണെങ്കിൽ ആശുപത്രികൾ ചെല്ലേണ്ട; ആയിരങ്ങള്‍ മരിച്ചു വീണിട്ടു  (1 hour ago)

യുഎഇയിൽ ഏറെയും രോഗബാധിതർ ചെറുപ്പക്കാർ; കൂടുതലും 22 നും 44 നും ഇടയില്‍ പ്രായമുള്ളവരെന്ന് അബുദാബി ആരോഗ്യവകുപ്പ്, യുഎഇയില്‍ 2,20,000 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി; നെഗറ്റീവ് ഫലങ്ങള്‍ 24 മണിക്കൂറി  (2 hours ago)

കർണാടകം കേന്ദ്ര മന്ത്രി മുരളിയെയും പറ്റിച്ചു! ലോക്ക്ഡൗൺ പ്രഖ്യാപനത്തിനു ശേഷം കേരളത്തിലേക്കുള്ള അതിർത്തി അടച്ച കർണാടകത്തിന്റെ നടപടിയിൽ ഹൈക്കോടതി ഇടപെട്ടപ്പോൾ കേന്ദ്രമന്ത്രി വി.മുരളീധരൻ ഇത് സംബന്ധിച്  (2 hours ago)

ഓർക്കണം നിയമം ലംഘിച്ചാൽ യുഎഇയിൽ പൊള്ളിക്കും പിഴ; പകൽ സമയം കറങ്ങി നടക്കേണ്ട, രാത്രികളിൽ സൽക്കാരങ്ങൾ വേണ്ട; പ്രവാസികൾ ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കണം  (2 hours ago)

സർക്കാരിനെ വകവയ്ക്കാത്തവർ പോത്തൻകോടിനെ കാണുക! സംസ്ഥാനത്തെ രണ്ടാമത്തെ കൊറോണ മരണം സ്ഥിരീകരിച്ച തിരുവനന്തപുരം പോത്തന്‍കോട് പൂർണമായ അടച്ചിടലിലേക്ക് നീങ്ങുന്നു... ഒരു ഗ്രാമം മുഴുവൻ പൂർണമായും അടച്ചുപൂട്ടലില  (2 hours ago)

Malayali Vartha Recommends