Widgets Magazine
15
Jul / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സന്ദീപിന്റെ കയ്യിലുണ്ടായിരുന്ന ബാഗിൽ എന്താണ്? എന്‍ഐഎ ഇന്ന് തുറക്കുമ്പോൾ ഒളിഞ്ഞിരിക്കുന്നത് നിർണ്ണായക തെളിവുകളോ? പരിശോധന നടത്തുന്നത് എന്‍ഐഎ കോടതിയുടെ സാന്നിധ്യത്തില്‍...


പാതിരാത്രിയില്‍ ബൈക്കില്‍ പിന്തുടര്‍ന്ന സ്വിഗ്ഗി ജീവനക്കാരന്റെ തനി നിറം പുറത്ത് കൊണ്ട് വന്നു സെലിബ്രിറ്റ് സ്റ്റൈലിസ്റ്റ് അസാനിയ നസ്രിന്‍! 'നിന്റെ മൂഡ് കണ്ടപ്പോള്‍ എനിക്ക് മൂഡായി' ... വീഡിയോ സഹിതം പുറത്ത് വിട്ട് താരം


കഴിഞ്ഞ ആറു മാസമായി വീടിനു സമീപം ടാപ്പിംഗ് ജോലി ചെയ്യുന്ന യുവാവുമായി അടുത്തു... ലോക്ഡൗണിൽ പ്രണയം കടുത്തതോടെ രണ്ടു മക്കളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടി! ഒടുക്കം പോലീസ് പൊക്കിയതോടെ പുറത്ത് വരുന്നത്...


ഞാന്‍ എന്റെ വികാരങ്ങളെ നേരിടാന്‍ ഇപ്പോഴും ബുദ്ധിമുട്ടുന്നു. നികത്താനാകാത്ത ശൂന്യതയാണ് ഹൃദയത്തില്‍... സ്‌നേഹത്തിലും അതിന്റെ ശക്തിയിലും വിശ്വസിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് നീയാണ്.... സുശാന്തിന്റെ വിയോ​ഗത്തില്‍ നൊമ്ബരക്കുറിപ്പുമായി റിയ


അമിതാബച്ചന്റെയും അഭിഷേകിന്റെയും അരോഗ്യനില തൃപ്തികരം! ബച്ചന്‍ കുടുംബത്തെ കുടുക്കിയത് 'ഡബ്ബിംഗ്' എന്നു സൂചന; അമിതാഭ് ബച്ചന് കരള്‍രോഗവും ആസ്മയും ഉള്ളതിനാല്‍ മെഡിക്കല്‍ സംഘം അതീവ ജാഗ്രതയിൽ

ആലുവയിൽ ആറുവയസുകാരിയെ പിതൃ സഹോദരി ശാരീരികമായി പീഡിപ്പിച്ചുവെന്ന് ആരോപണം; പോലീസ് കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും പ്രതിയെ കസ്റ്റഡിയിലെടുക്കാനോ അന്വേഷണം ശരിയായ രീതിയിൽ നടത്താനോ തയ്യാറാകുന്നില്ല എന്ന പരാതിയുമായി അമ്മ രംഗത്ത് ; കേസ് അട്ടിമറിക്കാൻ സി പി എം നേതാവിന്റെ പങ്കെന്ത്?

31 MAY 2020 10:28 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ കയ്യിലുണ്ടായിരുന്ന ബാഗിൽ എന്താണ്? എന്‍ഐഎ ഇന്ന് തുറക്കുമ്പോൾ ഒളിഞ്ഞിരിക്കുന്നത് നിർണ്ണായക തെളിവുകളോ? പരിശോധന നടത്തുന്നത് എന്‍ഐഎ കോടതിയുടെ സാന്നിധ്യത്തില്‍...

പൊലീസ് പരിശോധനയുടെ കാര്യക്ഷമത പരിശോധിക്കാന്‍ ബൈക്കില്‍ മടങ്ങുന്ന സഞ്ചാരിയായി വേഷംമാറി എസ്പി ആര്‍ ഇളങ്കോ; തടഞ്ഞുനിര്‍ത്തി പൊലീസ്!

'സോമര്‍ടണ്‍ മാന്‍ ': ലോക രാജ്യങ്ങള്‍ക്ക് തിരിച്ചറിയാനാകാതെ പോയ ഒരു അജ്ഞാത മൃതദേഹം!

പി.എസ്.സി വഴി നിയമിക്കാന്‍ സാമ്പത്തിക പ്രതിസന്ധി; എന്നാല്‍ ഇഷ്ടക്കാരെ സ്ഥിരപ്പെടുത്താന്‍ പ്രതിസന്ധിയില്ല; നൂറോളം കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം; എല്‍.ഡി.എഫ് സര്‍ക്കാര്‍ യുവാക്കളെ വഞ്ചിക്കുന്നത് തുടരുന്നു

ഞാനാ.. ഞാനാ അത് ചെയ്തേ... നീറുന്ന കുറ്റബോധത്തോടെയും കരഞ്ഞു കലങ്ങിയ കണ്ണുകളോടെ പരസ്യമായി കുറ്റം സമ്മതം നടത്തി സൂരജ്! അടൂരിലെ വീട്ടിൽ രണ്ടാം ഘട്ട തെളിവെടുപ്പിനായി എത്തിയപ്പോൾ നാട്ടുകാരുടെയും മാധ്യമങ്ങളുടെയും മുൻപിൽ സൂരജിന്റെ നാടകീയ രംഗങ്ങൾ ഇങ്ങനെ...

ഏറ്റവും ഞെട്ടലുളവാക്കുന്ന ഒരു ആരോപണമാണ് മലയാളിവാർത്ത കേരളത്തിന് മുന്നിൽ അവതരിപ്പിക്കുന്നത് .ഈ കേസ് തെളിയിക്കേണ്ടത് പോലീസിന്റെയും നിയമ വ്യവസ്ഥയുടെയും ഉത്തരവാദിത്തമാണ്. അതുകൊണ്ടുതന്നെ ഒരു മുൻവിധിക്ക് ഞങ്ങളില്ല .പക്ഷെ, പോക്സോ കേസിൽ ഇരയായ 6 വയസ്സുള്ള കുഞ്ഞിന് നീതി കിട്ടുന്നില്ല എന്ന ആരോപണവുമായി എത്തിയിരിക്കുന്നത് കുഞ്ഞിന്റെ അമ്മയാണ് ..ആ അമ്മയുടെ ഹൃദയം പൊള്ളുന്ന തേങ്ങൽ നിങ്ങൾ കാത് തുറന്നു കേൾക്കുക..

ആലുവയിൽ ആറുവയസുകാരിയെ പിതൃ സഹോദരി ശാരീരികമായി പീഡിപ്പിച്ചുവെന്ന ഗുരുതരമായ പരാതിയാണ് കുട്ടിയുടെ മാതാപിതാക്കൾ ഉന്നയിക്കുന്നത് .ഇത് സംബന്ധിച്ച എടത്തല പോലീസിൽ പരാതി നൽകിയെങ്കിലും കുറ്റാരോപിതയ്‌ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചില്ലെന്നും പ്രതിയെ പോലീസ് സംരക്ഷിക്കുകയാണ് എന്നും കുട്ടിയുടെ അമ്മ പറയുന്നു. അതെ സമയം കുടുംബവഴക്കാണ് പരാതിയുടെ കാരണമെന്നും പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് പോലീസിന്റെ ഭാഷ്യം. ആലുവ സ്വദേശികളായ ദമ്പതികളുടെ ആറുവയസുകാരിയായ മകളെ കുട്ടിയുടെ അച്ഛന്റെ സഹോദരിയായ ഇരുപത്തൊന്നു വയസുകാരിയായ യുവതി മദ്യം കുടിപ്പിച്ചു എന്നും ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് പരാതി. കുട്ടിയെ ഈ യുവതി മുൻപ് അപായപ്പെടുത്താൻ ശ്രമിച്ചിരുന്നതായും കുട്ടിയുടെ അമ്മ പരാതിയിൽ പറയുന്നു. ഈ യുവതിക്ക് സ്ഥലത്തെ ചില ചെറുപ്പക്കാരും,സി പി എം നേതാവുമായുള്ള ബന്ധം ഈ കേസ് അട്ടിമറിക്കാൻ ഉപയോഗിക്കുന്നു.

എടത്തല പോലീസ് കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും പ്രതിയെ കസ്റ്റഡിയിലെടുക്കാനോ അന്വേഷണം ശരിയായ രീതിയിൽ നടത്താനോ തയ്യാറാകുന്നില്ല എന്നാണ് കുട്ടിയുടെ അമ്മ പറയുന്നത് . മെയ് ഒന്നിനാണ് ആലുവ എസ് പി ഓഫീസിൽ പരാതി നൽകിയത്. ഇതുവരെയും അന്വേഷണത്തിൽ യാതൊരു പുരോഗതിയുമില്ലെന്നും കുട്ടിയുടെ അമ്മ ആരോപിക്കുന്നു.

അതേസമയം ഈ പരാതിയുടെ പിന്നിൽ കുടുംബവഴക്കും സ്വത്തുതർക്കവുമാണ് എന്നും ശാരീരിക പീഡനം നടന്നതായി പറയുന്ന ഒരു മെഡിക്കൽ റിപ്പോർട്ടോ മറ്റു തെളിവുകളോ തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. അന്വേഷണം തുടരുകയാണെന്നും എടത്തല പോലീസ് പറഞ്ഞു. ഐജി ബാലാവകാശ കമ്മീഷൻ, ജനറൽ രെജിസ്റ്റാർ ,മുഖ്യമന്ത്രി തുടങ്ങി എല്ലാ തലത്തിലും അന്വേഷണം ഊർജിതപ്പെടുത്താനും പ്രതിയെ അറസ്റ്റ് ചെയ്യാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരാതി നൽകിയിട്ടുണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞു

ഈ സംഭവം കേരളം മനസാക്ഷിയെ നടുക്കുന്നതാണ്. ഇരയാക്കപ്പെട്ടതായി പരാതി ഉയർന്നിരിക്കുന്നത് ആറ് വയസുകാരിക്കാണ് . പ്രതിയുടെ സ്ഥാനത്ത് ഇരുപത്തിയൊന്ന് വയസുകാരിയായ മറ്റൊരു പെൺകുട്ടിയാണ്. അന്വേഷണം ഇങ്ങനെ വലിച്ചു നീട്ടാൻ പാടുള്ളതല്ല. പെൺകുഞ്ഞിന്റെ അമ്മയുടെ ആരോപണം ശരിയെങ്കിൽ ഇത്രെയും പെട്ടന്ന് തന്നെ ആ കുഞ്ഞിന് നീതി ലഭ്യമാകേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. അതുകൊണ്ടുതന്നെയാണ് ഈ കേസ് ഇങ്ങനെ ഒരു അവസാനമില്ലാത്ത വലിച്ചു നീട്ടരുതെന്നു മലയാളിവാർത്ത ആവശ്യപ്പെടുന്നത്. ഇരയാക്കപ്പെട്ടു എന്നുപറയുന്നത് പിഞ്ചുകുഞ്ഞാണ്‌, മറുവശത്തുള്ളതും ഒരു പെൺകുട്ടിയാണ്. ഇവിടെ കുട്ടിയുടെ അമ്മ ആരോപിക്കുന്നത് പ്രദേശത്തെ ഒരു സി പിഎം നേതാവ് ഈ കേസ് ഒതുക്കിത്തീർക്കാൻ ശ്രമം നടത്തുന്നുണ്ടെന്നാണ്. തങ്ങൾ നീതി കിട്ടാനായി അലയാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായെന്നാണ്‌ . ഉന്നയിക്കപ്പെടുന്ന ആരോപണം ഗുരുതരമാണ്... ഈ സംഭവവും നടുക്കമുളവാക്കുന്നതാണ്.

തെളിവുകൾ ലഭിച്ചില്ലെന്ന് പറഞ്ഞു കൈമലർത്തി ഈ കേസ് ഇങ്ങനെ വലിച്ചു നീട്ടിയാൽ ഇവിടെ
ബാലാവകാശ കമ്മീഷൻ ഉൾപ്പെടെ ഈ കേസിൽ തെളിവെടുപ്പ് നടത്തിയതാണ്.ഇനിയും സത്യങ്ങൾ മൂടി വെക്കാതെ തങ്ങൾക്കു മുന്നിൽ ലഭ്യമായവ,തങ്ങൾക്കു മനസിലായ സത്യങ്ങൾ ഈ സമൂഹത്തോട് വിളിച്ചു പറയാനുള്ള ബാധ്യത ,കേസ് തെളിയിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്താനുള്ള ബാധ്യത കമ്മീഷനുമുണ്ട്.

നീതിന്യായ വ്യവസ്ഥ കണ്ണ് തുറന്നെ മതിയാകൂ.. ഈ കേസിന്റെ പിന്നിൽ മറഞ്ഞിരിക്കുന്ന സത്യം പുറത്തുവരണം . അതിനു ഇപ്പോഴത്തെ അന്വേഷണ സംഘത്തിന് സാധിക്കില്ല എങ്കിൽ ക്രൈം ബ്രാഞ്ചിനോ മറ്റു അന്വേഷണ ഉദ്യോഗസ്ഥർക്കോ ചുമതല കൈമാറി എന്താണ് ഈ കേസിനു പിന്നിലെ യഥാർത്ഥ വസ്തുത എന്നത് പുറത്തുകൊണ്ടുവന്നേ മതിയാകൂ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിര്‍ത്തി കയ്യേറാന്‍ ശ്രമിച്ചിട്ട് നടക്കാതായപ്പോള്‍ പുതിയ തന്ത്രവുമായി എത്തി ചൈന... കൂട്ടുപിടിക്കുന്നത് പാക്കിസ്ഥാനെ, അടിപതറിയപ്പോള്‍ ചൈനയുടെ പുതിയ തന്ത്രം കൊള്ളാം പറ്റിയ കക്ഷി തന്നെ കൂട്ടിന് പക്ഷ  (10 minutes ago)

ബ്രഹ്മപുത്രയ്ക്കു കീഴില്‍ നാലുവരിപ്പാത... ചൈനയെ ലക്ഷ്യമിട്ട് സൈന്യത്തിനു കുതിക്കാന്‍ മോദിയുടെ ആ മാസ്റ്റര്‍ പ്ലാന്‍ ..  (24 minutes ago)

ദേശീയ പാതയില്‍ തലശ്ശേരി കോടതിക്ക് മുന്നില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു... മംഗളുരുവില്‍ നിന്ന് കൊച്ചിയിലേക്ക് വാതകവുമായി പോകുന്ന ലോറിയാണ് മറിഞ്ഞത്  (30 minutes ago)

സന്ദീപിന്റെ കയ്യിലുണ്ടായിരുന്ന ബാഗിൽ എന്താണ്? എന്‍ഐഎ ഇന്ന് തുറക്കുമ്പോൾ ഒളിഞ്ഞിരിക്കുന്നത് നിർണ്ണായക തെളിവുകളോ? പരിശോധന നടത്തുന്നത് എന്‍ഐഎ കോടതിയുടെ സാന്നിധ്യത്തില്‍...  (31 minutes ago)

ചെന്നൈയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു... സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു  (37 minutes ago)

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി ആയുര്‍വേദ മരുന്നുകളുടെ സാധ്യത പ്രയോജനപ്പെടുത്തണം; നിര്‍ദേശവുമായി യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിങ് സന്ധു  (41 minutes ago)

കോട്ടയം ഈരാറ്റുപേട്ട കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു; കൊറോണ സ്ഥിരീകരിച്ച പാല മുനിസിപ്പാലിറ്റി ജീവനക്കാരനൊപ്പം ബസില്‍ സഞ്ചരിച്ചവര്‍ കോട്ടയം കൊറോണ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണം  (45 minutes ago)

പാലത്തായി പീഡന കേസിൽ ബിജെപി നേതാവായ അധ്യാപകന്‍ കുനിയില്‍ പദ്മരാജന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും  (59 minutes ago)

പിഞ്ചു കുരുന്നിനോടുള്ള ക്രൂരത അല്പം കടുത്ത പോയി! പെണ്‍കുഞ്ഞിനെ കണ്ടെത്തിയത് ജീവനോടെ കുഴിച്ചിട്ട നിലയില്‍; നടുക്കം വിട്ടുമാറാതെ നാട്ടുകാർ  (1 hour ago)

കാസര്‍കോട് ജില്ലയില്‍ 100 കവിഞ്ഞ് സമ്പര്‍ക്കം വഴിയുള്ള കോവിഡ് ; ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ മുഖേനയാണ് സമ്പര്‍ക്ക കേസുകള്‍ വര്‍ദ്ധിച്ചക്കുന്നത്  (1 hour ago)

ഈ മാജിക്കിന് പിന്നില്‍... കൊറോണ വൈറസ് കാരണം സകല കമ്പനികളും പാപ്പരായപ്പോള്‍ മുകേഷ് അംബാനിക്ക് വന്‍ നേട്ടം; ലോക കോടീശ്വരന്മാരില്‍ ചൈനയേയും പിന്തള്ളി ആറാമനായി മുകേഷ് അംബാനി; മുകേഷ് അംബാനിയെ തേടി പ്രശസ്തമ  (1 hour ago)

പൊട്ടിക്കരഞ്ഞ് വര്‍ഷ.... അമ്മയുടെ ചികിത്സയ്ക്ക് ലഭിച്ചത് ലക്ഷങ്ങള്‍...സഹായിച്ചവരില്‍ നിന്ന് ഇപ്പോള്‍ ഭീഷണി  (1 hour ago)

സ്വർണക്കടത്ത് കേസിൽ മൂന്ന് പേർക്കൂടി അറസ്റ്റിൽ; സ്വർണക്കടത്തിൽ വലിയ നിക്ഷേപം നടത്തിയിരുന്നവരാണ് അറസ്റ്റിലായത്  (1 hour ago)

രാജ്യത്തെ ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്.... പെട്രോള്‍ വിലയില്‍ മാറ്റമില്ല  (1 hour ago)

പാതിരാത്രിയില്‍ ബൈക്കില്‍ പിന്തുടര്‍ന്ന സ്വിഗ്ഗി ജീവനക്കാരന്റെ തനി നിറം പുറത്ത് കൊണ്ട് വന്നു സെലിബ്രിറ്റ് സ്റ്റൈലിസ്റ്റ് അസാനിയ നസ്രിന്‍! 'നിന്റെ മൂഡ് കണ്ടപ്പോള്‍ എനിക്ക് മൂഡായി' ... വീഡിയോ സഹിതം പുറത  (1 hour ago)

Malayali Vartha Recommends