Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

കോവിഡിനു മരുന്നുമായി പങ്കജകസ്തൂരി; ആയുര്‍വേദത്തിന്റെ മഹാത്ഭുതം; ഒരാഴ്ച്ചക്കുള്ളില്‍ ഫലം ഉറപ്പെന്ന് കമ്പനി; പതജ്ഞലി ആകുമോ എന്തോ? പരീക്ഷണത്തിന് കേരളം അനമുതി നല്‍കിയിരുന്നില്ല

16 JULY 2020 01:35 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കോവിഡിന് മരുന്നുമായി കേരളത്തിന്റെ സ്വന്തം പങ്കജ കസ്തൂരി. അഞ്ചു മെഡിക്കല്‍ കോളേജുകളിലായി നടക്കുന്ന ക്ലിനിക്കല്‍ പരിശോധന അന്തിമഘട്ടതിലാണെന്നാണ് പങ്കജകസ്തൂരി ഹെര്‍ബല്‍സ് ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡ് അവകാശപ്പെടുന്നത്. സിങ്കിവീര്‍ എച്ച് എന്ന പേരിലാണ് മരുന്ന് വിപണിയിലെത്തുക. പങ്കജ കസ്തുരിയുടെ സ്ഥാപകനും പത്മശ്രീ ജേതാവുമായ ഡോ. ജെ. ഹരീന്ദ്രന്‍ നായരുടെ നേതൃത്വത്തിലാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. ഏഴ് ചേരുവകളുടെ മിശ്രിതത്തില്‍ നിര്‍മ്മിച്ച ഒരു ഹെര്‍ബോമിനറല്‍ മരുന്നാണ് സിങ്കിവീര്‍ എച്ച്. ആയുര്‍വേദത്തിന്റെ അതിശകരമായ സാധ്യതകള്‍ ഇവിടെ ആവര്‍ത്തികയാണെന്ന് കമ്പനി അവകാശപ്പെട്ടു.

കേരള സര്‍ക്കാന്‍ അനുമതി നല്‍കാതിരുന്നതിനെ തുടര്‍ന്ന് കേരളത്തിന് പുറത്തുള്ള അഞ്ചു മെഡിക്കല്‍ കോളേജുകളിലാണ് മനുഷ്യരിലെ പരീക്ഷണം നടന്നത്. 42 രോഗികളില്‍ 22 പേര്‍ക്ക് സിംഗിവീര്‍എച്ച് ചികിത്സയും 20 പേര്‍ക്ക് പ്ലാസിബോ ഉപയോഗിച്ചും ചികിത്സ നല്‍കി. സിംഗിവീര്‍എച്ച് ചികിത്സിച്ച 22 രോഗികളെയും ആര്‍.ടി.പി.സി.ആര്‍ മൊച്ചപ്പെടുകയും രോഗം മാറി നാലാം ദിവസം കോവിഡ് നെഗറ്റിവായി. പ്ലസിബോ ഉപയോഗിച്ച് ചികിത്സ നല്‍കിയ രോഗികള്‍ക്ക് അഞ്ചു മുതല്‍ 11 ദിവസം വരെ സമയമെടുത്താണ് കോവിഡ് നെഗറ്റിവായത്. രോഗത്തിനെതിരെ പോരാടുന്നതിന് നമ്മുടെ പ്രതിരോധശേഷി നിര്‍ണായകമാണ്. സിങ്ങിവീര്‍ എച്ച ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് ഡോ. ഹരീന്ദ്രന്‍ നായര്‍ പറഞ്ഞു. 135 പേരില്‍ കൂടി പരീക്ഷണം തുടരുകയാണ്. ഇതിന്റെ ഫലം ഉടനെ ലഭിക്കും. ജൂലൈ 20 ന് മുമ്പ് 247 പേരില്‍ പരീക്ഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കും. അതിന് ശേഷം പരീക്ഷണം പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഈ പരീക്ഷണങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ സിംഗിവീര്‍എച്ച് ഗുളികകള്‍ കേരള സര്‍ക്കാറിന്റെ ഡ്രഗ്‌സ് ലൈസന്‍സ് നേടിയിരുന്നു. വൈറല്‍ പനിക്ക് ഉപയോഗിക്കുന്ന ഗുളികളെന്നാണ് മരുന്നുകളില്‍ ലേബല്‍ ചെയ്തിരിക്കുന്നത്. കേന്ദ്ര ആയൂഷ് വകുപ്പിന്റെ അനുമതി ലഭിക്കുന്നതോടെ കോവിഡ് 19 എന്ന ലേബലും മരുന്നുകളില്‍ വരും. 30 ഗുളികള്‍ അടങ്ങിയ പാക്കറ്റിന് 375 രൂപയാണ് വില. ഒരു പാക്കറ്റ് മരുന്നുകൊണ്ടു തന്നെ രോഗം ഭേദമാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലും തിരുവനന്തപുരത്തെ സി.എസ്.ഐ.ആര്‍.എന്‍.ഐ.എസ്.ടിയിലുമാണ് ആദ്യ ഘട്ടത്തിലെ പരീക്ഷണങ്ങള്‍ നടന്നത്. മൃഗങ്ങളുടെ പഠനങ്ങള്‍ നിരുപദ്രവകരമാണെന്ന് തെളിഞ്ഞ ശേഷം, ക്ലിനിക്കല്‍ ട്രയല്‍ രജിസ്‌ട്രേഷന്‍ ക്ലിനിക്കല്‍ ട്രയല്‍ രജിസ്ട്രി ഓഫ് ഇന്ത്യയില്‍ അനുമതി ലഭിച്ചിരുന്നു. അതിനുശേഷം, ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ഐസിഎച്ച്ജിസിപി മാനദണ്ഡങ്ങള്‍ അനുസരിച്ച് വിവിധ മെഡിക്കല്‍ കോളേജുകളില്‍ പരീക്ഷണം നടത്തുകയായിരുന്നു.

ഇതിന് മുമ്പ് കോവിഡിനെതരായ ആയൂര്‍വേദ മരുന്നെന്ന് അവകാശപ്പെട്ട് ബാബ രാംദേവിന്റെ പതജ്ഞലി മരുന്ന് ഇറക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ശഖ്തമാകുകയും ആദ്യം അനുമതി നല്‍കിയ ഹിമചല്‍ പ്രദേശ് സര്‍ക്കാര്‍ അനുമതി പിന്‍വലിക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്ര സര്‍ക്കാര്‍ ബാബ രാംദേവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും മഹാരാഷ്ട്രയില്‍ നിന്നും മരുന്ന് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഈ അവസ്ഥ പങ്കളകസ്തൂരിക്ക് വരില്ലെന്ന് പ്രതീക്ഷിക്കാം. കാരണം രാജ്യം അംഗീകരിച്ച ആയൂര്‍വേദ ഡോക്ടറാണ് ഹരീന്ദ്രന്‍ നായര്‍ എന്നതു തന്നെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (16 minutes ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (42 minutes ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (10 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (11 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (12 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (12 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (12 hours ago)

ദൃശ്യങ്ങൾ പുറത്ത്  (13 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (13 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (13 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (13 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (14 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (15 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (15 hours ago)

Malayali Vartha Recommends