Widgets Magazine
24
Oct / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൈലി മുണ്ടും അലസമായുള്ള മുടിയും ഒക്കെയുള്ള വേഷം! കഴിഞ്ഞ പത്തു വർഷമായി കേരളത്തിൽ പലയിടത്തും ജെ.സി.ബി ഓപ്പറേറ്ററായി ജോലി; 26 വയസുള്ള കോടീശ്വരനെ കണ്ട് അമ്പരന്നു നാട്ടുകാർ...


പതിനേഴുകാരായ കമിതാക്കൾ കരമനയാറ്റിൽ ചാടി ആത്മഹത്യാശ്രമം! അഞ്ച് മണിക്കൂറോളം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത് ആൺകുട്ടിയുടെ മൃതദേഹം; കൂടെ ചാടിയ പെൺകുട്ടിയെ രക്ഷിച്ചത് സഹോദരൻ; ആത്മഹത്യ ശ്രമത്തിന്റെ കാരണം കേട്ടത്തോടെ അമ്പരന്നു പോലീസും നാട്ടുകാരും...


ഫോണ്‍ സംഭാഷണങ്ങൾ തെളിവായി എടുക്കാൻ സാധ്യത! കേന്ദ്രത്തിന്റെ ചങ്കിനെ അങ്ങനെയൊന്നും വീഴ്ത്താൻ പറ്റില്ല! കുമ്മനത്തിന്റെ വീടിന് പോലീസ് കാവല്‍; കുമ്മനം രാജശേഖരനെ പ്രതിയാക്കിയുള്ള സാമ്പത്തിക തട്ടിപ്പ് കേസില്‍ പൊലീസ് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി


അമിത്ഷായോട് മുട്ടാന്‍ ചങ്കുറപ്പില്ലാത്ത ഇരട്ടചങ്കന്‍; സി.ബി.ഐ വെട്ടണം, പക്ഷേ ലാവലിന്‍ പണിയാകും; സി.ബി.ഐയെ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്ന ആവശ്യവുമായി കോടിയേരി ബാലകൃഷ്ണന്‍; സി.പി.ഐക്കും അനുകൂല നിലപാട്; എന്നിട്ടും സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല


മറ്റു യുവാക്കളെ കാണുമ്പോൾ ഭാര്യയുടെ കണ്ട്രോൾ പോകും! സ​മീ​പ​വാ​സി​യാ​യ ചെ​ത്തു​തൊ​ഴി​ലാ​ളി​ക്കൊ​പ്പം വീടുവിട്ടിറങ്ങിയതോടെ ഉള്ളിൽ നീറിയ പക; രണ്ടാം വട്ടവും ഭാര്യയെ കാണാതായതോടെ മനസ്സിൽ പ്ലാനിട്ടു! വീണ്ടും ഭാര്യ തിരിച്ചെത്തിയപ്പോള്‍ സംഭവിച്ചത്... വൈക്കത്തെ ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ...

സഖാവ് ബിജുലാലിനും രക്ഷകനാകുമോ പിണറായി സഖാവ്; രണ്ടു കോടി വെട്ടിയാലെന്താ? അങ്ങയുടെ തറവാട്ടിലെ കുടുംബ ഓഹരിയൊന്നുമല്ലല്ലോ ? പാവപ്പെട്ടവന്റെ നികുതി പണമല്ലേ?

03 AUGUST 2020 02:04 PM IST
മലയാളി വാര്‍ത്ത

More Stories...

മായമില്ലാത്ത, പ്രകൃതിദത്തമായ ചേരുവകളുള്ള 18 തരം കട്ടന്‍ കുടിച്ചു പോരാം... വരൂ സജീഷേട്ടന്റെ ചായക്കടയിലേക്ക്!

അമിത്ഷായോട് മുട്ടാന്‍ ചങ്കുറപ്പില്ലാത്ത ഇരട്ടചങ്കന്‍; സി.ബി.ഐ വെട്ടണം, പക്ഷേ ലാവലിന്‍ പണിയാകും; സി.ബി.ഐയെ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്ന ആവശ്യവുമായി കോടിയേരി ബാലകൃഷ്ണന്‍; സി.പി.ഐക്കും അനുകൂല നിലപാട്; എന്നിട്ടും സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല

സവിതയ്ക്ക് ധന്യജീവിതമൊരുക്കാന്‍ സഹപ്രവര്‍ത്തകരുടെ നന്മമനസ്സ്!

സ്പോണ്ടിലോസിസ എന്ന രോഗം ബാധിക്കുകയും പിന്നീട് അബോര്‍ഷന്‍ ആകുകയും ചെയ്തതോടെ സിനിമയില്‍ നിന്നും സ്വയം ഒഴിഞ്ഞു പോയി; പിന്നാലെ മറ്റൊരു രോഗം കൂടെ പിടിപ്പെട്ടതോടെ ജീവിതത്തിൽ തളർന്നു പോയി... അന്ന് അജിത്തിനേക്കാളും വിജയിയേക്കാളും സുന്ദരനായ ഒരാളെ ജീവിതത്തിൽ കണ്ടു! വിഷമഘട്ടങ്ങളില്‍ നിന്നെല്ലാം തന്നെ രക്ഷിച്ചത് ആ ഒരാൾ... തുറന്ന് പറഞ്ഞ് മോഹിനി

കണ്ണു നനയിച്ച് സവാള വിലയില്‍ ചൂടുപിടിക്കുന്ന വിവാദം; ഒരു വാര്‍ഡിന് മൂന്നു കിലോ സവാള; ബല്‍റാമിന് മറുപടിയുമായി ഐസക്; ഡിമാന്റ് രേഖയും സപ്ലൈ രേഖയും മുട്ടുന്നിടത്ത് വില വീഴുമെന്ന് ധനമന്ത്രി; പമ്പരവിഡ്ഢിത്തം വിളമ്പരുതെന്ന് ഉപദേശവും

എന്റെ പിണറായി സര്‍ക്കാരേ!
നമിച്ചണ്ണാ നമിച്ച്.
ഇത്രയും ദയാലുമാണ് അങ്ങെന്ന് ഞങ്ങളാരും പ്രതീക്ഷിച്ചില്ല.
മഹാവിഷ്ണുവിനെക്കാളും ഉദാരമനസ്‌കന്‍
ശിവശങ്കരനെ മാത്രമല്ലല്ലോ അങ്ങ് രക്ഷിച്ചത്
ഒടുവിലിതാ നമ്മുടെ സഖാവ് ബിജുലാലിനെയും അങ്ങ് രക്ഷിച്ചു. ഓര്‍മ്മയില്ലേ. ട്രഷറിയിലെ നമ്മുടെ സഖാവ്!
2 കോടി വെട്ടിയാലെന്താ?
അത് അങ്ങയുടെ തറവാട്ടിലെ കുടുംബ ഓഹരിയൊന്നുമല്ലല്ലോ ? പാവപ്പെട്ടവന്റെ നികുതി പണമല്ലേ? അത് പോയാല്‍ അങ്ങേക്ക് എന്താ?

ട്രഷറി ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ അദ്ദേഹം സൈബര്‍ പോരാളിയായിരുന്നു. ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയുമൊക്കെ എടുത്ത് തല കീഴായി തല്ലുന്ന മുഴുത്ത സഖാവായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് നേതാക്കളെ പുലഭ്യം പറയുന്നത് മാത്രമാണ് അദ്ദേഹത്തിന്റെ ഏക നേട്ടം. മോഷണക്കേസില്‍ പ്രതിയായതോടെ സഖാക്കള്‍ അദ്ദേഹത്തെ കൈവിട്ടു. ബിജുലാലിനെ കോണ്‍ഗ്രസുകാരനാക്കി.അയാള്‍ രാഹുല്‍ ഗാന്ധിയെ സാമൂഹിക മാധ്യമത്തില്‍ പ്രകീര്‍ത്തിച്ചെന്നാണ് പോരാളി ഷാജിമാരുടെ കണ്ടെത്തല്‍. അതിന് രാഹുല്‍ ഗാന്ധിയും യച്ചൂരിയും ഡല്‍ഹിയില്‍ സഖാക്കളാണല്ലോ.

അന്വേഷണം ഏല്‍പ്പിച്ചത് ആരെയാ? നല്ല ഒന്നാന്തരം കുറുക്കനെയല്ലേ? സാജന്‍ എന്നാണ് ആ സഖാവിന്റെ പേര്. മുമ്പ് താക്കീത് കിട്ടിയ ഉദ്യോഗസ്ഥനാണ്. ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് താക്കീത് ചെയ്തത്.

അപ്പോള്‍ സഖാക്കള്‍ ചോദിക്കും. താക്കീത് കിട്ടിയാല്‍ എന്താ കുഴപ്പം ? അവിടെയാണ് സഖാക്കളെ നമ്മുടെ പ്രശ്‌നം. താക്കീത് നമുക്ക് പുല്ലാണ്. അച്യുതാനന്ദനെ വരെ താക്കീത് ചെയ്ത പാര്‍ട്ടിയാണ് നമ്മുടേത്. .പിന്നെയാണ് ഒരു ധനകാര്യ സെക്രട്ടറി പോലും!

സര്‍ക്കാരിനുണ്ടായ നഷ്ടം പ്രതികളില്‍ നിന്ന് ഈടാക്കും എന്നാണ് ഐസക്ക് സഖാവിന്റെ നോട്ടില്‍ പറയുന്നത്. ഭാവിയില്‍ ഇത്തരം തിരിമറികള്‍ ഒഴിവാക്കുമെന്നും സര്‍ക്കാര്‍ കണ്ടുപിടിച്ചു കഴിഞ്ഞു. അതാണ് മിടുക്ക്! ഒരു തെറ്റ് ചെയ്താല്‍ അത് ഭാവിയില്‍ ഒഴിവാക്കണമെന്നാണല്ലോ സി പി എം കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടാണല്ലോ ശിവശങ്കരനെ നൈസായി ഒഴിവാക്കിയത്.

ആരാണ് ട്രഷറി ഡയറയ്ടര്‍. അദ്ദേഹം മൂത്ത സഖാവാണ്. അന്വേഷണ സംഘത്തില്‍ കമ്മ്യൂണിസ്റ്റുകാരനല്ലാത്ത ഒരാള്‍ മാത്രമാണ് ഉള്ളത്. അത് ബിജുലാലിനെ കുറ്റവിമുക്തനാക്കുന്ന കടലാസില്‍ ഒപ്പിടേണ്ട സഖാവ് രാജേഷ് കുമാര്‍ സിംഗ് മാത്രമാണ്. അദ്ദേഹം മലയാളിയല്ല. അതിനാല്‍ മലയാളികള്‍ പറയുന്നതല്ലാം അദ്ദേഹം കേള്‍ക്കും. ധനകാര്യ വകുപ്പ് സെക്രട്ടറി ഒരു ഗ്ലാമര്‍ പോസ്റ്റാണ്. ഒരു പെറ്റി ക്കേസിന് വേണ്ടി അത് ഇല്ലാതാക്കാന്‍ അദ്ദേഹം തയ്യാറല്ല.

2 കോടിയാണ് കളക്ടറുടെ അക്കൗണ്ടില്‍ നിന്നും സഖാവ് അടിച്ചുമാറ്റിയത്. ഇത് പിന്നീട് 65 ലക്ഷമാണെന്ന് പറഞ്ഞു. എന്നിട്ട് സോഫ്റ്റ് വെയറിന്റെ കുരുത്തക്കേടാണെന്ന് പറഞ്ഞു.

സഖാവേ,
ഒരപേക്ഷയുണ്ട്.
നമ്മുടെ ബിജുലാല്‍ സഖാവിനെ രക്ഷിക്കണം.
അത് അങ്ങ് വിചാരിച്ചാല്‍ നിസാരമാണ്.
ശിവശങ്കരന്‍ സഖാവിനോട് പറയണം.
എന്‍ ഐ എ പിടിക്കാത്ത ഏതെങ്കിലും ലോക്കര്‍ തുറന്ന് തുട്ട് തുട്ട് മണി മണി അദ്ദേഹം മണി മണിയായി തരും. അത് തിരികെ വച്ച് സഖാവിനെ രക്ഷിക്കണം.
പക്ഷേ സഖാവിനോട് ഒന്നു ചെയ്യണം.
വെട്ടിച്ച രണ്ടു കോടിയില്‍ നിന്നും കമ്മീഷനായി ഒരുകോടി വാങ്ങിക്കോളണം. എല്ലാവരും ജീവിക്കട്ട് സഖാവേ....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പരീക്ഷാ ഫലത്തിലെ ചെറിയൊരു പികവ് എടുത്തത് ഒരു ജീവൻ; ആദ്യം ഫലം നോക്കിയപ്പോള്‍ ആറ് മാര്‍ക്ക് ലഭിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു; പുനര്‍ മൂല്യനിര്‍ണയത്തില്‍ ലഭിച്ചത് 590 മാര്‍ക്ക്  (6 minutes ago)

പ്രമേഹ രോഗികള്‍ കഴിക്കുന്ന മെറ്റ്‌ഫോമിന്‍ ഗുളിക കാന്‍സറിനു കാരണമാകുമെന്ന് വ്യാപക സന്ദേശം; വാട്സാപ്പ് മെസേജ് കണ്ട് ഗുളികകള്‍ പെട്ടെന്ന് നിര്‍ത്തുന്നത്‌ രക്തത്തില്‍ ഷുഗര്‍ വര്‍ദ്ധിച്ച്‌ നിങ്ങളെത്തന്നെ ക  (9 minutes ago)

കൈലി മുണ്ടും അലസമായുള്ള മുടിയും ഒക്കെയുള്ള വേഷം! കഴിഞ്ഞ പത്തു വർഷമായി കേരളത്തിൽ പലയിടത്തും ജെ.സി.ബി ഓപ്പറേറ്ററായി ജോലി; 26 വയസുള്ള കോടീശ്വരനെ കണ്ട് അമ്പരന്നു നാട്ടുകാർ...  (10 minutes ago)

പ്രമേഹത്തിനെ നിയന്ത്രിക്കാൻ നെല്ലിക്ക ഉത്തമം  (15 minutes ago)

തിടുക്കപ്പെട്ട് പാര്‍ട്ടി പ്രഖ്യാപനമല്ല വേണ്ടത്; ആദ്യം ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണം; രാഷ്ട്രീയത്തിലേക്ക് ഉടന്‍ ഇല്ലെന്ന് നടന്‍ വിജയ്  (22 minutes ago)

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിദേശയാത്രകള്‍ക്കായുള്ള പ്രത്യേക വിമാനമായ എയര്‍ ഇന്ത്യ വണ്‍ യുഎസില്‍ നിന്നും ഇന്ന് ഇന്ത്യയിലെത്തും  (22 minutes ago)

സ്വര്‍ണ വിലയില്‍ നേരിയ കുറവ്.... പവന് 80 രൂപ കുറഞ്ഞു  (29 minutes ago)

എയര്‍ ഇന്ത്യ വണ്‍ യുഎസില്‍ നിന്നും ഇന്ന് ഇന്ത്യയിലേക്ക്; രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിദേശയാത്രകള്‍ക്കായുള്ള പ്രത്യേക വിമാനണിത്  (30 minutes ago)

ഇനി രക്ഷയില്ല... ബിനീഷ് കോടിയേരി റിപ്പോര്‍ട്ട് പൂഴ്ത്തി  (34 minutes ago)

മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി; 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി  (40 minutes ago)

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷം ആരോ​ഗ്യവകുപ്പിനെതിരെ മനപൂര്‍വ്വം ആരോപണം ഉന്നയിക്കുകയാണ് ; ആരോഗ്യമേഖല ആകെ തകര്‍ന്നുവെന്ന പ്രചാരണം വേദനിപ്പിച്ചു; ആരോഗ്യ പ്രവര്‍ത്തകര്‍ നിരാശരായി തന്നെ വിളിക്കുകയ  (45 minutes ago)

ഷുഹൈബ് വധം സി.ബി.ഐക്ക് വിട്ട കേസിനെ മുപ്പത്തിനാല് ലക്ഷം രൂപ ചെലവിട്ടാണ് സർക്കാർ എതിർത്തത്; പെരിയ ഇരട്ടക്കൊലപാതകത്തിലെ സി.ബി.ഐ അന്വേഷണം തടയാൻ സുപ്രീംകോടതി വരെ പോയിരിക്കുകയാണ്; ലൈഫ് മിഷനിൽ സർക്കാർ ഇപ്പോ  (54 minutes ago)

ഉത്തര്‍പ്രദേശില്‍ നിന്നും വീണ്ടും ഞെട്ടിക്കുന്ന വാര്‍ത്ത; ബലാത്സംഗം ചെറുത്ത പെണ്‍കുട്ടിയെ വെടിവെച്ചു കൊന്നു; പ്രതികളെ പിടികൂടാന്‍ സാധിക്കാതെ യു.പി പോലീസ്; തുടര്‍ച്ചയായിയുള്ള കൊലപാതകങ്ങള്‍ യോഗി സര്‍ക്ക  (1 hour ago)

പതിനേഴുകാരായ കമിതാക്കൾ കരമനയാറ്റിൽ ചാടി ആത്മഹത്യാശ്രമം! അഞ്ച് മണിക്കൂറോളം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത് ആൺകുട്ടിയുടെ മൃതദേഹം; കൂടെ ചാടിയ പെൺകുട്ടിയെ രക്ഷിച്ചത് സഹോദരൻ;  (1 hour ago)

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി; വീണ്ടും പോക്സോ കേസിൽ അറസ്റ്റിലായി, 15 ദിവസം മുൻപാണ് സുഹൈൽ ജാമ്യത്തിലിറങ്ങിയ യുവാവ് പീഡിപ്പിച്ചത് ഒരു വർഷത്തിനിടെ പ്രായപൂർത്തിയാകാത്ത  (1 hour ago)

Malayali Vartha Recommends