Widgets Magazine
30
Sep / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടിയൻമാർക്ക് ഇനി സന്തോഷിക്കാം...ബാറുകള്‍ തുറക്കുന്നു; ഇനി 'ഇരുന്നടിക്കാം'.... സംസ്ഥാനത്തെ ബാറുകള്‍ അടുത്തമാസം മൂന്നുമുതല്‍ തുറക്കാന്‍ എക്സൈസ് അഡീഷണല്‍ ചീഫ് സെക്രട്ടറി നല്‍കിയ ശിപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചതായി സൂചന


ഇനി ആരും ഈ വൃത്തികെട്ട ഷോയില്‍ ഞാന്‍ പങ്കെടുക്കുമെന്ന് പറയരുത്.... ബിഗ് ബോസിൽ പങ്കെടുക്കാനില്ലെന്ന താരത്തിന്റെ കാരണം ഞെട്ടിച്ചു! അമ്പരന്ന് ആരാധകർ...


കലങ്ങി മറിയുമ്പോള്‍... ഡീപ്ഡാര്‍ക്ക് വെബ്ബ് ഏരിയ എന്ന വെര്‍ച്വല്‍ അധോലോകത്തിലേക്ക് കേരളത്തിലെ നിരവധി കോളേജ് വിദ്യാര്‍ത്ഥികള്‍ നീങ്ങുന്നതായി ദേശീയ നര്‍ക്കോട്ടിക് ബ്യൂറോ; ഡാര്‍ക്ക് വെബ്ബിലൂടെ ലഹരി മരുന്നുകള്‍ വാങ്ങിയവര്‍ കുടുക്കിലേക്ക്


സിബിഐ കടുപ്പിക്കുമ്പോള്‍... ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വഴിയേ നീങ്ങാനുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പദ്ധതി നരേന്ദ്രമോദി പൊളിക്കും; രണ്ട് ദിവസത്തിനകം ഇതുസംബന്ധിച്ച ഫയല്‍ നിയമവകുപ്പ് ഗവര്‍ണര്‍ക്ക് കൈമാറുമെന്ന സൂചന വരുമ്പോള്‍


കൈവിട്ട വാക്കും ചാക്കും... വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പാര്‍പ്പിട സമുച്ചയ പദ്ധതിയില്‍ സിബിഐ അന്വേഷണം കടുപ്പിച്ചതോടെ കാര്യങ്ങള്‍ നീങ്ങുന്നത് ശിവശങ്കറിലേക്ക്; യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴി ശിവശങ്കറിന് കുരുക്കാകുന്നു; സ്വപ്‌ന പറഞ്ഞു ശിവശങ്കര്‍ അനുമതി വാങ്ങിത്തന്നുവെന്ന് വെളിപ്പെടുത്തല്‍

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലക്ഷ്യം വെയ്ക്കുന്ന ഗോകുലിന്റെ ഇഷ്ടം മറ്റൊന്ന്... 19കാരിയുടെ കൊലപാതകത്തിന് അറസ്റ്റിലാകുന്നതിന് മുൻപ് പോക്സോ കേസിലെ പ്രതി.... ഇഷ്ടമുള്ള പെൺകുട്ടികളെ വലയിൽ വീഴ്ത്തുന്നത് ആദ്യ ലൈംഗിത ആസ്വദിക്കുവാൻ ! നാട്ടിലെ പൂവാലൻ പെൺകുട്ടികളെ വലവീശി പിടിച്ചത് സോഷ്യൽമീഡിയ വഴി... രക്തം വാർന്ന് മരിച്ച പെൺകുട്ടിയുടെ വാർത്ത പുറത്ത് വരുമ്പോൾ അമ്പരന്ന് നാട്ടുകാരും

15 AUGUST 2020 12:00 PM IST
മലയാളി വാര്‍ത്ത

More Stories...

വർഷങ്ങൾ നീണ്ട പ്രണയം.. വിവാഹ ദിവസം രാത്രി സംഭവിച്ചത്... തൃശൂരിൽ ഫെയ്‌സ്ബുക്ക് കാമുകൻ കണ്ണുവെച്ചത് മറ്റൊന്നിൽ... അമ്പരന്ന് യുവതിയും വീട്ടുകാരും! കുഞ്ഞുമോന്റെ ലീലാവിലാസം പുറത്തായതോടെ പിന്നാലെ പാഞ്ഞ് പോലീസ്...

ആ കൃഷി തുടങ്ങിയ കേരളത്തിലെ ആദ്യത്തെ പെണ്‍കുട്ടി ‍ഞാനാണ്! വൈറലായി ശ്രീലക്ഷ്മി അറക്കലിന്റെ കുറിപ്പ്

എന്റെ പേരിൽ കാശ് ഉണ്ടാക്കി ജീവിക്കുന്ന കുറേപ്പേരുണ്ട്... തുറന്ന് പറഞ്ഞ് ശ്രീലക്ഷ്മി അറയ്ക്കല്‍

സാരിയൊക്കെ ചുറ്റി ഇതാരാ... പാല അല്‍ഫോന്‍സ കോളജിൽ അന്ന് തിളങ്ങിയ താരം.... . ആദ്യമായി സാരി ഉടുത്തപ്പോള്‍'; ഓര്‍മ്മകളുമായി പ്രിയ ഗായിക! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യന്‍ സേന ചൈനയിലെത്തും; മുന്നറിയിപ്പ് നല്‍കി ചൈനീസ് മുന്‍ ജനറല്‍; ചൈന ഇന്ത്യയെ ഭയക്കാന്‍ തുടങ്ങിയിരിക്കുന്നു; നുണ പ്രചാരണം നടത്തുന്ന ചൈനീസ് മാധ്യമങ്ങള്‍ക്ക് വന്ന തിരിച്ചറിവ്; ഇന്ത്യയുടെ ശൈത്യകാല തയ്യാറെടുപ്പ് ചൈനയെ ഭയപ്പെടുത്തുന്നു

ഹോട്ടലില്‍ 19കാരി രക്തം വാര്‍ന്ന് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ വൈപ്പിന്‍ എടവനക്കാട് സ്വദേശി കാവുങ്കല്‍ ഗോകുലിന് പെണ്‍കുട്ടിയുമായി ഉണ്ടായിരുന്നത് ഒരു മാസത്തെ പരിചയം മാത്രം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇവര്‍ പരസ്പരം തങ്ങളുടെ ഫോണ്‍ നമ്ബറുകള്‍ കൈമാറുകയും ചുരുങ്ങിയ നാളുകള്‍ കൊണ്ട് പ്രണയബദ്ധരാകുകയുമായിരുന്നു.

പ്രണയം കലശലായതോടെ ആലപ്പുഴ എഴുപുന്ന സ്വദേശിയായ പെണ്‍കുട്ടിയെ എറണാകുളത്തെ ഹോട്ടല്‍ മുറിയിലേക്ക് 25കാരനായ ഗോകുല്‍ ക്ഷണിക്കുകയായിരുന്നു. തനിക്ക് ഒരു ഇന്റര്‍വ്യൂ ഉണ്ടെന്ന് വീട്ടില്‍ കള്ളം പറഞ്ഞുകൊണ്ടാണ് പെണ്‍കുട്ടി ഗോകുലിനെ കാണുന്നതിനായി എറണാകുളത്തേക്ക് എത്തിയതും ശേഷം ഇരുവരും ഹോട്ടലില്‍ മുറിയെടുത്തതും. ശേഷം ഹോട്ടല്‍ മുറിയില്‍ വച്ച്‌ പെണ്‍കുട്ടിക്ക് രക്തസ്രാവമുണ്ടായി.

രാവിലെ 11.30നാണ് സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ഹോട്ടലില്‍ ഇരുവരും മുറിയെടുത്തത്. രണ്ട് മണിയോടെയാണ് പെണ്‍കുട്ടിക്ക് രക്തസ്രാവമെന്ന് ഹോട്ടല്‍ റിസപ്ഷനില്‍ അറിയിച്ചത്. ജീവനക്കാരന്റെ സഹായത്തോടെയാണ് യുവതിയെ ഓട്ടോറിക്ഷയില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. ഇതറിഞ്ഞ ഗോകുല്‍ സ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു.

ഹോട്ടലില്‍ എത്തി ഫോണ്‍ നമ്ബര്‍ ശേഖരിച്ചാണ് പൊലീസ് ഗോകുലിനെ പിടിച്ചത്. ആലുവയില്‍ നിന്ന് രക്ഷപ്പെട്ട ഗോകുലിനെ ഇടപ്പള്ളിയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. ഇതിനിടെയാണ് പ്രണയവും മറ്റും സമ്മതിച്ചത്. ഇതിനിടെ കുറ്റകരമായ അനാസ്ഥയുണ്ടായെന്ന് കണ്ടെത്തി. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അപകടനിലയിലായ പെണ്‍കുട്ടിയെ സമയത്ത് ആശുപത്രിയിലേക്ക് എത്തിക്കാത്തതിനാലാണ് മരണപ്പെട്ടതെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ഇരുവരും തങ്ങളുടെ വീടുകളില്‍ പറയാതെയാണ് ഹോട്ടലില്‍ മുറിയടുത്തതെന്ന കാരണം കൊണ്ടാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ഗോകുല്‍ മടിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

താനും പെണ്‍കുട്ടിയും തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്ന് ഗോകുല്‍ പറയുന്നുണ്ടെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ ഇക്കാര്യം പൊലീസിന് സ്ഥിരീകരിക്കാനാകൂ. പെണ്‍കുട്ടിയുടെ മേല്‍ ഗോകുല്‍ ബലപ്രയോഗം നടത്തിയതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.

അതേസമയം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പ്രതി ഗോകുല്‍ നേരത്തെ പോക്സോ കേസില്‍ അറസ്റ്റിലായിരുന്ന ആളാണെന്ന് പൊലീസ് പറയുന്നു. പ്രായപൂര്‍ത്തി ആകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് ഞാറയ്ക്കല്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. നാലു മാസം മാത്രം ബന്ധം തുടരുകയും പിന്നീട് പ്രതി പെണ്‍കുട്ടിയുമായി വഴക്കുണ്ടാക്കി പിരിയുകയുമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകത്തിലെ ഏറ്റവും മോശം അവസ്ഥയില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ; മോദി സര്‍ക്കാരിനെ രൂക്ഷമായി വിര്‍ശിച്ച് നോബേല്‍ പുരസ്‌കാര ജേതാവ് അഭിജിത് ബാനര്‍ജി; ഇന്ത്യയുടെ ജിഡിപി വളര്‍ച്ച കോവിഡ് വ്യാപനം ഉണ്ടാകുന്നതിന്  (2 minutes ago)

കുടിയൻമാർക്ക് ഇനി സന്തോഷിക്കാം...ബാറുകള്‍ തുറക്കുന്നു; ഇനി 'ഇരുന്നടിക്കാം'.... സംസ്ഥാനത്തെ ബാറുകള്‍ അടുത്തമാസം മൂന്നുമുതല്‍ തുറക്കാന്‍ എക്സൈസ് അഡീഷണല്‍ ചീഫ് സെക്രട്ടറി നല്‍കിയ ശിപാര്‍ശ മുഖ്യമന്ത്രി അ  (2 minutes ago)

വർഷങ്ങൾ നീണ്ട പ്രണയം.. വിവാഹ ദിവസം രാത്രി സംഭവിച്ചത്... തൃശൂരിൽ ഫെയ്‌സ്ബുക്ക് കാമുകൻ കണ്ണുവെച്ചത് മറ്റൊന്നിൽ... അമ്പരന്ന് യുവതിയും വീട്ടുകാരും! കുഞ്ഞുമോന്റെ ലീലാവിലാസം പുറത്തായതോടെ പിന്നാലെ പാഞ്ഞ് പോല  (7 minutes ago)

ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു... സെന്‍സെക്സ് 27 പോയന്റ് നഷ്ടത്തില്‍ 37,946ലും നിഫ്റ്റി 10 പോയന്റ് താഴ്ന്ന് 11,212ലുമെത്തി  (21 minutes ago)

അഞ്ചുവർഷം മുൻപ് ആദ്യ വിവാഹം... ഒടുക്കം നാലാം വിവാഹത്തിന് തടസ്സമായത് ആദ്യ മകൻ! ഭിന്നശേഷിക്കാരനായ കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം അമ്മ ചെയ്തത്...  (25 minutes ago)

സംസ്ഥാനത്ത് കൊവിഡ് 19 രൂക്ഷമായ സാഹചര്യത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ കര്‍ശന പൊലീസ് പരിശോധന... കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ മുന്നറിയിപ്പില്ലാതെ പൂട്ടിക്കുമെന്നും സിറ്റി പൊ  (43 minutes ago)

ഇനി ആരും ഈ വൃത്തികെട്ട ഷോയില്‍ ഞാന്‍ പങ്കെടുക്കുമെന്ന് പറയരുത്.... ബിഗ് ബോസിൽ പങ്കെടുക്കാനില്ലെന്ന താരത്തിന്റെ കാരണം ഞെട്ടിച്ചു! അമ്പരന്ന് ആരാധകർ...  (1 hour ago)

കലങ്ങി മറിയുമ്പോള്‍... ഡീപ്ഡാര്‍ക്ക് വെബ്ബ് ഏരിയ എന്ന വെര്‍ച്വല്‍ അധോലോകത്തിലേക്ക് കേരളത്തിലെ നിരവധി കോളേജ് വിദ്യാര്‍ത്ഥികള്‍ നീങ്ങുന്നതായി ദേശീയ നര്‍ക്കോട്ടിക് ബ്യൂറോ; ഡാര്‍ക്ക് വെബ്ബിലൂടെ ലഹരി മരുന്  (1 hour ago)

പെരിയ ഇരട്ടക്കൊലപാതക കേസില്‍ അസാധാരണ നിയമനടപടിയുമായി സി.ബി.ഐ... കേസ് ഡയറി നല്‍കിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ്  (1 hour ago)

സിബിഐ കടുപ്പിക്കുമ്പോള്‍... ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വഴിയേ നീങ്ങാനുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പദ്ധതി നരേന്ദ്രമോദി പൊളിക്കും; രണ്ട് ദിവസത്തിനകം ഇതുസംബന്ധിച്ച ഫയല്‍ നിയമവകുപ്പ്  (1 hour ago)

ആ കൃഷി തുടങ്ങിയ കേരളത്തിലെ ആദ്യത്തെ പെണ്‍കുട്ടി ‍ഞാനാണ്! വൈറലായി ശ്രീലക്ഷ്മി അറക്കലിന്റെ കുറിപ്പ്  (1 hour ago)

കൈവിട്ട വാക്കും ചാക്കും... വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പാര്‍പ്പിട സമുച്ചയ പദ്ധതിയില്‍ സിബിഐ അന്വേഷണം കടുപ്പിച്ചതോടെ കാര്യങ്ങള്‍ നീങ്ങുന്നത് ശിവശങ്കറിലേക്ക്; യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴി ശിവശങ്ക  (2 hours ago)

എന്റെ പേരിൽ കാശ് ഉണ്ടാക്കി ജീവിക്കുന്ന കുറേപ്പേരുണ്ട്... തുറന്ന് പറഞ്ഞ് ശ്രീലക്ഷ്മി അറയ്ക്കല്‍  (2 hours ago)

ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി 40 ലക്ഷത്തിലേക്ക്...  (2 hours ago)

കനത്ത മഴയില്‍ പാലത്തില്‍ വിള്ളല്‍ വീണതറിഞ്ഞു പരിശോധിക്കാനെത്തിയ എം.എല്‍.എ. രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...  (2 hours ago)

Malayali Vartha Recommends