Widgets Magazine
28
Sep / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കം... മുന്നോട്ടുള്ള ഈ യാത്ര മനോഹരമാണ്... നിറവയറിൽ ഗര്‍ഭകാലം ആഘോഷമാക്കി പേളി


കൊവിഡ് മുക്തയായ ഗർഭിണിക്ക് മഞ്ചേരി മെഡിക്കൽ കോളേജ് ഉൾപ്പെടെ അഞ്ച് ആശുപത്രികൾ ചികിത്സ നിഷേധിച്ചു! പ്രസവത്തിൽ ഇരട്ടകുട്ടികള്‍ മരിച്ച സംഭവത്തിൽ കടുപ്പിച്ച് ആരോഗ്യ വകുപ്പ് മന്ത്രി... അന്വേഷണത്തിന് ഉത്തരവിട്ടു, കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് കെ.കെ. ശൈലജ ടീച്ചര്‍


നിരന്തരം നഗ്ന ചിത്രം അയക്കുന്ന ഞരമ്പനെ പൊക്കി... താനൊക്കെ പൊക്കിക്കൊണ്ട് നടക്കുന്ന ഈ കുഴലിലല്ലടോ ആണത്തം... പെണ്ണിനെ കണ്ടാൽ പൊങ്ങുന്ന ആ വികാരം ഇനിയൊരു പെൺകുഞ്ഞിന് ജന്മം നല്കാതിരിക്കട്ടെ... തുറന്നടിച്ച് സാധിക വേണുഗോപാൽ...


ലച്ചു തിരിച്ചു വന്നിരിക്കുന്നു... അഞ്ച് മാസങ്ങൾക്ക് ശേഷം സോഷ്യൽമീഡിയയിൽ! ഏറ്റെടുത്ത് ആരാധകർ... വൈറൽ ഫോട്ടോഷൂട്ട്....


പുകഞ്ഞ് മറിയുമ്പോള്‍... കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കെ മുരളീധരനും യു ഡി എഫ് കണ്‍വീനര്‍ സ്ഥാനം ബെന്നി ബഹനാനും രാജിവച്ചത് എന്തിന്? തുടര്‍ ഭരണ സാധ്യതയില്ലെന്ന് കാനം പോലും പരസ്യ പ്രസ്താവനയിറക്കിയ സാഹചര്യത്തില്‍ എല്ലാം മാറി മറിയും

ഫോണ്‍ സംഭാഷണങ്ങള്‍, ചാറ്റുകള്‍, ഫോട്ടോകള്‍ എന്നിവ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകൾ പൊക്കി എന്‍.ഐ.എ... സ്വപ്ന റാണി ആന്‍ജിയോഗ്രാം പരിശോധന വിസമ്മതിച്ചതിന്റെ കാരണം പുറത്ത്... കുടുംബത്തിനും ആ ഭയം, സ്വകാര്യചികിത്സ ആവശ്യപ്പെട്ട് സ്വപ്നയുടെ കുടുംബം കോടതിയിലേക്ക്...

16 SEPTEMBER 2020 08:40 AM IST
മലയാളി വാര്‍ത്ത

More Stories...

ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കം... മുന്നോട്ടുള്ള ഈ യാത്ര മനോഹരമാണ്... നിറവയറിൽ ഗര്‍ഭകാലം ആഘോഷമാക്കി പേളി

നിരന്തരം നഗ്ന ചിത്രം അയക്കുന്ന ഞരമ്പനെ പൊക്കി... താനൊക്കെ പൊക്കിക്കൊണ്ട് നടക്കുന്ന ഈ കുഴലിലല്ലടോ ആണത്തം... പെണ്ണിനെ കണ്ടാൽ പൊങ്ങുന്ന ആ വികാരം ഇനിയൊരു പെൺകുഞ്ഞിന് ജന്മം നല്കാതിരിക്കട്ടെ... തുറന്നടിച്ച് സാധിക വേണുഗോപാൽ...

പൊട്ടിത്തെറിയില്ല; പാലാരിവട്ടം പൊളിഞ്ഞു തുടങ്ങി; അഴിമതിയുടെ സ്മരകം ഇനി സ്മരണകളിലേക്ക്; ഗതാഗത നിയന്ത്രണം സംബന്ധിച്ച തീരുമാനം ഇന്ന്; എട്ടു മാസത്തിനുള്ളില്‍ പുതിയ പാല നിര്‍മിക്കുമെന്ന് ഇ.ശ്രീധരന്റെ ഉറപ്പ്; രാത്രിയും പകലും ജോലി നടക്കും

പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കും തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിലേക്കും പോകാനിരിക്കെ മൂന്നു കേന്ദ്രഏജന്‍സികള്‍ക്കപ്പുറം സി.ബി.ഐ കൂടി സംസ്ഥാനത്തെത്തുമ്പോൾ ചങ്കിടിപ്പോടെ അണികൾ! വിജിലന്‍സിനെകൊണ്ട് പ്രാഥമികാന്വേഷണം നടത്തി മുഖംരക്ഷിക്കാനുള്ള തന്ത്രത്തിന് തിരിച്ചടിയായി സി.ബി.ഐയുടെ വരവ്.. മിന്നൽ പരിശോധനയിൽ തന്നെ കാലിടറി മുഖ്യൻ; യൂണിടാക്‌ എം.ഡിയുടെ ഡിജിറ്റല്‍ ഡയറിയില്‍ വമ്പന്‍സ്രാവുകള്‍.. യു.വി. ജോസ്‌ അടക്കം പത്ത്‌ ഉന്നതര്‍, അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക്...

കേരളത്തില്‍ ഓപ്പറേഷന്‍ ന്യുനപക്ഷത്തിനൊരുങ്ങി ബി.ജെ.പി; എ.പി അബ്ദുള്ളക്കുട്ടിയുടെ ദേശീയ ഉപഅധ്യക്ഷ സ്ഥാനം കൃത്യയോടുള്ള നീക്കം; സംസ്ഥാന ഗ്രൂപ്പു നേതാക്കള്‍ക്ക് ദഹിക്കുന്നില്ല; ബി.ജെ.പിയില്‍ സംഭവിക്കാനിരിക്കുന്നത്?

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും റമീസിനെയും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നും കഴിഞ്ഞ ദിവസമാണ് ഡിസ്ചാര്‍ജ് ചെയ്തത്. രണ്ട് പേര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരെയും വിയ്യുര്‍ ജയിലില്‍ തിരികെയെത്തിച്ചു. സ്വപ്‌നയുടെ ഭര്‍ത്താവും മകളും വന്നിരുന്നെങ്കിലും കാണാന്‍ അനുവദിച്ചില്ല. എന്നാൽ അപായസാധ്യത ആരോപിച്ച് ആന്‍ജിയോഗ്രാം പരിശോധനയ്ക്കു വിസമ്മതിച്ചു.

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആന്‍ജിയോഗ്രാം നടത്താന്‍ താത്പര്യമില്ലെന്നും ഉറ്റവരുടെ അനുമതിയും സാമീപ്യവുമില്ലാതെ പരിശോധന വേണ്ടെന്നും അവര്‍ ആശുപത്രി അധികൃതരെ അറിയിച്ചു. ഇക്കാര്യം സ്വപ്‌നയില്‍നിന്ന് എഴുതിവാങ്ങിയതായി ജയില്‍വകുപ്പ് അധികൃതര്‍ പറഞ്ഞു. നെഞ്ചുവേദനയേത്തുടര്‍ന്ന് കഴിഞ്ഞ 13-നു െവെകിട്ട് ആറരയ്ക്കാണു സ്വപ്‌നയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. വയറുവേദനയെത്തുടര്‍ന്ന് അരമണിക്കൂറിനുശേഷം കൂട്ടുപ്രതി കെ.ടി. റമീസിനെയും ആശുപത്രിയിലെത്തിച്ചു.

റമീസിന് എന്‍ഡോസ്‌കോപ്പി നടത്തിയെങ്കിലും ആരോഗ്യപ്രശ്‌നം കണ്ടെത്തിയില്ല. ഇരുവര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഇന്നലെത്തന്നെ വിയ്യൂര്‍ ജയിലിലേക്കു മാറ്റി. ആന്‍ജിയോഗ്രാം നടത്തുന്നതിനെക്കുറിച്ചു സംസാരിക്കാന്‍ ഭര്‍ത്താവിനെയോ സഹോദരനെയോ കാണണമെന്ന സ്വപ്‌നയുടെ ആവശ്യം അനുവദിച്ചില്ല. ഹൃദയധമനിയില്‍ തടസമുണ്ടോയെന്നറിയാനുള്ള പരിശോധനയാണ് ആന്‍ജിയോഗ്രാം. ഇതിനു രോഗിയുടെയോ ഉറ്റവരുടെയോ രേഖാമൂലമുള്ള അനുമതി വേണം. ജീവനു ഭീഷണിയുള്ളതായി സ്വപ്‌ന പരാതിപ്പെട്ടില്ലെങ്കിലും ആശങ്കയുണ്ടെന്നാണ് ഉറ്റവരുടെ നിലപാട്.

സ്വകാര്യാശുപത്രിയില്‍ ചികിത്സ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും കുടുബം ആലോചിക്കുന്നു. കുടുംബാംഗങ്ങള്‍ രാവിലെ ആശുപത്രിയിലെത്തിയെങ്കിലും സ്വപ്‌നയെ കാണാനായില്ല. എന്നാല്‍, എന്‍.ഐ.എ. കോടതി അനുവദിച്ചതോടെ അവര്‍ ഇന്നലെ സന്ധ്യയോടെ ജയിലിലെത്തി സ്വപ്‌നയെ കണ്ടു.

എന്‍.ഐ.എയ്ക്കു മൂന്നുദിവസത്തെ കസ്റ്റഡി അനുവദിച്ചതിനാല്‍ ഇന്നുതന്നെ സ്വപ്‌നയെ വിട്ടുകൊടുക്കുമെന്നു ജയില്‍വകുപ്പ് അധികൃതര്‍ പറഞ്ഞു. മുമ്പും നെഞ്ചുവേദനയേത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച സ്വപ്‌നയെ ആറുദിവസത്തെ ചികിത്സയ്ക്കുശേഷം മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരികെ ജയിലിലെത്തിച്ചിരുന്നു.

എന്നാല്‍, പിറ്റേന്നുതന്നെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ ദുരൂഹത ആരോപിക്കപ്പെട്ടു. ഇതേത്തുടര്‍ന്ന് സ്വപ്‌നയെ പാര്‍പ്പിച്ചിരിക്കുന്ന വനിതാജയിലിന്റെയും റമീസിനെ പാര്‍പ്പിച്ചിരിക്കുന്ന അതിസുരക്ഷാജയിലിന്റെയും സൂപ്രണ്ടുമാരില്‍നിന്നു ജയില്‍വകുപ്പ് വിശദീകരണം തേടി. ആശുപത്രിയില്‍നിന്നു സ്വപ്‌ന നഴ്‌സിന്റെ ഫോണില്‍ തിരുവനന്തപുരത്തേക്ക് ആശയവിനിമയം നടത്തിയെന്ന ആരോപണവും എന്‍.ഐ.എ. പരിശോധിക്കും.

അതേസമയം സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് അടക്കമുള്ളവര്‍ നശിപ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തതായി എന്‍.ഐ.എ അറിയിച്ചു. ചാറ്റ് സന്ദേശങ്ങളടക്കം 2000 ജിബി തെളിവുകളാണ് ഫോണ്‍, ലാപ്‌ടോപ് എന്നിവയില്‍ നിന്ന് വീണ്ടെടുത്തത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ സന്ദീപ് നായര്‍ അടക്കമുള്ളവരെ എന്‍.ഐ.എ ചോദ്യം ചെയ്ത് തുടങ്ങി.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍, വിവിധ ചാറ്റുകള്‍, ഫോട്ടോകള്‍ എന്നിവ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളാണ് എന്‍.ഐ.എ വീണ്ടെടുത്തത്. സി.ഡാക്കിലും ഫോറന്‍സിക് ലാബിലുമായി നടത്തിയ പരിശോധനയിലാണ് മായ്ച്ചുകളഞ്ഞ ചാറ്റുകള്‍ അടക്കം വീണ്ടെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കം... മുന്നോട്ടുള്ള ഈ യാത്ര മനോഹരമാണ്... നിറവയറിൽ ഗര്‍ഭകാലം ആഘോഷമാക്കി പേളി  (4 minutes ago)

ലഭ്യമായ മാധ്യമ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്ത് സ്ത്രീത്വത്തിനുനേരെ കടന്നാക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ക്കശമായ നിയമ നടപടി കൈക്കൊള്ളും...' നിലവിലുള്ള നിയമ സാധ്യതകള്‍ അതിന് പര്യാപ്തമല്ല എങ്കില്‍ തക്കതാ  (6 minutes ago)

കൊവിഡ് മുക്തയായ ഗർഭിണിക്ക് മഞ്ചേരി മെഡിക്കൽ കോളേജ് ഉൾപ്പെടെ അഞ്ച് ആശുപത്രികൾ ചികിത്സ നിഷേധിച്ചു! പ്രസവത്തിൽ ഇരട്ടകുട്ടികള്‍ മരിച്ച സംഭവത്തിൽ കടുപ്പിച്ച് ആരോഗ്യ വകുപ്പ് മന്ത്രി... അന്വേഷണത്തിന് ഉത്തരവ  (35 minutes ago)

നിരന്തരം നഗ്ന ചിത്രം അയക്കുന്ന ഞരമ്പനെ പൊക്കി... താനൊക്കെ പൊക്കിക്കൊണ്ട് നടക്കുന്ന ഈ കുഴലിലല്ലടോ ആണത്തം... പെണ്ണിനെ കണ്ടാൽ പൊങ്ങുന്ന ആ വികാരം ഇനിയൊരു പെൺകുഞ്ഞിന് ജന്മം നല്കാതിരിക്കട്ടെ... തുറന്നടിച്ച്  (57 minutes ago)

അതൊരു തുടക്കം മാത്രമായിരുന്നു മുന്നോട്ട് പോയിരുന്നെങ്കിൽ ഒഴുകിയേനെ അന്തം വിട്ട് സിബിഐ  (1 hour ago)

ആ അപകടം അമേരിക്ക മണത്തറിഞ്ഞു ചൈന ഇനി യാചിക്കണം അടുത്ത ഇരുട്ടടി  (1 hour ago)

ലച്ചു തിരിച്ചു വന്നിരിക്കുന്നു... അഞ്ച് മാസങ്ങൾക്ക് ശേഷം സോഷ്യൽമീഡിയയിൽ! ഏറ്റെടുത്ത് ആരാധകർ... വൈറൽ ഫോട്ടോഷൂട്ട്....  (1 hour ago)

പുകഞ്ഞ് മറിയുമ്പോള്‍... കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കെ മുരളീധരനും യു ഡി എഫ് കണ്‍വീനര്‍ സ്ഥാനം ബെന്നി ബഹനാനും രാജിവച്ചത് എന്തിന്? തുടര്‍ ഭരണ സാധ്യതയില്ലെന്ന് കാനം പോലും പരസ്യ പ്രസ്താവനയിറക്കി  (1 hour ago)

പൊട്ടിത്തെറിയില്ല; പാലാരിവട്ടം പൊളിഞ്ഞു തുടങ്ങി; അഴിമതിയുടെ സ്മരകം ഇനി സ്മരണകളിലേക്ക്; ഗതാഗത നിയന്ത്രണം സംബന്ധിച്ച തീരുമാനം ഇന്ന്; എട്ടു മാസത്തിനുള്ളില്‍ പുതിയ പാല നിര്‍മിക്കുമെന്ന് ഇ.ശ്രീധരന്റെ ഉറപ്പ  (1 hour ago)

ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... ലൈഫ് മിഷന്‍ അഴിമതിയില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസിനെയും ധനമന്ത്രി തോമസ് ഐസക്കിനെയും സിബിഐ ചോദ്യം ചെയ്യും; മാധ്യമങ്ങള  (2 hours ago)

ഇത് ബിജെപിക്ക് കനത്ത പ്രഹരം ഒപ്പമുള്ളവരും കൈ വിട്ടു അലയടിക്കുന്ന പ്രതിഷേധം  (2 hours ago)

'രണ്ട് ദിവസം കഴിഞ്ഞപ്പോൾ എന്റെ വീടന്വേഷിച്ച് കുറച്ച് പേർ വന്നു. എന്നെ തല്ലുക എന്നതായിരുന്നു ഉദ്ദേശം. പ്രതികരിക്കേണ്ട സാഹചര്യങ്ങളിൽ പ്രതികരിക്കുക തന്നെ വേണം...' തന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ വിശദീകരി  (2 hours ago)

സഖാക്കളുടെ കണ്ണ് നിറയുന്നു... ചാനലുകളില്‍ നിന്നും സ്വപ്ന സുരേഷിനേയും വിവാദത്തിനേയും പടിയിറക്കാന്‍ സഖാക്കള്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല; അവസാനം അശ്ലീല യൂട്യൂബര്‍ക്കെതിരെ ഭാഗ്യലക്ഷ്മി  (2 hours ago)

വൈകികിട്ടിയ പ്രതാപവും സമ്പത്തുമൊക്കെ പോയി! സോഷ്യല്‍ മീഡിയയിലൂടെ താരമായ ഗായിക റാനു മണ്ഡാലിന്‍റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ? തലയിൽ കൈവെച്ച് ആരാധകർ...  (2 hours ago)

പൂട്ടാന്‍ ചടുല നീക്കം... എന്‍ഐഎയുടെ ചോദ്യം ചെയ്യലില്‍ പലതും ഒളിപ്പിച്ച സ്വപ്ന സുരേഷിനെ പൊളിച്ചടുക്കാന്‍ സിബിഐ; സി.ബി.ഐ. ആദ്യം നീങ്ങുന്നത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി കൂടിയായ സ്വപ്‌നാ സുരേഷിലേക്ക്; സ്  (3 hours ago)

Malayali Vartha Recommends