Widgets Magazine
21
Oct / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൂക്ഷിച്ചു നടക്കുക ബിജെപി വലയുമായി പിറകെ ഉണ്ട്.. നിങ്ങളുടെ വലിയ നേതാക്കന്മാര്‍ എല്ലാം തന്നെ അവരുടെ വലയിലായി; മുന്നറിയിപ്പുമായി മുകേഷ്


35 ലക്ഷം! ശിവശങ്കറിന്റെ വാട്സാപ്പ് സന്ദേശത്തിന് പിന്നാലെ പണവുമായി സ്വപ്‌ന! ലോക്കര്‍ തുറന്നത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം, ശിവശങ്കറിന് കുരുക്കായി ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി


വീട്ടിലെ ആദ്യത്തെ കണ്‍മണിക്കായി വിലമതിക്കാനാവാത്ത സമ്മാനവുമായി ധ്രുവ സർജ! കൈയ്യടിച്ച് ആരാധകർ; മേഘ്‍നയെ അമ്പരിപ്പിച്ച ആ സമ്മാനത്തിന്റെ വില കേട്ടാൽ അമ്പരന്ന് പോകും...


തിരുവനന്തപുരം വഞ്ചിയൂരിലുള്ള സ്വകാര്യ ആയുർവേദ ആശുപത്രിയായ ത്രിവേണിയിലെ എണ്ണത്തോണിയിൽ സുഖലോലുപനായി ശിവശങ്കർ; എണ്ണപ്പാത്തിയിൽ കിടത്തി ശരീരത്തിൽ കുഴമ്പ് പുരട്ടിയ ശേഷം എണ്ണ ചൂടാക്കി പിഴിച്ചിൽ ചികിത്സ... പൂട്ട് വീഴും മുൻപ് ഇതൊക്കെ നല്ലതാ... കാത്തിരുന്ന് കസ്റ്റംസും ഇഡിയും


ഭാഗ്യലക്ഷ്മിയും കൂട്ടരുടെയും ജാമ്യാപേക്ഷയെ എതിര്‍ത്ത് തമ്പാനൂർ പൊലീസ് ഹൈക്കോടതിയില്‍! മൂവരും പോയത് ആക്രമിക്കാന്‍ ലക്ഷ്യമിട്ട്! കേസില്‍ ഗൂഢാലോചനയുണ്ടെന്നും പൊലീസ്; മാളത്തിലൊളിച്ചിരുന്ന് മടുത്തു... ഭാഗ്യലക്ഷ്മിയുടെ വാദം പൊളിയുന്നു?

മറ്റൊരാള്‍ക്ക് നിങ്ങള്‍ ഉണ്ടാക്കിയ നഷ്ടം, അതേ കാര്യം നിങ്ങളോട് ചെയ്യുന്നത് വരെ ഒരിക്കലും മനസിലാകില്ല, അതിനാണ് ഞാനിവിടെ ഉള്ളത്... ഭാവനയുടെ വാക്കുകൾ സോഷ്യൽമീഡിയയിൽ വൈറൽ...

18 SEPTEMBER 2020 04:13 PM IST
മലയാളി വാര്‍ത്ത

More Stories...

35 ലക്ഷം! ശിവശങ്കറിന്റെ വാട്സാപ്പ് സന്ദേശത്തിന് പിന്നാലെ പണവുമായി സ്വപ്‌ന! ലോക്കര്‍ തുറന്നത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം, ശിവശങ്കറിന് കുരുക്കായി ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി

'കൊണ്ടു നടന്നതും നീയേ ചാപ്പാ.. കൊണ്ടുനടന്നു കൊല്ലിച്ചതും നീയേ ചാപ്പാ.. എന്ന അവസ്ഥയാണ് .സജ്ന ഷാജിയുടെ ആത്മഹത്യ ശ്രമം കണ്ടപ്പോൾ എനിക്ക് തോന്നിയത്...' പ്രതികരണം ഉന്നയിച്ച് നടൻ ബിനീഷ് ബാസ്റ്റിൻ

വീട്ടിലെ ആദ്യത്തെ കണ്‍മണിക്കായി വിലമതിക്കാനാവാത്ത സമ്മാനവുമായി ധ്രുവ സർജ! കൈയ്യടിച്ച് ആരാധകർ; മേഘ്‍നയെ അമ്പരിപ്പിച്ച ആ സമ്മാനത്തിന്റെ വില കേട്ടാൽ അമ്പരന്ന് പോകും...

തിരുവനന്തപുരം വഞ്ചിയൂരിലുള്ള സ്വകാര്യ ആയുർവേദ ആശുപത്രിയായ ത്രിവേണിയിലെ എണ്ണത്തോണിയിൽ സുഖലോലുപനായി ശിവശങ്കർ; എണ്ണപ്പാത്തിയിൽ കിടത്തി ശരീരത്തിൽ കുഴമ്പ് പുരട്ടിയ ശേഷം എണ്ണ ചൂടാക്കി പിഴിച്ചിൽ ചികിത്സ... പൂട്ട് വീഴും മുൻപ് ഇതൊക്കെ നല്ലതാ... കാത്തിരുന്ന് കസ്റ്റംസും ഇഡിയും

പ്ര​വാ​സി​ ​മ​ല​യാ​ളി​യെ​ ​ലക്ഷ്യം വെച്ച ജലീലിൽ സഹായ തേടിയത് സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സി​ലെ​ ​മു​ഖ്യ​പ്ര​തി​ ​സ്വ​പ്‌​ന​യോ​ട്... മ​ന്ത്രി​ ​കെ ടിജ​ലീ​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ട​ ​ര​ണ്ടു​ ​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ൾ​ ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി! ഇനി രക്ഷയില്ല... കെ ടിജ​ലീ​ൽ​ പെട്ടു! അടപടലം പൊളിച്ചടുക്കി ഇ.ഡി

തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ ഇഷ്ടനായികമാരില്‍ ഒരാളാണ് ഭാവന. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റ​ഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. 'മറ്റൊരാള്‍ക്ക് നിങ്ങള്‍ ഉണ്ടാക്കിയ നഷ്ടം, അതേ കാര്യം നിങ്ങളോട് ചെയ്യുന്നത് വരെ ഒരിക്കലും മനസിലാകില്ല.

അതിനാണ് ഞാനിവിടെ ഉള്ളത് - കര്‍മ' എന്ന വാക്കുകളാണ് താരത്തിന്റെ പേജില്‍ ഏറ്റവും ഒടുവിലായി ഷെയര്‍ ചെയ്തിരിക്കുന്നത്. ഭാവനയുടെ അടുത്ത സുഹൃത്തുക്കളായ ​ഗായിക സയനോരയും നടിമാരായ മൃദുല മുരളിയും ഷഫ്നയും അടക്കമുള്ളവര്‍ പോസ്റ്റിന് പിന്തുണ രേഖപ്പെടുത്തിയിട്ടുണ്ട്.

രണ്ട് മണിക്കൂറിനുള്ളില്‍ പതിനയ്യായിരത്തിലേറെപ്പേര്‍ പോസ്റ്റ് ലൈക്ക് ചെയ്തുക്കഴിഞ്ഞു. ഭര്‍ത്താവ് നവീനിന്റെ ബം​ഗളൂരുവിലെ വീട്ടിലാണ് ഭാവന ഇപ്പോള്‍. തമിഴ് ചിത്രം 96ന്റെ കന്നഡ റീമേയ്ക്ക് ആയ 99 ആണ് ഭാവനയുടേതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ.

ഇന്‍സ്പെക്ടര്‍ വിക്രം, ബജ്രം​ഗി 2, ​ഗോവിന്ദ ​ഗോവിന്ദ, ശ്രീകൃഷ്ണ അറ്റ് ജിമെയില്‍ ഡോട് കോം എന്നിങ്ങനെ നീളുന്നു ഭാവന നായികയായെത്തുന്ന പുതിയ കന്നഡ ചിത്രങ്ങളുടെ നിര.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസ്‌ക് ധരിക്കാന്‍ യാത്രികയോട് വിമാനകമ്പനി ; പിന്നെ യാത്രക്കാർ കണ്ടത് യാത്രികയുടെ പേക്കൂത്ത് ; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ  (3 minutes ago)

അറുപത്തിയൊന്നുകാരന്‍റെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചത് ആപ്പിള്‍ വാച്ച്; വിശ്വസിക്കാൻ ‌പറ്റുന്നില്ല അല്ലേ ? സംഭവം ഇങ്ങനെ  (11 minutes ago)

സൂക്ഷിച്ചു നടക്കുക ബിജെപി വലയുമായി പിറകെ ഉണ്ട്.. നിങ്ങളുടെ വലിയ നേതാക്കന്മാര്‍ എല്ലാം തന്നെ അവരുടെ വലയിലായി; മുന്നറിയിപ്പുമായി മുകേഷ്  (21 minutes ago)

അല്പം തടിയുള്ള കുട്ടികളെ ഉപ്പുമാങ്ങാ ഭരണിയെന്നോ ഉണ്ടപ്പാറുവെന്നോ നിസ്സാരമായി വിളിക്കുന്ന ചേട്ടന്മാരും ചേച്ചിമാരും ഓര്‍ക്കണം, നിദോഷമെന്ന് നമ്മള്‍ കരുതുന്ന പല തമാശകളും കുട്ടികളുടെ മനസ്സില്‍ ഉണ്ടാ  (23 minutes ago)

സൽമാൻ രാജാവിന്റെ കരുതൽ പ്രവാസികൾക്ക്; ജീ​വ​ന​ക്കാ​രു​ടെ വേ​ത​നം നി​ശ്ചി​ത​സ​മ​യ​ത്ത്​ നല്‍കിയിട്ടുണ്ടോ​യെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തും, വേ​ത​നം കൃ​ത്യ​മാ​യി നി​ര്‍​ണ​യി​ക്കു​ക​യും ബാ​ങ്ക്​ വ​ഴി അ​വ വി​ത​  (24 minutes ago)

ഓയിൽ ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്‌തികകളിലേക്ക് ഒക്ടോബർ 30 നു മുൻപ് അപേക്ഷിക്കാം  (30 minutes ago)

ബിനീഷ് കോടിയേരിയോട് പണം ആവശ്യപ്പെട്ടപ്പോഴൊക്കെ തനിക്ക് പണം കിട്ടി; ബംഗളുരു മയക്ക് മരുന്ന് കേസിലെ പണമിടപാടുകൾ ഇ.ഡി ഇപ്പോൾ അന്വേഷിക്കുന്നു; ബിനീഷ് കൊടിയേരിയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും  (34 minutes ago)

സോഷ്യല്‍ മീഡിയയിലൂടെ മറ്റുള്ളവനെ എന്തും പറയാം എങ്ങനെയും അധിക്ഷേപിക്കാം എന്ന് ആരും കരുതണ്ട.; പോലീസ് ആക്‌ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം; സൂക്ഷില്ലെങ്കിൽ പൂട്ടുറപ്പ്  (51 minutes ago)

യുപിഎസ്‌സി, എസ്‌എസ്‌സി കമ്പൈൻഡ്‌‌ ജിയോ സയന്റിസ്‌റ്റ്‌ അപേക്ഷ ക്ഷണിച്ചു  (54 minutes ago)

കോവിഡ് മുക്തി നേടി അഞ്ചുമാസത്തിനുള്ളില്‍ വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ ശരീരത്തില്‍ കുറയുകയാണെങ്കില്‍ വീണ്ടും രോഗബാധയ്ക്ക് സാധ്യത; മാസ്‌ക് ധരിക്കുന്നതും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതും തുടരണം ; മു  (1 hour ago)

ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ ഇപ്പോഴും തങ്ങളുടെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ താങ്ങുവിലയേക്കാള്‍ കുറഞ്ഞ വിലക്ക്​ വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നു; കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷകരെ പരിഗണിക്കുന്നില്ല;  (1 hour ago)

35 ലക്ഷം! ശിവശങ്കറിന്റെ വാട്സാപ്പ് സന്ദേശത്തിന് പിന്നാലെ പണവുമായി സ്വപ്‌ന! ലോക്കര്‍ തുറന്നത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം, ശിവശങ്കറിന് കുരുക്കായി ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി  (1 hour ago)

സൗദി രാജകുമാരൻ അന്തരിച്ചു; നവാഫ് ബിൻ സഅദ് ബിൻ സഊദ് ബിൻ അബ്ദുൽ അസീസ് അലു സഊദ് നിര്യാതനായതായി സൗദി റോയൽകോർട്ട് അറിയിച്ചു  (1 hour ago)

നയനതന്ത്രബാഗ് വഴി സ്വര്‍ണം കടത്തിയാല്‍ ഒരിക്കലും പിടിക്കപ്പെടില്ല എന്ന 'ബുദ്ധി' പറഞ്ഞുതന്നത് സ്വപ്നാ സുരേഷ് ; കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ സ്വര്‍ണം കൊണ്ടുവരാന്‍ കഴിയുമോ എന്ന് ചോ  (1 hour ago)

സാലറി ചലഞ്ച് ഇനിയും തുടരേണ്ടതില്ല... കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നു പിടിച്ച തുക അടുത്ത മാസം മുതല്‍ തിരിച്ചു നല്‍കും  (1 hour ago)

Malayali Vartha Recommends