Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

മാതാപിതാക്കളെ പോലെ തന്നെ ലിവിങ് ടുഗതർ ജീവിതം തിരഞ്ഞെടുത്തു.... മാഗസിനിൽ പൂർണ നഗ്‌നയായി നിൽക്കുന്ന കനിയുടെ ചിത്രം ചെറിയ പൊല്ലാപ്പൊന്നുമല്ല ഉണ്ടാക്കിയത്... പതിനെട്ടു വയസ്സായപ്പോൾ തന്റെ അച്ഛൻ തനിക്ക് നൽകിയ ഒരു കത്ത് സോഷ്യൽമീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെ സംഭവിച്ചതും മറ്റൊന്ന്... സിനിമയെ വെല്ലുന്ന കനിയുടെ ആരുമറിയാത്ത ജീവിത കഥ...

15 OCTOBER 2020 02:44 PM IST
മലയാളി വാര്‍ത്ത

ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കിയ അഭിനേത്രിയാണ് കനി കുസൃതി. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് ആണ് താരത്തിന് മികച്ച നായികയ്ക്കുള്ള പുരസ്ക്കാരം ലഭിച്ചത്. അതികം മലയാള സിനിമയിൽ സജീവമല്ലാത്ത താരത്തിന് ലഭിച്ച അംഗീകാരം മലയാള സിനിമയെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് അർഹതപ്പെട്ട തന്റെ സ്ഥാനം കനി നേടിയെടുത്തത്.

തനിക്ക് ലഭിച്ച ഈ പുരസ്കാരം ആദ്യ നായിക റോസിക്ക് സമർപ്പിക്കുന്നുവെന്നും താരം പറഞ്ഞിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിലും മറ്റും അധികം സജീവമല്ലാത്ത താരത്തിന്റെ ജീവിതം ആരാധകർക്ക് അധികം സുപരിചിതമല്ല. സിനിമയിലും നാടകത്തിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ച കനി ആദ്യമായാണ് ഒരു മുഴനീള കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കുന്നത്.

ചിത്രത്തിൽ ഖദീജയെന്ന കഥാപാത്രത്തെയാണ് കനി ജീവൻ നൽകി അവതരിപ്പിച്ചത്. പല വിവാദങ്ങളിലും അകപ്പെട്ടിരുന്ന കനി എന്നാൽ അതിനെതിരെ ഒന്നും പരസ്യമായി പ്രതികരിച്ചിരുന്നില്ല. സാമൂഹ്യ പ്രവർത്തകരായ മൈത്രേയന്റെയും ഡോ എകെ ജയശ്രീയുടെയും മകളാണ് കനി കുസൃതി. ഒരു വിദേശ മാഗസിനിൽ പൂർണ നഗ്‌നയായി നിൽക്കുന്ന കനിയുടെ ചിത്രം വലിയ വിവാദങ്ങൾക്ക് വഴി തെളിയിച്ചിരുന്നു.

എന്റെ ശരീരം എന്റെ അവകാശം എന്ന ബോഡി പൊളിറ്റിക്‌സിന്റെ ഭാഗമായിരുന്നു കനി തന്റെ അത്തരം ചിത്രം പുറത്ത് വിട്ടത്. വലിയ വിവാദത്തിനു ഇത് വഴി തെളിയിച്ചെങ്കിലും തന്റെ നിലപാട് മാറ്റാൻ കനി ഒരുക്കം അല്ലായിരുന്നു. പതിനെട്ടു വയസ്സായപ്പോൾ തന്റെ അച്ഛൻ തനിക്ക് നൽകിയ ഒരു കത്ത് കനി മുൻപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

വീട് വിട്ടു പോകാനും, ഇഷ്ടമുള്ള വ്യക്തിയുമായി, അത് ആണായാലും പെണ്ണായാലും സങ്കരവർഗമായാലും ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിനക്കുള്ള അവകാശത്തിനു പൂർണ പിന്തുണ അറിയിക്കുന്നു എന്നുമായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. കനി കുസൃതി ആയിരുന്നു മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനേക്കുറിച്ചു ആദ്യമായി വെളിപ്പെടുത്തൽ നടത്തിയത്.

ഒരിക്കൽ ഒരു മലയാള സിനിമയിൽ അഭിനയിക്കാൻ എഗ്രിമെന്റ് ഒപ്പിട്ട ദിവസം രാത്രീയിൽ ചിത്രത്തിന്റെ ഒരു അണിയറ പ്രവർത്തകൻ തന്നെ വിളിച്ചു മോശമായി സംസാരിച്ചെന്നും ഇതിനെതിരെ പ്രതികരിച്ചപ്പോൾ ആ ചിത്രത്തിൽ നിന്നുതന്നെ തന്നെ പുറത്താക്കിയിരുന്നുവെന്നും കനി തുറന്നു പറഞ്ഞിരുന്നു. സിനിമയിൽ ഇത് പോലെയുള്ള മോശം അനുഭവങ്ങൾ ഒരുപാട് പെൺകുട്ടികൾക്ക് ഉണ്ടായിട്ടുണ്ടെന്നും കൂടുതലും തുടക്കക്കാർക്ക് ആണ് ഇത്തരം അനുഭവങ്ങൾ കൂടുതലായി നേരിടേണ്ടി വന്നിട്ടുള്ളതെന്നും സിനിമയിൽ അഭിനയിക്കണമെങ്കിൽ അതിന്റെ പിന്നണിപ്രവർത്തകർക്ക് വഴങ്ങികൊടുക്കേണ്ട അവസ്ഥയാണെന്നും കനി തുറന്നു പറഞ്ഞിരുന്നു.

ഇതിരെതിരെ മീറ്റു മൂവേമെന്റും, ഡബ്യുസിസി യുടെ ശക്തമായ ഇടപെടലും ഉണ്ടായതോടെ മലയാള സിനിമ മേഖലയിൽ പല ശക്തമായ മാറ്റങ്ങലും ഉണ്ടായി. സംവിധായകനായ അനന്ത് ഗാന്ധിയോ ആണ് ജീവിത പങ്കാളി. ലിവിങ് ടുഗതർ പ്രേരിപ്പിക്കുന്ന താരവും ആനന്ദുമായി ലീവിങ് ടുഗെതരിൽ ആണ് ഇപ്പോൾ. കനിയുടെ മാതാപിതാക്കളും ലിവിങ് ടുഗതർ ആണ് നയിക്കുന്നത്. ഇനിയും ശക്തമായ ഒരുപാട് നല്ല കഥാപാത്രത്തെ അവതരിപ്പിക്കാൻ കനി കുസൃതി എന്ന അഭിനേത്രിക്ക് തീർച്ചയായും കഴിയുമെന്നാണ് ആരാധകരും പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (5 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (6 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (6 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (7 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (7 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (10 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (10 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (12 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (12 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (13 hours ago)

Malayali Vartha Recommends