ബാലഭാസ്കറിന്റെ മരണത്തില്‍ സിബിഐയുടെ നിർണായക നീക്കം! ബിഗ് ബാന്‍ഡിലെ അംഗങ്ങളെ ചോദ്യം ചെയ്യും! സംഗീതജ്ഞന് ഇഷാന് ദേവിന്റെ മൊഴി ഉൾപ്പെടെ 9 പേരെ ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തി!
ബാലഭാസ്കറിന്റെ മരണത്തില്‍, അദ്ദേഹത്തിന്റെ സംഗീത ട്രൂപ്പായിരുന്ന ബിഗ് ബാന്‍ഡിലെ അംഗങ്ങളെ ചോദ്യം ചെയ്യാനായി സിബിഐ വിളിപ്പിച്ചു. 9 പേരെയാണ് ചോദ്യം ചെയ്യുക.
കേസില്‍ വിദേശയാത്രകളും സാമ്ബത്തിക ഇടപാടുകളുമാണ് സിബിഐ അന്വേഷിക്കുന്നത്. കൂടാതെ സംഗീതജ്ഞന് ഇഷാന് ദേവിന്റെ മൊഴിയും രേഖപ്പെടുത്തും.
2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്ഷനു സമീപം അപകടത്തില്‍പ്പെട്ടത്.
https://www.facebook.com/Malayalivartha