Widgets Magazine
25
Jan / 2021
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ വഴിവിട്ട നിയമനം; ഗവര്‍ണര്‍ക്ക് പരാതിയുമായി സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍; വെറെയും സി.പി.എം നേതാക്കളുടെ ഭാര്യമാരെയും ഇത്തരത്തില്‍ നിയമനം നടത്തുന്നു; 126 അധ്യാപക തസ്തകളില്‍ ഇഷ്ടക്കാരെ നിയമിക്കാന്‍ നീക്കം


ബജറ്റ് അച്ചടിക്കുന്നില്ല; സോഫ്റ്റ് കോപ്പികള്‍ വിതരണം ചെയ്യും; സ്വാതന്ത്ര്യത്തിനുശേഷം ഇതാദ്യമായാണ് രാജ്യത്ത് അച്ചടിക്കാത്ത കോപ്പികളുമായി ബജറ്റ് അവതരിപ്പിക്കുന്നത്; സാമ്പത്തിക സര്‍വെയും അച്ചടിക്കില്ല; ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് ഏഴുവരെയുള്ള ബജറ്റ് സമ്മേളനത്തില്‍ ഇടവേളകളുണ്ടാകും


സര്‍ക്കാര്‍ പദ്ധതി എന്ന നിലയില്‍ അല്ലേ യൂണിടാക്കിന് പണം ലഭിച്ചത് ?.. സര്‍ക്കാരിനോട് സുപ്രീം കോടതി; ലൈഫ് മീഷനില്‍ കേസില്‍ സി.ബി.ഐക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ നോട്ടീസ്; സിബിഐ അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല


കണ്ടാൽ സിംപിൾ ലുക്ക്, വൈറ്റ് ടീഷര്‍ട്ടും ഡെനിം പാന്‍റ്സിലും തിളങ്ങി കരിഷ്മ; പക്ഷെ കൈയിലിരിക്കുന്ന ആ ബാഗിന്റെ വിലയെത്രയാണെന്നറിയോ? കണ്ണുതള്ളി ആരാധകർ....


പുതുച്ചേരിയില്‍ കോണ്‍ഗ്രസിന് നഷ്ടമായത് മന്ത്രിസഭയിലെ രണ്ടാമനെ; നമശ്ശിവായം 27ന് ബി.ജെ.പിയില്‍ ചേരും; ആദ്യം ലഫ്. ഗവര്‍ണറെ ഇറക്കി എം.എല്‍.എമാരെ സ്വന്തമാക്കി; പിന്നലെ മന്ത്രിസഭയില്‍ നിന്നു തന്നെ ആളെ ചാടിച്ച് ഒപ്പം കൂട്ടി; വരുന്ന പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിന് ബി.ജെ.പി തയ്യാറെടുക്കുന്നത് ഇങ്ങനെ

അഞ്ച് സെന്റും 25 ലക്ഷവും വാഗ്ദാനം നാസറിന്റെ പിന്നിൽ ദിലീപിന്റെ അഭിഭാഷകൻ? ജിൻസന്റെ നിർണായക മൊഴി; നടിയെ അക്രമിച്ച കേസ് വഴിത്തിരിവിലേക്ക്....

24 NOVEMBER 2020 10:51 AM IST
മലയാളി വാര്‍ത്ത

More Stories...

പുതുച്ചേരിയില്‍ കോണ്‍ഗ്രസിന് നഷ്ടമായത് മന്ത്രിസഭയിലെ രണ്ടാമനെ; നമശ്ശിവായം 27ന് ബി.ജെ.പിയില്‍ ചേരും; ആദ്യം ലഫ്. ഗവര്‍ണറെ ഇറക്കി എം.എല്‍.എമാരെ സ്വന്തമാക്കി; പിന്നലെ മന്ത്രിസഭയില്‍ നിന്നു തന്നെ ആളെ ചാടിച്ച് ഒപ്പം കൂട്ടി; വരുന്ന പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിന് ബി.ജെ.പി തയ്യാറെടുക്കുന്നത് ഇങ്ങനെ

പുതിയതായ പണി കഴിപ്പിച്ച വീട്ടിലേക്ക് മാറിയത് ദിവസങ്ങൾക്ക് മുൻപ്! വീട്ടിലെ പൂജാ ചടങ്ങുകള്‍ക്ക് ഒരു കുറവും വരുത്തിയിരുന്നില്ല... രണ്ടു മക്കളെയും ക്രൂരമായി അച്ഛനും അമ്മയും ചേർന്ന് കൊലപ്പെടുത്തി; അരുംകൊലകൾക്ക് ശേഷവും നിർത്താതെ പൂജകൾ! രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തിയെന്ന സംഭവത്തില്‍ വന്‍ ട്വിസ്റ്റ്... പോലീസ് പിടിയിലായതോടെ പുറത്ത് വരുന്നത്... കാരണം കേട്ട് പകച്ച് അന്വേഷണ സംഘം...

'സിനിമയിലുടനീളം കാണിക്കുന്ന, വെള്ളം നിറഞ്ഞുകിടക്കുന്ന വൃത്തികെട്ട അടുക്കള വല്ലാതെ മനംപിരട്ടൽ ഉണ്ടാക്കുന്നു.. അടുക്കള എന്നത് ഒരു കുടുംബത്തിലെ ഏറ്റവും മഹനീയമായ സ്ഥലമാണ്... ആയിരിക്കണം...' വൈറലായി കുറിപ്പ്

പത്തൊമ്പതുകാരനെ നാട്ടുകാർ കയ്യോടെ പൊക്കിയത് കാമുകിയുടെ വീട്ടില്‍ നിന്നും; പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കണ്ടതോടെ പരിഭ്രാന്തനായ യുവാവ് ചെയ്ത കടുംകൈ! പാകിസ്ഥാനിലേക്ക് ഒളിച്ചോടിയ യുവാവിനെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.... നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം യുവാവിനെ വിട്ടു നല്‍കുമെന്ന് അധികൃതര്‍

മദ്യസക്തിയിൽ മുട്ടൻ വഴക്ക്; കലഹം കൂടിയതോടെ ബന്ധുവായ സ്ത്രീയെ വിവാഹം കഴിക്കണമെന്ന് ഭർത്താവ്; കൈയിൽ കിട്ടിയ കറികത്തിയെടുത്ത് തലങ്ങും വിലങ്ങും വെട്ടിവീഴ്ത്തിയത് 30കാരിയായ ഭാര്യ; ഭർത്താവിന്റെ മരണം ഉറപ്പിച്ച ശേഷം പോലീസ് സ്റ്റേഷനിൽ എത്തിയത് സ്വമേധയാ കീഴടങ്ങാൻ... സംഭവം ഇങ്ങനെ...

നടിയെ ആക്രമിച്ച കേസിൽ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നൽകിയാൽ അഞ്ചു സെന്റ് ഭൂമിയും 25 ലക്ഷം രൂപയും നൽകാമെന്ന് വാഗ്ദാനം ചെയ്ത് സ്വാധീനിക്കാൻ ശ്രമിച്ചതായി പരാതി. സാക്ഷികളിൽ ഒരാളും പൾസർ സുനിയുടെ സഹതടവുകാരനുമായിരുന്ന തൃശൂർ ചുവന്നമണ്ണ് നെല്ലിക്കൽ ജിൻസനാണ് (40) പീച്ചി പൊലീസിൽ പരാതി നൽകിയത്.  ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞ പ്രകാരം കൊല്ലം സ്വദേശി നാസറാണ് കഴിഞ്ഞ ജനുവരിയിൽ ഫോണിൽ വിളിച്ചതെന്ന് പരാതിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ ജീവന് ഭീഷണിയുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇ മെയിൽ വഴി ഇന്നലെ വൈകിട്ടാണ് പരാതി നൽകിയത്. പിന്നീട് ജിൻസൻ സ്റ്റേഷനിലേക്ക് വിളിച്ചു. ഭാര്യയ്ക്ക് കൊവിഡ് ഉളളതിനാൽ ജിൻസൻ ക്വാറന്റൈനിലാണ്. അതിനാൽ നേരിട്ട് സ്റ്റേഷനിലെത്താനായില്ല. പരാതി സ്വീകരിച്ചിട്ടുണ്ടെന്നും പ്രാഥമികനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ജനുവരിയിൽ ഫോൺ വിളിച്ച ശേഷം ഇപ്പോൾ പരാതിപ്പെട്ടത് എന്തുകൊണ്ടാണെന്നത് അടക്കമുളള കാര്യങ്ങൾ പൊലീസ് അന്വേഷിക്കും. പൾസർ സുനി ജയിലിൽ കഴിയുന്നതിനിടെ മറ്റൊരു കേസിൽ പ്രതിയായി ജിൻസൻ ജയിലിൽ ഉണ്ടായിരുന്നു. അന്ന് കേസുമായി ബന്ധപ്പെട്ട് പല വിവരങ്ങളും പൾസർ സുനി ജിൻസനോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങൾ മൊഴിയായി പൊലീസിന് നൽകിയിട്ടുണ്ട്. ദിലീപിനെ പ്രതി ചേർക്കുന്നതിലേക്കും രണ്ടാം ഘട്ടം കേസന്വേഷണം നീങ്ങിയതിലേക്കും ജിൻസന്റെ മൊഴികൾ നിർണ്ണായകമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രജനികാന്തിന്റെ പുതിയ ചിത്രം 'അണ്ണാത്തെ' റിലീസ് തിയതി പ്രഖ്യാപിച്ചു  (34 minutes ago)

മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍  (1 hour ago)

സംസ്ഥാനത്ത് ഇന്ന് 3361 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5606 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; ഇതുവരെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചത്; 70,624 പേ  (1 hour ago)

മന്ത്രിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ അനില്‍ അക്കര എംഎല്‍എയോട് മാര്‍ച്ച് 23ന് ഹാജരാകാന്‍ ഉത്തരവ്  (1 hour ago)

റിപ്പബ്ലിക് ദിനത്തിൽ റാലിക്കിറങ്ങുന്ന ട്രാക്ടറുകൾക്ക് ഡീസൽ നൽകരുതെന്ന് യു പി സർക്കാർ  (2 hours ago)

പ്രവാസികൾക്ക് വലിയ തിരിച്ചടി നൽകി സൗദി; കൊവിഡ് മഹാമാരിയില്‍പ്പെട്ട് കഴിഞ്ഞ വര്‍ഷം മാത്രം ജോലി നഷ്ടപ്പെട്ടത് 1,60,000 പ്രവാസികൾക്ക്, സൗദിയിലെ സ്യകാര്യ മേഘലയെ കൊവിഡ് വലിയ രീതിയിൽ ബാധിച്ചു  (3 hours ago)

എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ വഴിവിട്ട നിയമനം; ഗവര്‍ണര്‍ക്ക് പരാതിയുമായി സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍; വെറെയും സി.പി.എം നേതാക്കളുടെ ഭാര്യമാരെയും ഇത്തരത്തില്‍ ന  (3 hours ago)

ജോലി തട്ടിപ്പ് കേസ്; മുൻ‌കൂർ ജാമ്യം തേടി സരിത നായർ, കെറ്റിഡിസി ,ബിവറേജസ്‌കോർപറേഷൻ എന്നവ ഉൾപ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളിൽ ജോലിനൽകാമെന്ന് വാഗ്ദാനം നൽകി 16 ലക്ഷം രൂപ തട്ടിയെടുത്തതെന്നായിരുന്നു പരാതി  (3 hours ago)

ബജറ്റ് അച്ചടിക്കുന്നില്ല; സോഫ്റ്റ് കോപ്പികള്‍ വിതരണം ചെയ്യും; സ്വാതന്ത്ര്യത്തിനുശേഷം ഇതാദ്യമായാണ് രാജ്യത്ത് അച്ചടിക്കാത്ത കോപ്പികളുമായി ബജറ്റ് അവതരിപ്പിക്കുന്നത്; സാമ്പത്തിക സര്‍വെയും അച്ചടിക്കില്ല; ഫ  (3 hours ago)

വീണ്ടും ടി.സി.എസ്.. ലോകത്തിലെതന്നെ ഏറ്റവും മൂല്യമുള്ള ഐടി കമ്പനി; പിന്‍തള്ളിയത് അക്സഞ്ചറിനെ; കമ്പനിയുടെ വിപണിമൂല്യം 169.9 ബില്യണ്‍ ഡോളറായി ഉയര്‍ന്നു; 3,317 രൂപ നിലവാരത്തിലാണ് ടിസിഎസിന്റെ ഓഹരി വില  (3 hours ago)

ബോട്ട് യാത്രക്കിടെ പക്ഷികൾക്ക് തീറ്റകൊടുത്ത് ശിഖർ ധവാൻ ;തുഴച്ചിലുകാരനെതിരെ നടപടി, ബോട്ട് യാത്ര നടത്തുന്നതിന്റെയും പക്ഷികൾക്ക് ഭക്ഷണം കൊടുക്കുന്നതിന്റെയും ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതിനു പിന്നാലെ  (4 hours ago)

സര്‍ക്കാര്‍ പദ്ധതി എന്ന നിലയില്‍ അല്ലേ യൂണിടാക്കിന് പണം ലഭിച്ചത് ?.. സര്‍ക്കാരിനോട് സുപ്രീം കോടതി; ലൈഫ് മീഷനില്‍ കേസില്‍ സി.ബി.ഐക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ നോട്ടീസ്; സിബിഐ അന്വേഷണം സുപ്രീം കോടതി  (4 hours ago)

പേനയുടെ അടപ്പിലെ ദ്വാരത്തിന് പിന്നിൽ ഒരു ജീവന്റെ കഥ; മരണത്തിൽ നിന്നും രക്ഷിക്കും ആ ദ്വാരം, പേനയുടെ അടപ്പിലെ ദ്വാരം നിസ്സാരമല്ല, ഉപയോഗശൂന്യമെന്ന് നാം തള്ളിക്കളയുന്ന ഇത്തരം കാര്യങ്ങൾക്ക് പിന്നിലെ വലിയ ഗ  (4 hours ago)

കണ്ടാൽ സിംപിൾ ലുക്ക്, വൈറ്റ് ടീഷര്‍ട്ടും ഡെനിം പാന്‍റ്സിലും തിളങ്ങി കരിഷ്മ; പക്ഷെ കൈയിലിരിക്കുന്ന ആ ബാഗിന്റെ വിലയെത്രയാണെന്നറിയോ? കണ്ണുതള്ളി ആരാധകർ....  (4 hours ago)

ഹെപ്പറ്റെറ്റിസ് വിമുക്ത ഭാവിക്കായി കര്‍മ്മ പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും; ഹെപ്പറ്റൈറ്റിസ് രോഗബാധ തടയാം ജീവന്‍ രക്ഷിക്കാം, 25 ആശുപത്രികളില്‍ സൗജന്യ പരിശോധനയും ചി  (4 hours ago)

Malayali Vartha Recommends