Widgets Magazine
24
Jan / 2021
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുത്തൂ‌റ്റ് ഫിനാന്‍സ് ശാഖയില്‍ തോക്ക് ചൂണ്ടി 25 കിലോ സ്വര്‍ണം തട്ടിയെടുത്ത കൊള‌ളസംഘത്തെ പൊലീസ് പിടികൂടിയത് തന്ത്രപരമായ നീക്കത്തിലൂടെ.... സ്വര്‍ണം സൂക്ഷിക്കുന്ന പ്രത്യകതരം ബാഗിലാണ് കൊള‌ളക്കാര്‍ കൊള‌ളമുതല്‍ ശേഖരിച്ചത്; ബാഗിലെ ജിപിഎസ് സംവിധാനമറിയാതെ മോഷ്‌ടാക്കള്‍ പാഞ്ഞത് വിനയായി; പ്രതികളെ തെലങ്കാന പൊലീസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വൈകാതെ ഹൊസൂരെത്തിച്ച്‌ തെളിവെടുക്കും


തിരുവനന്തപുരം കാട്ടാക്കടയിലെ ആക്രികടയിൽ നിന്നും കണ്ടെടുത്തത് 300 ൽ അധികം ആധാർ കാർഡുകൾ; കൂടെ കണ്ടെത്തിയത് ഇന്‍ഷുറന്‍സും, ബാങ്ക്, രേഖകളും; 50 കിലോയുടെ വലിയ കെട്ടായി കവര്‍ പോലും പൊട്ടിക്കാത്ത നിലയില്‍ എത്തിച്ചത് ഓട്ടോയിൽ; രേഖകളെല്ലാം പൊലീസ് കസ്‌റ്റഡിയിലെടുത്തു... സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു


സന്തോഷത്തോടെയിരിക്കുക എന്നാല്‍ എല്ലാം പൂര്‍ണ്ണതയിലായിരിക്കുക എന്ന് അർത്ഥമില്ല. മറിച്ച്‌ അപൂര്‍ണ്ണതകള്‍ക്കപ്പുറത്തേക്ക് നോട്ടമയക്കാന്‍ നിങ്ങള്‍ തീരുമാനിച്ചു എന്നാണ്... ജൂഹി തിരിച്ചെത്തി ; വൈറലായ ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ...


ഭര്‍ത്താവിന്റെ മുന്‍ വിവാഹത്തില്‍ ജനിച്ച രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു കുഞ്ഞുങ്ങളെ വെടിവെച്ച്‌ കൊലപ്പെടുത്തിയ ശേഷം വീടിന് തീയിട്ട അമ്മ ജീവനൊടുക്കി; 25കാരിയായ യുവതി ഈ ക്രൂരത ചെയ്യാനുണ്ടായ കാരണം ഇതാണ്... അമ്പരന്ന് ഭർത്താവ്


കൗമാരക്കാരായ പെണ്‍കുട്ടികളെ വശീകരിച്ച്‌ ലൈംഗിക ചൂഷണം.. പെണ്‍കുട്ടികളെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കിയ ശേഷം മൊബൈലില്‍ റെക്കോഡ് ചെയ്യും... തന്റെ വലയിലാകുന്ന പെണ്‍കുട്ടികള്‍ക്ക് മറ്റാരുമായും സൗഹൃദമോ അടുപ്പമോ പാടില്ലെന്ന് ശഠിക്കുന്ന അഭിരാമി അവരെ സ്വവര്‍ഗ അനുരാഗികളാക്കി മാറ്റും; തൃശ്ശൂരിൽ 23കാരിയുടെ വലയിൽ വീണത് നിരവധി പെൺകുട്ടികൾ! ഫോണിലെ പരിശോധനയിൽ സ്വകാര്യചിത്രങ്ങള്‍ കണ്ട് അമ്പരന്ന് പോലീസ്

നാം പതുക്കെ പഴയതു പോലെ പുറത്തേക്കിറങ്ങുകയാണ്. പ്രായമായവര്‍ക്ക് റിവേഴ്‌സ് ക്വാറന്റീന്‍ വേണമെന്ന് നമുക്കറിയാത്തതൊന്നുമല്ല. പക്ഷേ കോവിഡ് കവര്‍ന്നെടുത്തവരില്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാത്ത വയോധികരും ഏറെയാണ്. അവര്‍ക്ക് ആ രോഗം എങ്ങനെ കിട്ടിയെന്ന് ആരെങ്കിലും ഓര്‍ക്കുന്നുണ്ടാവുമോ? ഡോക്ടര്‍ എഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പ് വൈറലാകുന്നു

14 JANUARY 2021 03:54 PM IST
മലയാളി വാര്‍ത്ത

More Stories...

ഭര്‍ത്താവിന്റെ മുന്‍ വിവാഹത്തില്‍ ജനിച്ച രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു കുഞ്ഞുങ്ങളെ വെടിവെച്ച്‌ കൊലപ്പെടുത്തിയ ശേഷം വീടിന് തീയിട്ട അമ്മ ജീവനൊടുക്കി; 25കാരിയായ യുവതി ഈ ക്രൂരത ചെയ്യാനുണ്ടായ കാരണം ഇതാണ്... അമ്പരന്ന് ഭർത്താവ്

കൗമാരക്കാരായ പെണ്‍കുട്ടികളെ വശീകരിച്ച്‌ ലൈംഗിക ചൂഷണം.. പെണ്‍കുട്ടികളെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കിയ ശേഷം മൊബൈലില്‍ റെക്കോഡ് ചെയ്യും... തന്റെ വലയിലാകുന്ന പെണ്‍കുട്ടികള്‍ക്ക് മറ്റാരുമായും സൗഹൃദമോ അടുപ്പമോ പാടില്ലെന്ന് ശഠിക്കുന്ന അഭിരാമി അവരെ സ്വവര്‍ഗ അനുരാഗികളാക്കി മാറ്റും; തൃശ്ശൂരിൽ 23കാരിയുടെ വലയിൽ വീണത് നിരവധി പെൺകുട്ടികൾ! ഫോണിലെ പരിശോധനയിൽ സ്വകാര്യചിത്രങ്ങള്‍ കണ്ട് അമ്പരന്ന് പോലീസ്

മരുമകനെ നന്നായി പെരുമാറണം! മകളുടെ ഒമ്പതു പവന്റെ താലിമാല വഴിയില്‍വച്ചു തട്ടിപ്പറിക്കാന്‍ അമ്മയുടെ ക്വട്ടേഷന്‍... രണ്ടാഴ്ച കഴിഞ്ഞ് ക്വട്ടേഷന്‍ സംഘം അറസ്റ്റിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; കാരണം കേട്ട് പകച്ച് അന്വേഷണ സംഘം

പിതാവോ ഒപ്പം താമസിക്കുന്ന സ്ത്രീയോ കുട്ടിയെക്കൊണ്ടു പറയിപ്പിച്ചതാണോ, അതിനായി പഠിപ്പിച്ചോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചില്ല... സിഡബ്ല്യുസിക്കു മുന്നില്‍ പറഞ്ഞത് കുട്ടി മജിസ്‌ട്രേറ്റിനു മുന്നില്‍ കുറച്ചു മാറ്റി, ഡോക്ടറുടെ മുന്നില്‍ പിന്നെയും മാറ്റി... കുട്ടി ഒരേ മൊഴിയാണ് നല്‍കിയതെന്ന പ്രോസിക്യൂഷന്‍ വാദം ശരിയല്ല. മെഡിക്കല്‍ പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടിട്ടില്ല; കടയ്ക്കാവൂര്‍ കേസില്‍ പൊലീസിനെ വിമര്‍ശിച്ച്‌ കോടതി

എട്ടുവയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് മുങ്ങിയത് ഫോണിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം; ഭര്‍തൃസഹോദരന്റെ ഭാര്യയുടെ 15 പവന്‍ സ്വര്‍ണാഭരണം വാങ്ങി മുങ്ങിയത്തോടെ എല്ലാം തകിടം മറിഞ്ഞു... തിരൂര്‍ പോലീസ് പൊക്കിയതോടെ കാമുകന്റെ കഥകൾ അറിഞ്ഞ കാമുകി ഞെട്ടി; പോലീസ് ലിസ്റ്റിൽ ഷംന കാസിം വരെ... അമ്പരന്ന് 27-കാരി

കോവിഡ് വാര്‍ഡില്‍ ജീവനായി മല്ലിടുന്ന വയോധികരെ കുറിച്ച്‌ ഡോക്ടര്‍ എഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടുകയാണ്.

ഡോ. സുനില്‍ പികെ എഴുതിയ കുറിപ്പിങ്ങനെ,

നാഡി മിടിപ്പ് കിട്ടുന്നുണ്ടോ ?

അപ്പുറത്തെ ബെഡ്ഡിലെ വല്യുമ്മച്ചിയാണ്.

ഞാന്‍ ഇല്ലെന്ന് തലയനക്കി.

പിന്നെന്തിനാണ് ഇ.സി.ജി എടുക്കുന്നത്?

മരണം ഉറപ്പാക്കാനാണ് എന്ന് പതിയെ പറഞ്ഞു. നാഡി പിടിച്ചും ശ്വസന ഗതി നിരീക്ഷിച്ചും കൃഷ്ണമണി നോക്കിയുമല്ലാതെ മരണം എങ്ങനെ തിരിച്ചറിയാനാണ്. പി.പി. ഇ ഇട്ട് സ്‌തെതസ്‌കോപ്പ് ചെവിയില്‍ വെക്കാന്‍ വയ്യല്ലോ.ഹൃദയമിടിപ്പും ഓക്‌സിജന്റെ അളവും കാണിക്കുന്ന മോണിറ്ററുകള്‍ നിശ്ചലമായാലും ഒന്നുകൂടെ ഉറപ്പിക്കാന്‍ ഇസിജി യിലെ നേര്‍രേഖ കൂടെ വേണം.നിലച്ചുപോയ ഹൃദയത്തിന്റെ ഒറ്റ വര.
പെട്ടെന്ന് സിസ്റ്ററോട് മരിച്ച രോഗിയുടെ കിടക്കയുടെ വശങ്ങളില്‍ പാര്‍ട്ടീഷന്‍ കൊണ്ടു വെയ്ക്കാന്‍ പറഞ്ഞു. മറ്റുള്ളവര്‍ ഇനിയീ കാഴ്ച കണ്ട് വിഷമിക്കേണ്ട.

പ്രായമേറെയായതാണ്.എക്‌സ്‌റേയില്‍ കോവിഡ് ന്യൂമോണിയ അധികരിച്ചതായി കണ്ടതുമാണ്.

എന്നാലും അഡ്മിറ്റ് ചെയ്തതിന്റെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവരുടെ ശ്വാസം മുട്ട് കുറയുമ്ബോള്‍ .. നല്‍കേണ്ടി വരുന്ന ഓക്‌സിജന്‍ പതിയെ കുറച്ചു കൊണ്ടുവരാന്‍ കഴിയുമ്ബോള്‍ ..,വീട്ടില്‍ നിന്നുള്ള വീഡിയോ കോളിനിടെ അമ്മൂമയുടെ ചക്കരയെന്ത്യേ എന്ന പേരക്കുട്ടിയോടുള്ള പുന്നാരം കാണുമ്ബോള്‍ . , അമ്മൂമ വേഗം വരാമെന്ന ആശ്വാസ വാക്കു കേള്‍ക്കുമ്ബോള്‍ ..

എല്ലാം അറിയാതെ മനസ്സില്‍ പ്രതീക്ഷകള്‍ ഉണരുന്നു. പക്ഷേ പൊടുന്നനെ അവര്‍ ഇല്ലാതാകുമ്ബോള്‍ ആ പ്രതീക്ഷകള്‍ അസ്ഥാനത്താണ് എന്ന തോന്നല്‍ മനസ്സിലുണ്ടായിരുന്നിട്ടു കൂടിയും അറിയാതെ പതറിപ്പോകുന്നു. കോവിഡ് രോഗികളുടെ എണ്ണവും മരണത്തിന്റെ കണക്കുമെല്ലാം നമ്മെ സ്പര്‍ശിക്കാതെ കടന്നുപോവുകയാണ്.

നാം പതുക്കെ പഴയതു പോലെ പുറത്തേക്കിറങ്ങുകയാണ്. പ്രായമായവര്‍ക്ക് റിവേഴ്‌സ് ക്വാറന്റീന്‍ വേണമെന്ന് നമുക്കറിയാത്തതൊന്നുമല്ല. പക്ഷേ കോവിഡ് കവര്‍ന്നെടുത്തവരില്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാത്ത വയോധികരും ഏറെയാണ്. അവര്‍ക്ക് ആ രോഗം എങ്ങനെ കിട്ടിയെന്ന് ആരെങ്കിലും ഓര്‍ക്കുന്നുണ്ടാവുമോ?

ഒന്ന് ശ്വാസം നീട്ടി വിടാറായാല്‍ , സംസാരിക്കാറായാല്‍ പ്രായമായവര്‍ ആദ്യം പറഞ്ഞു തുടങ്ങുന്നത് വീട്ടിലേക്ക് മടങ്ങുന്നതിനെ പറ്റിയാണ്. ജീവിതസായാഹ്നവും അസ്തമയവും പ്രിയപ്പെട്ടവരോടു കൂടെയായിരിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മയുടെ കാമുകനോട് മകനും സുഹൃത്തുക്കളും ചെയ്തത്?  (1 hour ago)

മംഗളൂരുവിലെ കോളേജില്‍ മലയാളി വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത ഒമ്പത് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍  (2 hours ago)

സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തി നേടിയെടുക്കാന്‍ എംപിമാര്‍ സമ്മര്‍ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി  (3 hours ago)

പ്രധാനമന്ത്രി ആവാസ് യോജന വഴി 1.68 ലക്ഷം വീടുകള്‍ക്ക് കൂടി അനുമതി നല്‍കി മോഡി സര്‍ക്കാര്‍  (4 hours ago)

സ്ഥാനാര്‍ഥി മോഹികള്‍ക്ക് മുന്നറിയിപ്പുമായി ചെന്നിത്തല... ആരും സ്വയംപ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ ആകേണ്ടെന്ന് കെ പി സി സി നിര്‍വാഹക സമിതി യോഗത്തില്‍ പ്രതിപക്ഷ നേതാവ് ചെന്നിത്തല  (5 hours ago)

ലാലേട്ടനെ പോലും ബുദ്ധിമുട്ടിച്ച മുരളി ഇതാ ഇവിടെയുണ്ട്  (5 hours ago)

ജീവിതത്തില്‍ ഒന്നാകാന്‍ തീരുമാനിച്ചവരെ വിധി എത്തിച്ചത്?  (6 hours ago)

സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനം; നിലമില്‍ 141 കേന്ദ്രങ്ങളാണ് വാക്‌സിനേഷനായി സജ്ജമാക്കിയിരിക്കുന്നത്  (6 hours ago)

മുത്തൂ‌റ്റ് ഫിനാന്‍സ് ശാഖയില്‍ തോക്ക് ചൂണ്ടി 25 കിലോ സ്വര്‍ണം തട്ടിയെടുത്ത കൊള‌ളസംഘത്തെ പൊലീസ് പിടികൂടിയത് തന്ത്രപരമായ നീക്കത്തിലൂടെ.... സ്വര്‍ണം സൂക്ഷിക്കുന്ന പ്രത്യകതരം ബാഗിലാണ് കൊള‌ളക്കാര്‍ കൊള‌ളമു  (9 hours ago)

നിയമസഭയിലേക്ക് കോൺഗ്രസ് ഇവരെ മത്സരിപ്പിക്കരുത്; ഇവർ കേരളം മുടിപ്പിക്കും; മത്സരിപ്പിക്കേണ്ടുന്നത് ഈ ചെറുപ്പക്കാരെ; തുറന്നടിച്ച് കെ എം ഷാജഹാൻ  (9 hours ago)

അഴിമതിക്കും കൊള്ളകള്‍ക്കും ജനദ്രോഹ നടപടികള്‍ക്കും എതിരെ വിട്ടുവീഴ്ചയില്ലാതെ അഞ്ചുവര്‍ഷക്കാലം പോരാടി... പ്രതിപക്ഷം എന്ന നിലയില്‍ സംസ്ഥാന താത്പര്യങ്ങള്‍ക്ക് തുരുങ്കംവച്ചില്ല; കഴിഞ്ഞ അഞ്ചുവര്‍ഷം നിയമസഭയ  (9 hours ago)

തിരുവനന്തപുരം കാട്ടാക്കടയിലെ ആക്രികടയിൽ നിന്നും കണ്ടെടുത്തത് 300 ൽ അധികം ആധാർ കാർഡുകൾ; കൂടെ കണ്ടെത്തിയത് ഇന്‍ഷുറന്‍സും, ബാങ്ക്, രേഖകളും; 50 കിലോയുടെ വലിയ കെട്ടായി കവര്‍ പോലും പൊട്ടിക്കാത്ത നിലയില്‍ എത  (10 hours ago)

സന്തോഷത്തോടെയിരിക്കുക എന്നാല്‍ എല്ലാം പൂര്‍ണ്ണതയിലായിരിക്കുക എന്ന് അർത്ഥമില്ല. മറിച്ച്‌ അപൂര്‍ണ്ണതകള്‍ക്കപ്പുറത്തേക്ക് നോട്ടമയക്കാന്‍ നിങ്ങള്‍ തീരുമാനിച്ചു എന്നാണ്... ജൂഹി തിരിച്ചെത്തി ; വൈറലായ ചിത്രം  (10 hours ago)

ഭര്‍ത്താവിന്റെ മുന്‍ വിവാഹത്തില്‍ ജനിച്ച രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു കുഞ്ഞുങ്ങളെ വെടിവെച്ച്‌ കൊലപ്പെടുത്തിയ ശേഷം വീടിന് തീയിട്ട അമ്മ ജീവനൊടുക്കി; 25കാരിയായ യുവതി ഈ ക്രൂരത ചെയ്യാനുണ്ടായ കാരണം ഇതാ  (10 hours ago)

വരുന്ന ഐപിഎല്‍ താരലേലത്തില്‍ മലയാളി താരം എസ്.ശ്രീശാന്തും പങ്കെടുക്കും...  (10 hours ago)

Malayali Vartha Recommends