Widgets Magazine
28
Feb / 2021
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുടികൊഴിച്ചില്‍ കൂടുന്നുണ്ടോ? പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്ക്! കോവിഡിനെ അതിജീവിച്ചവരില്‍ സംഭവിക്കുന്നത്... പുറത്ത് വരുന്ന പഠനങ്ങൾ ഇങ്ങനെ...


ഉഷപൂജ തൊഴുത് ക്ഷേത്രത്തിലുള്ളവരോട് കുശലാന്വേഷണവും നടത്തി! ജന്മനാട്ടിലെ ക്ഷേത്രത്തില്‍ ദിലീപിനൊപ്പം ദര്‍ശനം നടത്തി കാവ്യ; ചിത്രങ്ങൾ വൈറൽ.....


ഈ താരസുന്ദരിയെ മനസ്സിലായോ? കുതിരപ്പുറത്തിരുന്ന് പോസ് ചെയ്യുന്ന കുട്ടി സുന്ദരിയുടെ ചിത്രങ്ങൾ വൈറൽ... ഏറ്റെടുത്ത് ആരാധകർ...


ആ റാണി ചേച്ചി ഇതൊന്നും കാണുന്നില്ലേ ആവോ? ഹിന്ദി സിനിമയില്‍ അഭിനയിക്കുവാനുള്ള യോഗ്യതയായി… ഇനി ഇംഗ്ലിഷ് ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള കഴിവ് കാണിക്കണം'! എസ്തറിന്റെ മറുചോദ്യം ഏറ്റെടുത്ത് സോഷ്യൽമീഡിയ...


കടുത്ത ശ്വാസകോശ രോഗത്താന്‍ ബുദ്ധിമുട്ടുന്ന മൂത്തകുട്ടിയുടെ ചികിത്സയ്ക്കായി മാതാപിതാക്കളുടെ കടുംകൈ...12 വയസ്സുകാരിയെ 25,000 രുപയ്ക്ക് ദമ്പതിമാര്‍ വിൽക്കാൻ ശ്രമിച്ചു... ഒടുക്കം വിലപേശലിനൊടുവില്‍ 10,000 രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചത് 46കാരന്‍.... പിന്നാലെ സംഭവിച്ച ട്വിസ്റ്റ്; ഒടുക്കം കിട്ടിയത് മുട്ടൻ പണി

പെണ്‍കുട്ടികളെ വശീകരിച്ച്‌ വലയിലാക്കി സ്വവര്‍ഗ അഭിനിവേശംകൊണ്ട് കൊടും പീഡനം! കൂടുതൽ താത്പര്യം 16, 17 വയസുള്ള പെൺകുട്ടികളെ... തൃശ്ശൂരിലെ പെൺകുട്ടികളെ കിടുകിടാ വിറപ്പിച്ച 24കാരിയായ അഭിരാമി ആള് ചില്ലറക്കാരിയല്ല; ബിയറും മറ്റും നല്‍കി തന്റെ വലയിലാക്കിയ ശേഷം അശ്ലീല വീഡിയോകളും ഫോട്ടോകളും കാണിച്ചും പെണ്‍കുട്ടികളിൽ ലൈംഗിക വൈകൃതങ്ങള്‍ പരീക്ഷിക്കും; കൊവിഡ് ലോക്ഡൗണിന് ശേഷം തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 23 പെണ്‍കുട്ടികള്‍ ജീവനൊടുക്കാനിടയായ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

24 JANUARY 2021 11:28 AM IST
മലയാളി വാര്‍ത്ത

More Stories...

'റാഗിംഗ് എന്ന ക്രൂര വിനോദം...നിയമങ്ങൾ ഒക്കെയുണ്ടായിട്ടും ഇന്നും കലാലയങ്ങളിൽ യാതൊരു കുറവുമില്ലാതെ നടക്കുന്ന ഒന്നാണ് മുകളിൽ പറഞ്ഞ സംഭവം. ഒന്നാംവർഷ കോളേജ്, ഹോസ്റ്റൽ ജീവിതം ഒക്കെ പലർക്കും ഇന്ന് ഒരു ട്രോമ ആണ്...' ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് അനുരാധ കൃഷ്ണന്‍കുറിക്കുന്നു

ഇതാണ് എന്റെ ബെറ്റർ ഹാഫ്! ഭാവി വരനെ പരിചയപ്പെടുത്തി വ്‌ളോഗർ ഉണ്ണിമായ; വരനെ കണ്ട അതിശയത്തിൽ ആരാധകർ

മുടികൊഴിച്ചില്‍ കൂടുന്നുണ്ടോ? പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്ക്! കോവിഡിനെ അതിജീവിച്ചവരില്‍ സംഭവിക്കുന്നത്... പുറത്ത് വരുന്ന പഠനങ്ങൾ ഇങ്ങനെ...

ഉഷപൂജ തൊഴുത് ക്ഷേത്രത്തിലുള്ളവരോട് കുശലാന്വേഷണവും നടത്തി! ജന്മനാട്ടിലെ ക്ഷേത്രത്തില്‍ ദിലീപിനൊപ്പം ദര്‍ശനം നടത്തി കാവ്യ; ചിത്രങ്ങൾ വൈറൽ.....

'ഭാര്യയുടെ സ്വത്തുക്കൾ വിൽക്കുന്ന തനി പുരുഷ പരിപാടിയേ റാണിയോടും ജോർജ്‌കുട്ടി കാണിച്ചുള്ളൂ.പക്ഷെ ജോർജ്ജുക്കുട്ടി മാന്യനാണ്, തൻ്റെ കൂടി അഞ്ചേക്കറിൽ നിന്ന് രണ്ടേക്കർ വിൽക്കുകയും തിയേറ്ററിന് പേര് റാണി എന്ന് കൊടുക്കുകയും ചെയ്തു...' വൈറലായി കുറിപ്പ്

തൃശൂരിലെ ടാറ്റൂ ആർട്ടിസ്റ്റായ 24കാരി അഭിരാമി പിടിയിലായതോടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. ആർക്കും വിശ്വസിക്കാനാവാത്ത രീതിയാണ് യുവതിയുടെ പ്രവൃത്തികൾ. കൗമാരക്കാരായ പെണ്‍കുട്ടികളെ വശീകരിച്ച്‌ ലൈംഗിക ചൂഷണം നടത്തുകയും ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്ത കേസിലാണ് വരന്തരപ്പള്ളി ചക്കുങ്ങല്‍ വീട്ടില്‍ അഭിരാമി (24) അറസ്റ്റിലായിരിക്കുന്നത്. അതേസമയം കൊവിഡ് ലോക്ഡൗണിന് ശേഷം തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 23 പെണ്‍കുട്ടികള്‍ ജീവനൊടുക്കാനിടയായ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് .

സമപ്രായക്കാരായ പെണ്‍കുട്ടികളുടെ ആത്മഹത്യകളിലേക്ക് അഭിരാമി തള‌ളിവിട്ടതിനെക്കുറിച്ച്‌ അന്വേഷണം വ്യാപിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചു.പെണ്‍കുട്ടികളെ വശീകരിച്ച്‌ വലയിലാക്കി ലൈംഗിക ചൂഷണം നടത്തുകയും പീഡനം സഹിക്കവയ്യാതെ ഒരു പെണ്‍കുട്ടി ജീവനൊടുക്കുകയും ചെയ്ത സംഭവത്തില്‍ ദിവസങ്ങള്‍ക്ക് മുമ്ബ് പോക്‌സോ കേസില്‍ അറസ്റ്റിലായ അഭിരാമി ചില്ലറക്കാരിയല്ലെന്നാണ് പൊലീസ് പറയുന്നത്.പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ച്‌ അവരെ ചൂഷണം ചെയ്യുന്നതായിരുന്നു ഇവരുടെ പതിവ്. കഴിഞ്ഞയാഴ്‌ചയാണ് തൃശൂര്‍ തിരുവമ്ബാടിക്കു സമീപം വീട്ടില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഈ സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. പെണ്‍കുട്ടിയുടെ ഫോണ്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് അന്വേഷണം അഭിരാമിയിലേക്ക് എത്തിയത്. പെണ്‍കുട്ടിയും അഭിരാമിയും മാത്രമുള്ള സ്വകാര്യചിത്രങ്ങള്‍ ഫോണില്‍നിന്ന് ലഭിച്ചിരുന്നു. പെണ്‍കുട്ടിക്ക് മറ്റൊരു ആണ്‍കുട്ടിയുമായുള്ള അടുപ്പം അഭിരാമി വിലക്കിയതിനെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദ്ദത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് കണ്ടെത്തി.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഭിരാമി പിടിയിലായത്. രണ്ടുവര്‍ഷം മുമ്ബ് അന്തിക്കാട്ട് ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിലും അഭിരാമിയാണെന്ന് പൊലീസിന് വിവരമുണ്ട്. അന്തിക്കാട് സംഭവത്തിലും അഭിരാമിക്ക് നേരേ അന്വേഷണമെത്തിയെങ്കിലും തെളിവുകളില്ലാത്തതിനാല്‍ പൊലീസിന് ഒന്നുംചെയ്യാനായില്ല.

പക്ഷേ, തിരുവമ്ബാടിയിലെ ആത്മഹത്യാക്കേസില്‍ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് കൃത്യമായ തെളിവുകള്‍ ശേഖരിച്ച്‌ അഭിരാമിയെ പിടികൂടുകയായിരുന്നു.മരണമടഞ്ഞ പെണ്‍കുട്ടിയെ അഭിരാമി മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് വ്യക്തമായതോടെയായിരുന്നു അറസ്റ്റ്. ഇതിനായി പരമാവധി ഡിജിറ്റല്‍ തെളിവുകളും പൊലീസ് ശേഖരിച്ചു. ടാറ്റൂ ആര്‍ട്ടിസ്‌റ്റാണെന്ന പേരിലാണ് അഭിരാമി പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിക്കുന്നത്. കൂട്ടുകാരിയുടെ മുഖമാണ് നിനക്കെന്നും നിന്നെ കാണുമ്ബോള്‍ കൂട്ടുകാരിയെ ഓര്‍മ്മ വരുന്നതെന്നുമുള്ള സെന്റിമെന്റ്സിലൂടെയാണ് അഭിരാമി തനിക്ക് ഇഷ്ടം തോന്നുന്ന പെണ്‍കുട്ടികളെ വളയ്ക്കും.

അവരുമായി നിരന്തരം ഫോണ്‍വിളിയും ചാറ്റിംഗും വീഡിയോ ചാറ്റിംഗും നടത്തി സൗഹൃദം ഊട്ടിയുറപ്പിച്ചശേഷം അവരുമായി കറങ്ങാന്‍ പോകും. വേര്‍പിരിയാനാകാത്ത സൗഹൃദമുണ്ടാക്കിയെടുത്തശേഷം പെണ്‍കുട്ടികള്‍ക്ക് ബിയറും മറ്റും നല്‍കി തന്റെ വലയിലാക്കും. ഇത്തരം സൗഹൃദങ്ങളുടെ ഫോട്ടോകളും വീഡിയോകളും മൊബൈലില്‍ സൂക്ഷിക്കുന്ന അഭിരാമി ബിയര്‍ കുടിക്കുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ വീട്ടുകാരെ കാണിക്കുമെന്നും മറ്റും പറഞ്ഞ് വിരട്ടിയും അശ്ലീല വീഡിയോകളും ഫോട്ടോകളും കാണിച്ചും പെണ്‍കുട്ടികളെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കും. ഇതും മൊബൈലില്‍ റെക്കോഡ് ചെയ്യും. ഒരു തവണ ഇരയാകുന്ന കുട്ടികള്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങളുള്ളതിനാല്‍ അഭിരാമിയുടെ ഇഷ്ടങ്ങള്‍ക്കെല്ലാം വഴങ്ങും. തന്റെ വലയിലാകുന്ന പെണ്‍കുട്ടികള്‍ക്ക് മറ്റാരുമായും സൗഹൃദമോ അടുപ്പമോ പാടില്ലെന്ന് ശഠിക്കുന്ന അഭിരാമി അവരെ സ്വവര്‍ഗ അനുരാഗികളാക്കി മാറ്റാനാണ് ശ്രമിക്കുക.

ഇത് ഇഷ്ടപ്പെടാത്തവരെയും എതിര്‍ക്കുന്നവരെയും ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും അഭിരാമി മടിക്കില്ല.തിരുവമ്ബാടിയില്‍ ആത്മഹത്യചെയ്ത പെണ്‍കുട്ടിയ്ക്ക് ഒരുയുവാവുമായുള്ള പ്രണയം വെളിപ്പെട്ടതാണ് അഭിരാമിയുടെ ഭീഷണികള്‍ക്കും ഗത്യന്തരമില്ലാതെ പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്കും കാരണമായത്. പെണ്‍കുട്ടിക്ക് മറ്റൊരു ആണ്‍കുട്ടിയുമായി അടുപ്പമുണ്ടെന്നറിഞ്ഞതോടെ അഭിരാമിയുടെ സ്വഭാവംമാറി. എങ്ങനെയും ആ ബന്ധം നിറുത്തണമെന്നതായിരുന്നു ലക്ഷ്യം. പലതവണ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി.

മാനസികമായി തളര്‍ത്തി. ഒടുവില്‍ അഭിരാമിയുടെ ഭീഷണിക്കും മാനസികപീഡനത്തിനും വഴങ്ങി ആണ്‍സുഹൃത്തുമായി പെണ്‍കുട്ടി അകന്നു. അഭിരാമിയുടെ നിര്‍ബന്ധത്താല്‍ ബന്ധം തുടരാന്‍ താല്‍പ്പര്യമില്ലെന്ന് തീര്‍ത്തുപറഞ്ഞു. എന്നാല്‍, ഇതിനുശേഷവും ശാരീരികവും മാനസികവുമായ പീഡനം തുടര്‍ന്നതോടെയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. തിരുവമ്ബാടിയിലേതിന് മുമ്ബ് അന്തിക്കാട്ട് മറ്രൊരു പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തിലും അഭിരാമിയ്ക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞതും കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ തൃശൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പെണ്‍കുട്ടികള്‍ പ്രത്യേക കാരണമൊന്നും കൂടാതെ ജീവനൊടുക്കാനിടയായ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലുമാണ് പൊലീസ് അന്വേഷണം.

ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുമായി അഭിരാമിയ്ക്ക് എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടായിരുന്നോയെന്നാണ് അന്വേഷിക്കുന്നത്. ഇതിനായി അഭിരാമിയെ കസ്റ്റഡിയില്‍ വാങ്ങിയശേഷം മൊബൈല്‍ഫോണ്‍ കോളുകളുള്‍പ്പെടെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചും വിശദമായിചോദ്യം ചെയ്തും ദുരൂഹമരണങ്ങളില്‍ ഉത്തരം കണ്ടെത്താനാണ് പൊലീസ് നീക്കം.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാലയുടെ പുതിയ വെളിപ്പെടുത്തലുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്  (10 hours ago)

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഭക്ഷ്യകിറ്റ് ഏപ്രിലില്‍ വിഷു ഈസ്റ്റര്‍ കിറ്റായി നല്‍കും  (10 hours ago)

ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി വളര്‍ന്നിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി  (11 hours ago)

സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് വാക്‌സിന്റെ നിരക്ക് സംബന്ധിച്ച് ധാരണയായി  (11 hours ago)

രാഷ്ട്രിയത്തിലേക്കിറങ്ങുമോ എന്ന ചോദ്യത്തിന് സലിം കുമാറിന്റെ മറുപടി?  (11 hours ago)

കളിപ്പാട്ട രംഗത്തെ ചൈനീസ് കുത്തക തകര്‍ത്ത് രാജ്യത്ത് തന്നെ നിര്‍മിക്കണമെന്ന് മോഡി  (11 hours ago)

ചികിത്സയ്ക്കിടയില്‍ രോഗി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് പിഴ വിധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍  (12 hours ago)

ന്യൂസിലാൻഡിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ്; സുരക്ഷയുടെ ഭാഗമായി ക്രിക്കറ്റ് മത്സരങ്ങൾ ഒഴിഞ്ഞ സ്റ്റേഡിയത്തിൽ നടക്കും  (12 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്നുതന്നെ മത്സരിക്കുമെന്ന് പി സി ജോര്‍ജ്  (12 hours ago)

സഹോദരിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത സഹോദരനെ കുത്തി പരിക്കേല്‍പ്പിച്ചു  (12 hours ago)

സംസ്ഥാനത്ത് ഇന്ന് 3,792 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4,650 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; ഇനി 50,514 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്; വിവിധ ജില്ല  (12 hours ago)

സംസ്ഥാനത്ത് ഇന്ന് 3792 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.14 ശതമാനം  (12 hours ago)

മാര്‍ച് ഒന്നുമുതല്‍ പാലിന് ഇരട്ടിവില... മാര്‍ച് ഒന്നു മുതല്‍ പാല്‍ ലിറ്ററിന് 100 രൂപയാക്കി ഉയര്‍ത്താനൊരുങ്ങി ക്ഷീരകര്‍ഷകര്‍  (12 hours ago)

മാര്‍ച്ച്‌ 31 വരെ വിമാനങ്ങൾക്ക് വിലക്ക് നീട്ടിയതായി കേന്ദ്രം; അന്താരാഷ്‌ട്ര കാര്‍ഗോ വിമാനങ്ങള്‍ക്ക് ഈ നിരോധനം ബാധകമല്ലെന്നും ഇന്ന് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ഡിജിസിഎ വ്യകതമാക്കി  (13 hours ago)

എയർ ഇന്ത്യയുടെ നടപടിക്കെതിരെ പ്രവാസികൾ കളത്തിലേക്ക്; കോ​വി​ഡ്​ കാ​ല​ത്ത്​ എ​ടു​ത്ത ടി​ക്ക​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ പ്ര​വാ​സി​ക​ളെ പി​ഴി​യു​ന്ന എ​യ​ര്‍​ഇ​ന്ത്യ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്  (13 hours ago)

Malayali Vartha Recommends